0%

Chapter Title : അബ്ദുവിൻ്റെ അനുഭവങ്ങൾ [ലുലു]

Author : kkstories Read All Parts 2.7K

ഉമ്മയുടെ അനുജത്തി ജാസിത്തയാണ്.ശെരിക്കും പേര് ജസ്ന. ഉമ്മയ്ക്ക് നാല് അനുജത്തിമാരും രണ്ട് ആങ്ങളമാരുമാണ് ഉള്ളത്. അതിൽ എല്ലാർക്കും കൂടിയായി 18 മക്കളും ഉണ്ട്. അതിൽ ഞാൻ ആണ് ഏറ്റവും മുതിർന്ന കുട്ടി. ഈ തറവാട്ടിലേക്ക് ആദ്യം വന്ന കുട്ടി എന്ന അഹങ്കാരം എന്നും എനിക്കുണ്ട്. ആ സ്നേഹം എല്ലാർക്കും എന്നുണ്ടായിരുന്നു.

കൈ പിടിച്ച് വലിച്ച് കൊണ്ട് എന്നെ ഇറക്കി ജാസിത്ത, എല്ലാരും എത്തുന്നദേ ഉള്ളൂ...  നേരത്തെ വന്നവർ  കോലായിൽ തന്നെ ഉണ്ട്. ഞാൻ പരതിയത് റിഷു വന്നോ എന്നാണ്. റിഷു എൻറെ മാമൻറെ മകളാണ്. റിൻഷ എന്നാണ് പേര്.12 ക്ലാസിൽ പഠിക്കുന്നു. ഏറെക്കുറെ സമപ്രായക്കാർ (18) ആണ് ഞങൾ. അവളെ തിരയാൻ വേറെ ചില കാരണങ്ങളുണ്ട്. അത് ഞാൻ ആദ്യം പറയാം.

ആറു മാസം മുമ്പ് ആണ് ഞാൻ റിഷുവിൻ്റെ വീട്ടിൽ നോമ്പ് തുറക്കാൻ പോകുന്നത്. വീട് പണി നടക്കുന്നത് കൊണ്ട് രണ്ട് മുറിയും ഒരു അടുക്കളയും മാത്രമുള്ള ചെറിയ വാടക വീട്ടിൽ ആയിരുന്നു അവർ. നോമ്പ് ഒക്കെ തുറന്ന് കഴിഞ്ഞ് മാമൻ പള്ളിയിൽ നിന്ന് വരുന്നത് വരെ ഞാനും റിഷുവും അമ്മായിയും സ്ത്രീ സീരിയലും കണ്ട് ഇരുന്നു. മാമൻ വന്നപ്പോൾ നല്ല കോഴിക്കറിയും പത്തിരിയും മസാല പത്തലും ഒക്കെ നല്ല പോലെ കഴിച്ച്  ഉറങ്ങാൻ ഉള്ള തയാറെടുപ്പുകൾ തുടങ്ങി.

" ...നീ താഴെ കിടന്നോ, അവൻ ആ കട്ടിലിൽ കിടന്നോട്ടെ.."

അമ്മായി റിഷൂനേ നോക്കി പറഞ്ഞു.അപ്പോഴാണ് ഞാൻ അമ്മായിയെ ശ്രദ്ധിച്ചത്, പുള്ളിക്കാരി കുളിച്ച് ഈറൻ ഒക്കെ ആയാണ് വന്നത്.. അടുത്തു വന്നപ്പോൾ ലക്സ് സോപ്പിന്റെ മണം.

💬 Comments

View all comments