Chapter Title : അബ്ദുവിൻ്റെ അനുഭവങ്ങൾ [ലുലു]
കാരണം. ഓട്ടോയിൽ നിന്ന് ഇറങ്ങുമ്പോൾ അമ്മായി അവിടെ നിന്ന് ഉമ്മയുടെ കൈ പിടിച്ച് വർത്താനം പറയുന്നുണ്ട്. റിഷുനെ എവിടെയും കണ്ടില്ല.
ഉമ്മൂമ്മ സ്നേഹത്തോടെ കൈ പിടിച്ച് എന്നെ ചേർത്ത് നിർത്തി...കവിളിൽ ഒരുമ്മയും തന്നിട്ട് പറഞ്ഞു...
"ഇവനെ ഇങ്ങോട്ട് കണ്ടിട്ട് എത്രയായി.. കഴിഞ്ഞ നോമ്പ്തൊറക്ക് കണ്ടതാ..."
"ഞാനും പോരേൽ കഴിഞ്ഞ നോമ്പിന് വന്നപ്പോ കണ്ടതാ" അമ്മായി ചിരിച്ച് കൊണ്ട് പറഞ്ഞു.
അഡ്മിൻ പ്ലീസ് അപ്രൂവ്....
ബാക്കി എഴുതണോ....അഭിപ്രായം പറയൂ..പ്ലീസ്...
💬 Comments
View all comments