0%

Chapter Title : അബദ്ധം 4 [PG]

Author : kkstories Read All Parts 1.2K

ഞാൻ സ്വാമിജിക്ക് അഭിമുഖമായി കസേരയിൽ ഇരുന്നു

“നിന്നെ ഞാൻ ബാഹുലേയന്റെ കൈയിൽ നിന്ന് രക്ഷിക്കാം. പകരം ഇന്ന് നടക്കുന്ന പൂജയിൽ നീ ഞങ്ങളെ സഹായിക്കണം.. “

എനിക്കൊന്നും മനസ്സിലാകാത്ത പോലെ സ്വാമിയെ നോക്കി

“രാത്രി നടക്കുന്ന കാമാവാഹന പൂജയിൽ നീ ഞങ്ങളെ ഒന്ന് സഹായിക്കണം.. “

“ഞാൻ എങ്ങനെ സഹായിക്കാനാണ്..”

“പറയാം ഞാനുൾപ്പെടെ 11 സ്വാമിമാർ ഈ വിശേഷ പൂജയിൽ പങ്കെടുക്കും.പൂജയിൽ നീയായിരിക്കും പ്രതിഷ്ഠ.അവരുടെ യോഗ ദണ്ടിലെ നിവേദ്യം എണ്ണതോണിയിൽ വച്ച് നിന്റെ ഉള്ളിലേക്ക് അവർ ഓരോരുത്തരായി പകർന്നു നൽകും ഒടുവിൽ എന്റെ യോഗ ദണ്ടിലെ നിവേദ്യം യാഗപീഠത്തിൽ വച്ച് നിന്റെ ഉള്ളിലേക്ക് പകർന്നു നൽകി കഴിഞ്ഞാൽ ഈ പൂജ പൂർത്തിയാകും.. “

സ്വാമിജി പറഞ്ഞത് എനിക്ക് തീരെ മനസ്സിലായില്ല. സ്വാമിജി എന്തോ ആംഗ്യം കാണിച്ചു കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു സ്വാമി അടുത്തുള്ള മുറി തുറന്ന് ഉള്ളിലേക്ക് പോയി തിരികെ എത്തിയപ്പോൾ ഒപ്പം ഒരു ഡോക്ടർ കൂടെ ഉണ്ടായിരുന്നു.

“ഇത്…”

അത്ഭുതത്തോടെ ഞാൻ അയാളെ നോക്കി എനിക്ക് അയാളെ നന്നായി അറിയാം രണ്ട് മാസം മുൻപ് എന്നെ ചികിൽസിച്ച അതേ ഡോക്ടർ

“സാറെന്താ ഇവിടെ?.. “

പെട്ടെന്ന് അയാളെ കണ്ട ആശ്ചര്യത്തിൽ ഞാൻ ചോദിച്ചു

“എല്ലാം വിശദമായി പറയാം.. “

“നിങ്ങൾ സംസാരിക്ക് പൂജക്കുള്ള കാര്യങ്ങൾ ഒരുക്കാനുണ്ട്. “

സ്വാമിജിയും മറ്റ് സ്വാമിമാരും അവിടെ നിന്ന് നടന്നകന്നു

എനിക്കൊന്നും മനസ്സിലാക്കാതെ ഡോക്ടറെ നോക്കി.എന്താണ് നടക്കുന്നത് എന്ന ആശയകുഴപ്പത്തിൽ ആയിരുന്നു ഞാൻ.

“വാ ഇരിക്ക് എല്ലാം വിശദമായി പറയാം .ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം. നിന്റെ സ്കാനിങ് റിപ്പോർട്ട്‌

💬 Comments

View all comments