Chapter Title : അബദ്ധം 5 [PG]
നടന്നു. ശെരിക്ക് നടക്കാൻ പോലും എനിക്ക് പറ്റുന്നുണ്ടായിരുന്നില്ല കാലുകൾ ഇടക്ക് ഇടക്ക് ഇടറുന്നുണ്ടായിരുന്നു .അയാളുടെ വേഗത്തിനൊപ്പം നടന്നെത്താൻ ഞാൻ നന്നായി ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.എന്നെയും വലിച്ച് അയാൾ വെള്ളത്തിലേക്ക് ഇറങ്ങി നീന്താനുള്ള ശക്തി പോലും ശരീരത്തിന് ഇല്ലായിരുന്നു അത് മനസ്സിലാക്കിയത് കൊണ്ടാകാം സ്വാമി എന്നെയും ചേർത്ത് പിടിച്ച് കൊണ്ടാണ് നീന്തിയത് ഒരുവിധം നീന്തി കടവിൽ എത്തിയെന്നു പറയാം.
“പറഞ്ഞത് ഓർമയുണ്ടല്ലോ അവിടെ നടന്നത് നമ്മൾ രണ്ടു പേർ അല്ലാതെ മറ്റൊരാൾ അറിയരുത്.
ഗുരുസ്വാമിയെ അയാൾ അത്രത്തോളം ഭയന്നിരുന്നു എന്നെനിക്ക് അയാളുടെ വാക്കുകളിൽ നിന്ന് മനസ്സിലായി
“ഇല്ല ഞാൻ ആരോടും പറയില്ല…”
ചിരിച്ചു കൊണ്ട് സ്വാമി അടുത്തേക്ക് വന്നു
“വാ നിന്നെ പൂജക്ക് വേണ്ടി ഒരുക്കേണ്ടതുണ്ട് രണ്ടാം യാമം തുടങ്ങാൻ അധിക സമയം ഇല്ല.അവരെല്ലാം നിന്നെ അന്വേഷിച്ചു മടുത്തു കാണും.“
അയാൾ എന്നെയും വലിച്ചു കൊണ്ട് ആശ്രമത്തിന് ഉള്ളിലേക്ക് നടന്നു. ചുറ്റുമുള്ള മതിൽ കെട്ടുകളിൽ പല വർണങ്ങളിലുള്ള ചായങ്ങളിൽ തീർത്തിരുന്ന കാമ ക്രീഡകളുടെ ചിത്രങ്ങൾ പലതിലും പിശാചിനെ പോലെ തോന്നിക്കുന്ന ഭീകരമായ ഒരു രൂപം ഉണ്ടായിരുന്നു. എന്റെ കണ്ണുകൾ അതിലൊക്കെ പരതി നടക്കുന്നത് കണ്ടത് കൊണ്ടാകാം സ്വാമി പറഞ്ഞു
“അതാണ് ഗുരു സ്വാമിയുടെ ഉപാസനാ മൂർത്തി.അതിനെ പ്രീതിപ്പെടുത്താനാണ് ഇന്ന് പൂജ നടക്കുന്നത്.”
കുറച്ച് മുന്നോട്ട് നടന്നതും ദൂരെയായി ഒരു സ്വാമി ഞങ്ങളെ കണ്ടു. ഞങ്ങളെ കണ്ടതും അയാൾ ഓടി അടുത്തേക്ക് വന്നു
“പറഞ്ഞത് ഓർമയുണ്ടല്ലോ അവിടെ നടന്നത് നീ ആരോടും പറയരുത്..”
ഒരിക്കൽ കൂടി ഓർമിപ്പിച്ച ശേഷം സ്വാമി ചിരിച്ചു കൊണ്ട് മുന്നോട്ട് നടന്നു
“ഞങ്ങളാകെ പേടിച്ചു പോയി എവിടായിരുന്നു നീ..’
💬 Comments
View all comments