അബദ്ധം [PG]

📝 Ongoing

👁 264897 views ❤ 365 likes 💬 6 comments

അബദ്ധം Abadham | Author : PG

ഈ കഥ തീർത്തും ഗേ കാറ്റഗറി ആണ്. ഇത്തരം കഥയിൽ താല്പര്യം ഇല്ലാത്തവർ ദയവായി തുടർന്ന് വായിക്കാതിരിക്കുക. ഈ കഥ തീർത്തും സാങ്കല്പികം മാത്രമാണ്…

എന്റെ പേര് സൂരജ് കോളേജ് പഠനം കഴിഞ്ഞ് കുറച്ച് അരിയർ ഒക്കെ ആയി വീട്ടുകാരുടെ ശല്യം സഹിക്കാൻ പറ്റാതെ പത്രത്തിൽ കണ്ട പരസ്യം നോക്കി ഇന്റർവ്യൂ ന് എറണാകുളത്തേക്ക് വന്നതാണ് ഞാൻ. ഉച്ചക്ക് അവർ പറഞ്ഞ സ്ഥലത്ത് ഇന്റർവ്യൂ ന് എത്തി. സാമാന്യം നല്ല തിരക്കുണ്ട് എല്ലാം ടിപ്ടോപ്പ് ആയി വസ്ത്രം ധരിച്ച പയ്യന്മാരും പെൺകുട്ടികളും ഞാൻ ആണെങ്കിൽ പൂവുള്ള ഷർട്ടും ജീൻസ് പാന്റ്സും. കിട്ടുമെന്ന് തീരെ പ്രതീക്ഷ ഇല്ലാതെ എന്റെ പേര് വിളിക്കുന്നതും കാത്ത് പുറത്ത് നിന്നു. ദൈവം സഹായിച്ചു അകത്തു ചോദിച്ച ഒരു ചോദ്യത്തിനും ഉത്തരം പറയാൻ എനിക്ക് അറിയില്ലായിരുന്നു അതുകൊണ്ട് പുറത്തേക്ക് ഇറങ്ങിയതും കാത്തു നിൽക്കാതെ ഞാൻ വീട്ടിലേക്ക് വിളിച്ചു. അമ്മയാണ് ഫോൺ എടുത്തത്

‘’അമ്മേ ഇതും കിട്ടിയില്ല അച്ഛനുണ്ടോ അവിടെ? “

“ഇല്ല കുറച്ച് വാഴ തൈ കൊണ്ട് വച്ചിട്ടുണ്ടായിരുന്നത് നടാൻ ദാമോധരൻ വന്നായിരുന്നു അവർ തെക്കേ പറമ്പിൽ കാണും . മോൻ വിഷമിക്കണ്ട ഇങ്ങോട്ട് വാ നമുക്ക് വേറെ നോക്കാം.. “

വീട്ടിൽ എന്നോട് കുറച്ചെങ്കിലും സ്നേഹം ഉള്ളത് അമ്മക്ക് മാത്രം ആണ്. നല്ല വിശപ്പ് അടുത്ത് കണ്ട ഹോട്ടലിൽ കയറി. ചെറിയ ഹോട്ടൽ ആണെങ്കിലും നല്ല ഭക്ഷണം ആയിരുന്നു. കഴിച്ചു കഴിഞ്ഞപ്പോൾ കടയിലെ ചേട്ടനോട് ചോദിച്ച് റെയ

📚 Chapters

1 published

Related Stories

💬 Comments

View all comments