Chapter Title : അഭി - 2 [Faizy]
വന്നു കവിളത്തൊരു ഉമ്മ തന്നു.
അനു : നമുക്ക് ഇനി എപ്പോള്‍ വെനെമെങ്ങിലും ഇത് ആകാമല്ലോ.ഇപ്പോള്‍ മോന്‍ പോയി ഡൈനിങ്ങ് ടേബിളില്‍ ഇരിക്ക്
അവള്‍ സ്നേഹത്തോടെ എന്നോട് പറഞ്ഞു.തിരിച്ച് ഒന്നും പറയാന്‍ എനിക്ക് തോന്നിയില്ല.അവള്‍ ചായയും എടുത്ത് എന്റെ പിന്നാലെ വന്നു.ഞങ്ങള്‍ ചായ കുഇചൊന്ദ ഇരുന്നപ്പോള്‍ തന്നെ ചേച്ചി വന്നു.
ചേച്ചി : ആഹ അനു ഇവടെ ഉണ്ടാര്നോ
അനു : ചേച്ചി വീട്ടില്‍ വന്നു പോയതിന്റെ പിറകെ ഞാന്‍ ഇങ്ങോട്ട വന്നു.കണക്കില്‍ കുറച് സംശയം തീര്‍ക്കാന്‍ ഉണ്ടാര്‍ന്നു
ചേച്ചി : എന്നിട്ട് സംശയം ഒക്കെ തീര്‍ത്തു തന്നോ
അനു : ആ കുറച്ചൊക്കെ തീര്‍ത്തു തന്നു ബാക്കി ഇനി വഴിയെ തീര്‍ക്കണം.ഞാന്‍ വീട്ടിലേക്ക് പോകുവാ ചേച്ചി.
എന്നെ നോക്കി വശ്യമായ ചിരിയോടെയാണ്ണ്‍ അവളതു പറഞ്ഞത്
ചേച്ചി : കുറച്ച കൂടി കഴിഞ്ഞിട്ട് പോകാം
അനു : ഇല്ല ചേച്ചി ഇപ്പോള്‍ തന്നെ വൈകി.പിന്നെ ചേച്ചി വരുന്നത് വരെ ഇവനൊരു കമ്പനിക്ക് നിന്നന്നെ ഉള്ളു.
ചേച്ചി : എന്നാല്‍ ശെരി
ഞാന്‍ : അവളെ വീട്ടിലോട്ട് വിട്ടിട്ട് വരാം ഞാന്‍
ചേച്ചി : അവിടെ പോയി കുറ്റി അടിച്ചു നില്‍ക്കരുത് വേഗം വരണം
ഞാന്‍ : മ്.ശെരി ചേച്ചി.
അവളെ ഞാന്‍ വീട് വരെ കൊണ്ടാക്കി.അകത്തേക്ക് കയറിയില്ല.ആരും കാണാതെ അവളുടെ കവിളില്‍ ഒരുമ്മയും കൊടുത്തു ഞാന്‍ തിരിച്ച നടന്നു.ജീവിതത്തില്‍ ഒരിക്കലും അനുവുമായി ഇങ്ങനെ ഒരു റിലേഷന്‍ ഉണ്ടാകുമെന്ന്സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. സംഭവിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ലാത്ത കാര്യം നടന്നതിന്റെ സന്തോഷമായിരുന്നു എനിക്ക് അങ്ങനെ ഓരോ കാര്യങ്ങള്‍ ആലോചിച് നടന്ന്‍ വീട്ടില്‍ എത്തി.ഡോര്‍ തുറന്ന അകത്ത് കേറാന്‍ പോയപ്പോള്‍
അപ്പോഴാണ് അപ്പുറത്ത് നിന്നൊരു ചോദ്യം.
“അഭി അമ്മച്ചി വന്നില്ലേ മോനെ”
ഞാന്‍ അങ്ങോട്ടേക് നോക്കി..........................
തുടരും
💬 Comments
View all comments