Chapter Title : അബദ്ധം 3 [FrankyMartinez]
.. ഏകദേശം ഒരു 1 കിലോമീറ്റർ മേലെ ദൂരം ഓടിയപ്പോൾ ഒരു വീടും മുറ്റവും കണ്ടു .. മുഴുവൻ ഫല വൃക്ഷങ്ങളും ടീക്കും നിറഞ്ഞ് കാടു പോലെ കിടക്കുന്ന പറമ്പിന്റെ നടുവിൽ വെട്ടി തെളിച്ച ലൗണും .. ഒരു ബംഗ്ലാവ് പോലത്തെ ഒരു നില ഓടിട്ട വീടും .. അവൾ ഇറങ്ങി വീട് തുറന്നു ... അവനെ അകത്തേക്ക് ആനയിച്ചു അവൻ കയറി സിറ്ഔട്ടിൽ ഇരുന്നതും അവൾ വീടിന്റെ സൈഡിലേക്ക് പോയി ... മെയിൻ സ്വിച്ച് ഓൺ ആക്കി .. പിന്നെ ഒരു ഗേറ്റ് തുറക്കുന്ന സൗണ്ടും കേട്ടു .... അവൾ അകത്തേക്ക് കേറി മുൻ വാതിൽ ലോക്കിട്ടു ... ജെനിലിൽ കൂടെ അവൻ ആജാനു ബാഹുക്കൾ ആയ 4 ഗ്രേറ്റ് ഡേൻ പട്ടികളെ കണ്ടു അവ ഓടി കാറിനെ മണപ്പിച്ചു രണ്ട് കുരയും കുറച്ചു ....
സി :" പോയിനെടാ ...ഉമ്മാന്റെ കൂടെ വന്നതാ ...പൊക്കോ ..."
അനുസരണയോടെ അവർ പറമ്പിലേക്ക് ഇറങ്ങി ....
ഇതെല്ലാം കണ്ട് ഇച്ചിരെ പേടിയോട് കൂടിയാണ് രവി ഇരുന്നത് ...അവൾ വരാന്തയിൽ നിന്നും ഹാളിലേക്ക് ഡോർ തുറന്ന് കയറി .... ഇച്ചിരെ ഗൗരവ ഭാവത്തിൽ ബാഗുമായി പുറകെ വരാൻ അവനോട് പറഞ്ഞു..അവളുടെ ബാഗ് ബെഡ്റൂമിലേക്ക് വെക്കാൻ നിർദേശം കൊടുത്തു ... ഉള്ളിൽ ബാഗ് വെച്ച ശേഷം ഹാളിൽ ഇരിക്കാൻ പറഞ്ഞിട്ട് അവൾ ഉള്ളിൽ കയറി ഡോർ അടച്ചു .... എന്താ നടക്കുന്നത് എന്ന് അമ്പരന്നിരുന്ന രവിക്ക് ആകെ ഒരു അങ്കലാപ്പ് ആയിരുന്നു ...
അവൾ ഉളിയിൽ നിന്നും വിളിച്ചു ...
💬 Comments
View all comments