Chapter Title : അബദ്ധം 11 [PG]
ഏതറ്റം വരെ പോകാനും ഞാൻ തയ്യാർ ആയിരുന്നു..
“ ശെരി വാ…”
അയാൾ എന്റെ കൈയിൽ പിടിച്ച് വലിച്ചു കൊണ്ട് ടെറസിന് മുകളിലേക്ക് നടന്നു…എന്താണ് ചെയ്യാൻ പോകുന്നത് എന്ന് മനസ്സിലാകാതെ ഞാൻ അയാൾക്കൊപ്പം നടന്നു…ടെറസിന് മുകളിൽ എത്തിയതും ഒരു വശത്തായി എന്നെ ഒതുക്കി നിർത്തിയ ശേഷം ചുറ്റുപാട് ഒന്നുകൂടി സസൂക്ഷ്മം വീക്ഷിച്ച ശേഷം അയാൾ അടുത്തേക്ക് വന്നു…
“നീ ആ കാണുന്ന പൈപ്പ് ലൈൻ കണ്ടോ, അതിൽ പിടിച്ച് സാവധാനം താഴേക്ക് ഇറങ്ങണം…ഈ വശത്തേക്ക് ആരുടേയും കണ്ണ് പെട്ടെന്ന് എത്തില്ല…മുന്നിലുള്ള മതിൽ ചാടികടന്നാൽ വലത്തേക്ക് ഒരു ചെറിയ ഇട വഴി ഉണ്ട് അത് നേരെ എത്തുന്നത് ബസ് സ്റ്റോപ്പിലേക്കാ…നീ അവിടെ നിന്നാൽ മതി ഞാൻ ഡ്രൈവറെ വിളിച്ച് വണ്ടിയുമായി അങ്ങോട്ട് വരാൻ പറയാം…”
ഞാൻ പേടിയിൽ നിന്ന് വിയർക്കുന്നത് കണ്ടപ്പോൾ അയാൾ പിന്നിലൂടെ വന്ന് എന്നെ കെട്ടിപ്പുണർന്നു…
“പേടി തോന്നുന്നുണ്ടോ നിനക്ക്, ഇതൊക്കെ ജീവിതത്തിലെ ഓരോ അനുഭവങ്ങൾ അല്ലേ…”
അയാളുടെ കഴപ്പ് അല്പം പോലും മാറിയിട്ടില്ലെന്ന് മുണ്ടിനടിയിൽ ഉണർന്ന് നിന്നിരുന്ന കളിവീരൻ പിന്നിൽ അമർന്നപ്പോൾ എനിക്ക് മനസ്സിലായി…
“നല്ല പോലെ സുഖം പിടിച്ച് വന്നതാ,ആ നാറി ഒറ്റ ഒരുത്തൻ കാരണം എല്ലാം പോയി…”
അയാളുടെ പിടിത്തം മുറുകാൻ തുടങ്ങിയതും ഞാൻ കൈയിൽ കയറി പിടിച്ചു…ഈ ഒരു അവസ്ഥയിലും അയാൾക്ക് വേണ്ടത് എന്റെ ശരീരം മാത്രമാണ് എന്ന് ഓർത്തപ്പോൾ നല്ല ദേഷ്യം തോന്നി…
“പകുതിയിൽ നിർത്തിയത് പൂർത്തിയാക്കണ്ടേ നമുക്ക്….”
എന്റെ പാന്റ്സ് പതിയെ വലിച്ച് താഴ്ത്താൻ ശ്രമിച്ചതും ദേഷ്യത്തോടെ ഞാൻ അയാളെ തള്ളി മാറ്റിയ ശേഷം മുന്നോട്ട് മാറി...
💬 Comments
View all comments