അഭിക്കുട്ടന്‍ [Anagha angel]
📝 Ongoing
👁 363038 views ❤ 247 likes 💬 8 comments
അഭിക്കുട്ടന്‍
Abhikuttan | Author : Anagha angel
എന്റെ പേര് അനഘ , ബാഗ്ലൂരിനെ ഒരു എഞ്ചിനിയറിങ് കോളേജിലെ നാലാം വര്‍ഷ വിദ്ധ്യാര്‍ത്ഥി. എന്റെ കോളേജ് ലൈഫിനിടയില്‍ ചെറിയൊരു അനുഭവമാണ് ഞാനിന്നിവിടെ നിങ്ങളോട് പങ്കുവെയ്ക്കുന്നത്.
പ്ലസ് ടൂവിന് ശേഷം ജീവിതം അടിച്ചുപൊളിക്കണമെന്ന ആഗ്രഹത്തോടെയാണ് ബാംഗ്ലൂരില്‍ എഞ്ചിനിയറിങ്ങും എടുത്ത് വണ്ടി കയറിയത്.
കൂടെ എന്റെ ചങ്ക് നാസിയയും ഞങ്ങള്‍ രണ്ടുപേരും എട്ടാം ക്ലാസ് മുതല്‍ ഒന്നിച്ചാണ്, പരസ്പരം എല്ലാമറിയുന്ന കൂട്ടുകാര്‍,
ചെറുപ്പം മുതലേ പല പേരും നാട്ടിലും സ്കുളിലും ഒക്കെ പല പേരും കേള്‍പ്പിച്ചവരാണ് ഞങ്ങളിരുവരും, ഞങ്ങളുടെ ബോയ്സുമായ് ബീച്ചില്‍ കറക്കവും കിസ്സിങ്ങും ഒക്കെ കരകമ്പി പോലെയായിരുന്നു.
ഒരു ആഘോഷപൂര്‍വ്വമായ കോളേജ് ജീവിതം തന്നെയായിരുന്നു ബാംഗ്ലൂരിലും ഞങ്ങളുടെ ലക്ഷ്യം.
അതിനുപറ്റിയ രണ്ട് റൂം മേറ്റുകളെയും ഞങ്ങള്‍ക്ക് കിട്ടി ആര്യയും ബിനിയും, രണ്ടുപേരും ഞങ്ങളെപോലെതന്നെ കുറച്ച് തെറിച്ച പിള്ളേര്‍, അച്ചനമ്മമാര്‍ വിദേശത്ത്, കൈനിറയെ പണം അങ്ങനെയങ്ങനെ അടിച്ച് പൊളിച്ച് ഞങ്ങള്‍ അങ്ങനെ കോളേജ് ലൈഫ് മുന്നോട്ട് കൊണ്ടുപോയി.
ഡ്രെസ്സ് മാറും പോലെ കാമുകന്‍മാരും അവരുമായുള്ള കറക്കവും കളിയും ഒക്കെയായിരുന്നു നാലുവര്‍ഷവും പ്രധാനപരിപാടികള്‍.
അങ്ങനെയങ്ങനെ ഞങ്ങള്‍ നാലാം വര്‍ഷത്തിലെത്തി, പല തിരക്കും കാരണം നാട്ടിലേക്കുള്ള പോക്കും വരുത്തും ഒക്കെ അപ്പോഴേക്കും ഇല്ലാതായിരുന്നു.
💬 Comments
View all comments