0%

Chapter Title : ആഴങ്ങളിൽ 4 [Chippoos]

Author : Kambikathakal Read All Parts 536

പറഞ്ഞു "ഐ ആം സോറി, ഇത് പറയാനാണ് ഞാൻ കാണണമെന്ന് പറഞ്ഞത്".

"ഹേയ് അതൊന്നും സാരമില്ല മാഡം, ഒരു കട്ടൻ കാപ്പി കുടിക്കാം, അതേ ഇവിടുള്ളു"

"ഓക്കേ" ഐശ്വര്യ സൺഗ്ലാസ് ഊരി ടോപിന്റെ മുകളിൽ കൊളുത്തിയിട്ടു കൊണ്ട് അകത്തേക്ക് കയറി. കാപ്പി കുടിച്ചു കഴിഞ്ഞപ്പോഴേക്കും സമയം ഇരുട്ടി. എങ്ങും ചീവീടുകളുടെ കരച്ചിൽ. "ഇവിടുന്ന് ഓട്ടോ കിട്ടുമോ" ഐശ്വര്യ ചോദിച്ചു.

"മാഡത്തിന് പ്രശ്നമില്ലെങ്കിൽ ഞാൻ ബൈക്കിൽ കൊണ്ട് വിടാം"

"ഹേയ്, ഐ ഡോണ്ട് മൈൻഡ്, മഹേഷിന് ബുദ്ധിമുട്ടായാലേ ഉള്ളു" അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. തട്ടാതെ മുട്ടാതെ ബമ്പുകളിൽ കയറാതെ ഗട്ടറിൽ ചാടാതെ മഹേഷ്‌ ഐശ്വര്യയെ താമസ സ്ഥലത്തെത്തിച്ചു."ആ വാസുവിനെ ഞാനാണ് തല്ലിയതെന്നാണ് കേസ് എഴുതിയത്, മഹേഷിനെ വെറുതെ കേസിലേക്ക് വലിച്ചിഴയ്‌ക്കേണ്ടന്ന് കരുതി" അവൾ പറഞ്ഞു.

"ഞാനും കേട്ടു റൗഡിയേ അടിച്ചു ചമ്മന്തിയാക്കിയ എസ് ഐ യുടെ കഥകൾ, ഇനി നാട്ടുകാര് വല്ല അവാർഡും തരുമോന്നാണ്" അവർ രണ്ട് പേരും ചിരിച്ചു."എന്നെയും കൂടെ ചില അടവുകൾ ഒക്കെ പഠിപ്പിക്കാമോ, ഇനിയും റൗഡികൾ ഉണ്ടല്ലോ ഈ നാട്ടിൽ?"

"മാഡത്തിന് സമയം കിട്ടുമോ അതിനൊക്കെ?"

"സമയം ഒക്കെ ഞാൻ ഉണ്ടാക്കാം, ഞാൻ വിളിച്ചു പറയാം നമ്പർ പറയൂ"

മഹേഷ്‌ ഫോൺ നമ്പർ പറഞ്ഞു, ഐശ്വര്യ അത് സേവ് ചെയ്തിട്ട് മിസ്സ്‌ കാൾ അടിച്ചു.

"ശരി, എങ്കിൽ ഞാൻ വിളിക്കാം" അവൾ തിരിഞ്ഞു നടന്നു. മഹേഷ്‌ ബൈക്ക് സ്റ്റാർട്ട്‌ ആക്കി, ഐശ്വര്യ ഗേറ്റ് അടച്ചു കൊണ്ട് അയാളെ നോക്കിപ്പറഞ്ഞു "പിന്നെ എന്നെ മാഡം എന്ന് വിളിക്കാതിരിക്കുമോ ഇനി മുതൽ"

"ശ്രമിക്കാം" അയാൾ പറഞ്ഞു.

💬 Comments

View all comments