0%

Chapter Title : ആഴങ്ങളിൽ [Chippoos]

Author : kkstories Read All Parts 395

ഇവിടെയുണ്ടായിരുന്ന പെൺകുട്ടികൾ എവിടെപ്പോയി. ചീവീടുകളുടെ ശബ്ദം മാത്രം. മഹേഷ്‌ പടികൾ കയറി മുകളിലെത്തി, കുളത്തിലേക്കുള്ള വാതിൽ തുറന്നു കിടക്കുന്നു, ദൂരെ രണ്ട് സ്ത്രീകളുടെ ചിരിയും സംസാരവും കേൾക്കുന്നുണ്ടോ അയാൾ കാതോർത്തു.

ബെഞ്ചിന്റെ അറ്റത്ത് അയാൾ മുൻപ് ചുരുട്ടി വെച്ചിരുന്ന ലുങ്കി ഇരിപ്പുണ്ടായിരുന്നു. വേഗം തോർത്തി അതെടുത്തുടുത്തു.

നല്ല വിശപ്പ് മൊബൈലിന്റെ വെളിച്ചം തെളിച്ചു കൊണ്ട് അയാൾ വീട്ടിലേക്ക് നടന്നു. റബ്ബർ മരങ്ങൾക്കിടയിലൂടെ മിന്നാമിനുങ്ങുകൾ രണ്ട് കൂട്ടമായി പറക്കുന്നത് അയാൾ ശ്രദ്ധിച്ചില്ല.
(തുടരും)

💬 Comments

View all comments