0%

Chapter Title : അബദ്ധം 6 [PG]

Author : Kambikathakal Read All Parts 1.1K

പേരും, സ്കൂളും, ക്ലാസ്സുമൊക്കെ എഴുതാനായി ഒട്ടിക്കാറുള്ള സ്റ്റിക്കർ ഇല്ലേ ശെരിക്കും അതുപോലെ തന്നെയുണ്ട് ഇതും പക്ഷേ വലിപ്പം അൽപ്പം കൂടുതൽ എന്നേ ഉള്ളൂ.

“കൈ നീട്ടിക്കേ.. “

ആകാംക്ഷയോടെ കൈ അയാളുടെ നേർക്ക് ഞാൻ നീട്ടി. കൈയിൽ ആ പേപ്പർ അമർന്നപ്പോൾ ചെറിയൊരു തണുപ്പ് തോന്നി. ചിരിച്ചു കൊണ്ട് അയാൾ അതിന്റെ ഒരു ഭാഗത്തായി പിടിച്ച് ആഞ്ഞു വലിച്ചു

“ആഹ്..”

കൈയിലെ രോമങ്ങൾ മുഴുവൻ ആ പേപ്പറിൽ അമർന്ന് പിഴുത് വന്നു. വേദന കൊണ്ട് ഞാൻ പിന്നോട്ട് മാറി

“ഉഫ്... “

കൈ തിരുമ്മിക്കൊണ്ട് ഞാൻ ഇരുന്നിടത്തു നിന്നും എഴുന്നേറ്റു.

“ഇത് വേണ്ട ചേട്ടാ ഷേവ് ചെയ്‌താൽ പോരേ.. “

അയാൾ അൽപനേരം നിശബ്ദനായി എന്തോ ആലോചിച്ചു നിന്നു

“ചെയ്യാം പക്ഷേ ഈ ഒരു സ്മൂത്തിനെസ്സ് കിട്ടില്ല..”

“കുഴപ്പം ഇല്ല ഇത് വേണ്ട ചേട്ടാ നല്ല വേദനയുണ്ട്.. “

“ശെരി ഷേവ് ചെയ്യാം പക്ഷേ അതുകൊണ്ട് എനിക്കെന്താ ഗുണം. ഗുരുസ്വാമി എങ്ങാനും അറിഞ്ഞാൽ ആശ്രമത്തിൽ നിന്ന് ഞാൻ പുറത്താ. “

ഒന്ന് നിർത്തിയ ശേഷം അയാൾ എന്റെ മുഖത്തേക്ക് നോക്കി.

“പകരം ഞാനെന്താ ചെയ്യേണ്ടേ..”

അയാളുടെ മുഖത്തെ ഭാവ വ്യത്യാസം എനിക്ക് മനസ്സിലായി . എന്നിൽ നിന്ന് കേൾക്കാൻ ആഗ്രഹിച്ചത് കിട്ടിയപ്പോൾ അയാളുടെ മുഖം കൂടുതൽ പ്രസന്നമായി.

“അവസരം മുതലെടുക്കുകയാണ് എന്ന് നീ കരുതരുത്. ഞാൻ ഈ ആശ്രമത്തിൽ എത്തിയിട്ട് വർഷം കുറേ ആയി. ശെരിക്കൊന്ന് സ്വയംഭോഗം ചെയ്ത കാലം മറന്നു. നീ സഹകരിച്ചാൽ അധിക സമയം എടുക്കില്ല കുറച്ച് നേരത്തേക്ക് മാത്രം മതി. “

അയാളുടെ

💬 Comments

View all comments