Chapter Title : ആയുരാഗ്നി [The Erotic Writer]
എനിക്കൊറ്റക്ക് ഇനി പറ്റില്ല അടുക്കളയിൽ നമ്മള് രണ്ടു പേര് മാത്രമായിരുന്നത് കൊണ്ട് കുഴപ്പമുണ്ടായിരുന്നില്ല ഇനിയിപ്പോ പിള്ളാർക്ക് വല്ലോം നല്ലപോലെ ഉണ്ടാക്കി കൊടുക്കണ്ടേ പിന്നെ കുട്ട്യോൾക്ക് ഇറച്ചിയും മീനുമൊക്കെ വേണമായിരിക്കും അതൊക്കെ ഉണ്ടാക്കാൻ സൗദാമിനിയ നല്ലത് വൃത്തിയുമുണ്ടാവും ഇറച്ചിയും മീനുമൊക്കെ പുറത്തെ ചായ്‌പ്പിൽ ഉണ്ടാക്കാം." പിള്ളയോട് പറയാം വസു. നാളെ മുതൽ വരാൻ പറയാം "
"ദേവച്ച കുറച്ചു ജിം എക്യുപ്മെൻറ്സ് ഒക്കെ വേണം എവിടെ കിട്ടും അതൊക്കെ " അതിനൊക്കെയങ്ങു പട്ടണത്തിൽ പോണം മക്കളെ ഇവിടെങ്ങും അങ്ങനെ സാധനങ്ങൾ ഒന്നും കിട്ടില്ല കുട്ട്യോളെ " നമ്മടെ ശ്രീധരകുറിപ്പിന്റെ മകൻ പട്ടണത്തിലാ കച്ചവടം അവനോട് എന്തൊക്കെയച്ചാൽ പറഞ്ഞാൽ മതി അവൻ പോയി വരുമ്പോ കൊണ്ട് വരും "
"ഞങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്യാം ദേവച്ച അവരിവിടെ കൊണ്ട് തരും അതിനു മാറ്റാരേം ബുദ്ധിമുട്ടിക്കേണ്ട "
" ഇവിടെ മൊബൈൽ ഇല്ലേ ആർക്കും? "
"ഇല്ല കുട്ട്യോളെ വീഡിയോ കാൾ ചെയ്യാനൊക്കെ വേണ്ടി ഒരെണ്ണം ഞാനും വാങ്ങിയിരുന്നു പക്ഷെ രാമനാഥൻ തിരുമേനി നിങ്ങളുടെ മുതുമുത്തശ്ശൻ അതു പാടില്യാന്ന് പറഞ്ഞു പരസ്പരം കാണാൻ പാടില്യാന്ന്"
"തൃപ്പാങ്ങോട്ടേക്ക് പോണില്യേ നിങ്ങള്. പോണം നിങ്ങടെ അച്ചച്ചൻ ഉണ്ടവിടെ പോയി കാണണം വയ്യാണ്ടിരിക്കുവ ആയകാലത്തൊക്കെ ഇങ്ങോട്ട് വരുമായിരുന്നു ഇപ്പോൾ കുറച്ചായി വന്നിട്ടു വയ്യാണ്ടായി കാണും "
"പോകാം ദേവച്ച "
" ഹോസ്പിറ്റൽ ഒക്കെ എങ്ങനെ പോണു അച്ഛാ നന്നായി പോണില്ലേ "
" ഉണ്ട് കിങ്ങിണിയെ.. നന്നായി തന്നെ പോണു. പിള്ളയുടെ മകനാണ് ഹോസ്പിറ്റലിന്റെ മേൽനോട്ടം അവൻ എംബിഎ കഴിഞ്ഞു നമ്മുടെ ഹോസ്പിറ്റലിൽ തന്നെ
💬 Comments
View all comments