0%

Chapter Title : ആഴങ്ങളിൽ 3 [Chippoos]

Author : Kambikathakal Read All Parts 431

കിടക്കുന്നു, പരിചയമുള്ള നമ്പർ അല്ല. തിരിച്ചു വിളിക്കണോ എന്ന് ആലോചിച്ചു നിൽക്കുമ്പോൾ ആ നമ്പറിൽ നിന്ന് വീണ്ടും വിളി വന്നു."ഹലോ, ഇത് മഹേഷ്‌ എന്നയാളുടെ നമ്പർ ആണോ?"

"അതേ ആരാണ്?"

"ഇത് പോലീസ് സ്റ്റേഷനിൽ നിന്നാണ്, താങ്കൾ രാവിലെ പത്ത് മണിക്ക് ഇവിടുടെ വരെയൊന്ന് വരണം"

എന്താ കാര്യം എന്ന് മഹേഷ്‌ ചോദിച്ചില്ല, ചോദിച്ചിട്ട് കാര്യമുണ്ടാകില്ല എന്നയാൾക്ക് അറിയാമായിരുന്നു."ഓക്കേ ഞാൻ വരാം സാർ" കാൾ കട്ടായി.മഹേഷ്‌ അപ്പോൾത്തന്നെ പണിക്കരെ വിളിച്ചു."മഹേഷ്‌ പത്ത് മണിയാകുമ്പോൾ സ്റ്റേഷനിലേക്ക് ചെല്ല്, ഞാൻ അങ്ങോട്ട് എത്തിക്കോളാം" കാര്യം അറിഞ്ഞപ്പോൾ പണിക്കർ പറഞ്ഞു. മഹേഷ്‌ കുളിച്ച് ഒരു മുണ്ടും ഷർട്ടും ധരിച്ചു.

ഒൻപതു മണിയായിരുന്നു അപ്പോൾ.ബൈക്ക് എടുത്ത് ഇറങ്ങി.കവലയിൽ കണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു. പോലീസ് സ്റ്റേഷൻ എവിടെയാണെന്നറിയില്ല. ഹോട്ടലിൽ നിന്നിറങ്ങുമ്പോൾ അഖിലും അനന്തുവും സംഘവും സ്കൂൾ യൂണിഫോമിൽ വരുന്നത് കണ്ടു, അവരോട് വഴി ചോദിച്ചു."പുതിയ എസ്  ഐ വന്നിട്ടുണ്ടെന്നാ കേട്ടത്" അനന്തു അറിയാത്ത വാർത്തകളില്ല,

"പഴയ എസ് ഐ യും പണിക്കര് മുതലാളീം തമ്മിൽ അത്ര രസത്തിലല്ലായിരുന്നു, അയാള് പോയ കൊണ്ട് വല്യ പ്രശ്നമുണ്ടാകില്ല" വഴി പറഞ്ഞിട്ട് അനന്തു പറഞ്ഞു. പോലീസ് സ്റ്റേഷന് മുൻപിൽ ബൈക്ക് വെച്ചിട്ട് മഹേഷ്‌ അകത്തേക്ക് ചെന്നു."അവിടെയിരിക്ക്" കാര്യം പറഞ്ഞപ്പോൾ ഒരു പോലീസുകാരൻ ഒരു ബെഞ്ച് ചൂണ്ടിക്കാട്ടി. കുറച്ച് കഴിഞ്ഞപ്പോൾ എഎസ്ഐ തങ്കപ്പൻ പിള്ള പുറത്ത് നിന്ന് വന്നു. മഹേഷിനെ നോക്കി ഒന്ന് ഇരുത്തി മൂളിയിട്ട് അകത്തേക്ക് കയറിപ്പോയി.

പത്തു മണിയാകുന്നതേ ഉള്ളായിരുന്നു. പണിക്കർ കൂടി വന്നിട്ട് അകത്തേയ്ക്ക് കയറിയാൽ മതിയായിരുന്നു, മഹേഷിന് തോന്നി."സാർ വിളിക്കുന്നു"

💬 Comments

View all comments