Chapter Title : അബ്ദുവിൻ്റെ അനുഭവങ്ങൾ 2 [ലുലു]
പലാസോ പാൻ്റും അടിയിൽ പാൻ്റീയൂം ഉണ്ട്.രണ്ടും നേർത്തതായത് കൊണ്ട് കറക്റ്റ് ആയി കന്ത് സ്പോട്ട് ചെയ്യാൻ എൻ്റെ വിരലുകൾക്ക് സാധിച്ചു...അവള് കണ്ണുകൾ അടച്ച് എന്നെ ഇറുകെ പിടിച്ചു...
പെട്ടെന്ന് ആരോ മരത്തിൻറെ കോണിയിൽ മേലേക്ക് കയറി വരുന്ന ശബ്ദം കേട്ടു...ഞാൻ അവള് മുടി നേരെയിട്ട് മുഖം തുടച്ച് നേരെ കിടക്കയിൽ ഇരുന്നു...ഞാൻ എൻ്റെ കുട്ടനെ ഒരു വിധം അകത്ത് തിരുകി കമഴ്ന്ന് കിടന്ന് മാസിക തുറന്ന് വെച്ചു.
"നിങ്ങള് താഴേക്ക് വരുന്നില്ലേ..."
ഫാത്തിയാണ്....
"എല്ലാരും വന്നാ"
റിഷു ചോദിച്ചു..
"മുസ്ലിയാർ ഒക്കെ വന്നു....ചായ കുടിക്കുന്നാ ..ഇപ്പോ ദുഅ ഒക്കെ തുടങ്ങും.നിങ്ങൾ എന്താക്കിയതാ..ഞാൻ കുറെ നേരായി നിങ്ങള് താഴേക്ക് വരുമായിരിക്കും എന്ന് കരുതി താഴെ ഹാളിൽ ഇരിക്കുന്നു...."
ഞാനും റിൻഷയും പരസ്പരം നോക്കി ചിരിച്ചു ...
"വാ പോകാം താഴേക്ക്" ഞാൻ പറഞ്ഞു
അവള് തലയാട്ടി..
കുട്ടികൾ സാറ്റ് കളിക്കുകയാണ്...മുകളിലേക്ക് ഒളിക്കാൻ വന്ന കുട്ടികളെ ഒക്കെ കൂട്ടി ഞാൻ താഴേക്ക് ഇറങ്ങി.
വാതുക്കൽ വരാന്തയിൽ വലിയ താടി ഒക്കെയുള്ള മുസ്ലിയാർ ഇരിപ്പുണ്ട്. ചായയും അച്ചപ്പവും കേക്കും ഒക്കെ കൂട്ടി ചായ കുടിക്കുകയാണ്. നേരം ഇരുട്ടിയിരിക്കുന്നു. അയൽവാസികൾ ചിലർ മുറ്റത്ത് കസേരയിൽ ഇരിപ്പുണ്ട്. മാമൻ അവരോട് വാർത്താനം പറഞ്ഞിരിക്കുന്നു. ഞാൻ അടുക്കളയിലേക്ക് പോയി.
"അബ്ദു ഇഞ്ഞ് ചായ കുടിച്ചിനാ.."
അമ്മായിയാണ്.
"ഇല്ല..."
"വയ്യെപ്രം (വീടിൻ്റെ ബാക്കിലെ കോലായി ) ചായ വെച്ചിക്ക്ണ്ട്... ഒലൊക്കെ കുടിക്കുന്നുണ്ട്...നീയും ചെല്ല്"
ഞാൻ വീടിൻ്റെ ബാക്കിലേക്കിറങ്ങി...അവിടെ റിഷുവും ഫാതിയും ഒക്കെ ഇരുന്ന് ചായ കുടുക്കുന്നുണ്ട്. അവള് എന്നെ അംഗ്യഭാവത്തിൽ വിളിച്ചു ചായ കുടിക്കാൻ.
ഞാൻ ഒന്ന്
💬 Comments
View all comments