0%

Chapter Title : അബദ്ധം 9 [PG]

Author : Kambikathakal Read All Parts 1.4K

വീണ്ടും ധ്യാന നിമഗ്നനായി….ഞാൻ ആകെ തളർന്നു അവശനായിരുന്നത് കൊണ്ടും കൈ കാലുകൾ പീഠത്തിൽ ബന്ധിച്ചിരുന്നത് കൊണ്ടും ഒന്ന് അനങ്ങാൻ പോലും ആകാതെ കിടന്നു…ക്ഷീണം കാരണം എപ്പോഴാണ് ഉറങ്ങിയത് എന്ന് എനിക്ക് ഓർമയില്ല…ആരൊക്കെയോ ചേർന്ന് എന്നെ എടുത്ത് ഉയർത്തുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണ് തുറന്നത്…രണ്ട് സ്വാമിമാർ ചേർന്ന് എന്നെ പീഠത്തിൽ നിന്നും താങ്ങി എഴുന്നേൽപ്പിച്ചു കൊണ്ട് ആ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു ….കാലുകൾ ശെരിക്കും നിലത്ത് ഉറക്കുന്നുണ്ടായിരുന്നില്ല…പുറത്തേക്ക് ഇറങ്ങുന്നതിനു മുൻപായി ഞാൻ തിരിഞ്ഞു യാഗ സ്ഥലത്തേക്ക് നോക്കി,പക്ഷേ ഗുരു സ്വാമിയെ ഞാൻ അവിടെയെങ്ങും കണ്ടില്ല….വലിയൊരു മുറിയിലെ കട്ടിലിലേക്ക് എന്നെ കൊണ്ട് കിടത്തിയ ശേഷം സ്വാമിമാർ പുറത്തേക്ക് പോയി…നല്ല ക്ഷീണം ഉണ്ടായിരുന്നത് കാരണം പെട്ടെന്ന് തന്നെ ഞാൻ ഉറക്കത്തിലേക്ക് വഴുതി വീണു……

തുടരും………

💬 Comments

View all comments