0%

Chapter Title : അബദ്ധം 2 [FrankyMartinez]

Author : Kambikathakal Read All Parts 1.5K

അവളുടെ ചന്ദി പാളികളുടെ ആട്ടവും നോക്കി രവി പിറകെ ഇറങ്ങി ...

ര :" സാരമില്ല അമ്മച്ചി ഞാൻ പോയേക്കുവാ .. പിന്നെ വരാം "

മ :" എന്തവ ധിറുതി .. നിന്റെ അപ്പൂപ്പനോടും അമ്മൂമ്മയോടും ഞാൻ പറഞ്ഞോളാം ലേറ്റ് ആകുമെന്ന് ."

ര :" ഓഹ് അതൊന്നും വേണ്ട അവര് വീട്ടിലില്ല അമ്മായിടെ വീട്ടിൽ പോയി .

മ :" ആഹാ എന്നാ ഇന്ന് ഇവിടെ നിന്നമതി .. അവിടെ പോയി ഒറ്റക്ക് കെടക്കണ്ട ..നീ ഗസ്റ്റ് റൂമിൽ കിടന്നോ "

ര :" വേണോ അമ്മച്ചി ..."

ഇപ്പോഴും ഇടക്കിടക്ക് അവളുടെ മുലയിൽ അവൻ നോക്കിയിരുന്നു .

മ :" നീ ഇരിക് ... എന്നാടാ പോയിട്ടു ... എന്തേലും കുരുത്തക്കേട് ആണോ ..."

ര :" എന്തുവാ അമ്മച്ചി ഞാൻ എന്ത് കാണിക്കാൻ "..

മ :" ഓഹ് വീട്ടിൽ ആരും ഇല്ലാത്തതല്ലേ ... വല്ല അവളുമാരും .....മഹ്ഹ്ഹ് "

ര :" അയ്യേ ഞാൻ ആ ടൈപ്പ് അല്ല .... എനിക്കാണേൽ ലൈൻ പോലുമില്ല .."

മ :" ഉവ്വാ ... തോമയുടെ കൂട്ടുകാരൻ അല്ലെ ... അവന്റെ തെമ്മാടിത്തരം ഒക്കെ ഞാൻ അറിയുന്നുണ്ട് .."

രവി ഇത് കേട്ട് ഒന്ന് ഞെട്ടി ഇനി കൊച്ചിയിലെ കളികൾ വല്ലതും അറിഞ്ഞോ എന്നുള്ള ഭയം .

ര :" എന്താ അമ്മച്ചി ... "

മ :" രാത്രി അവന്റെ ഫോൺ വിളിയും മുറി അടിച്ചുള്ള ഇരുത്തവും ഒക്കെ ..എനിക്ക് മനസിലാകുന്നുണ്ട്

💬 Comments

View all comments