0%

Chapter Title : അബദ്ധം 11 [PG]

Author : kkstories Read All Parts 5.3K

പരാക്രമത്തിന്റെ ബാക്കിപത്രം എന്നോണം അടിവയറ്റിൽ വല്ലാത്തൊരു വേദന അപ്പോഴും തോന്നുന്നുണ്ടായിരുന്നു….അല്പം ഒരാശ്വാസം തോന്നിയ ശേഷമാണ് ഞാൻ സീറ്റിലേക്ക് അമർന്നത്…നല്ല ക്ഷീണം ഉണ്ടായിരുന്നത് കാരണം തണുത്ത കാറ്റ് മുഖത്തേക്ക് അടിച്ചു തുടങ്ങിയപ്പോൾ തന്നെ ഞാൻ ഉറങ്ങിപ്പോയി…

“ ഇറങ്ങുന്നില്ലേ…”

കണ്ടക്ടർ തോളിൽ തട്ടി വിളിച്ചപ്പോഴാണ് സ്റ്റോപ്പിൽ എത്തിയ കാര്യം ഞാൻ അറിഞ്ഞത്…വീട്ടിലുള്ളവരെ എന്തു പറഞ്ഞു സമാധാനിപ്പിക്കും എന്നറിയാതെ മനസ്സിൽ നൂറുകൂട്ടം ചിന്തകളുമായി ഞാൻ ഇടവഴിയിലൂടെ മുന്നോട്ട് നടന്നു….

തുടരും…..

💬 Comments

View all comments