Chapter Title : അഭിനവ് എന്റെ കസിൻ എന്റെ കാമുകൻ 1 [Aruchachu]
കുണ്ടി അല്ലെ ഇന്ന് രണ്ട് വട്ടം എന്റെ കണ്ണ് മുന്നിൽ അവൻ കാണിച് തന്നത്.... എനിക്ക് അറിയാതെ കമ്പി ആയി വരുന്നു... ഞാൻ അത് ഒരു സൈഡിലേക് ഒളിപ്പിച്ചു വച്ചു...
ശെരിയാണ് അപ്പോഴാണ് ശെരിക്കും എന്റെ മനസ്സിൽ അത് കേറിക്കൂടിയത്....
ഇവിടുന്ന് എല്ലാം മാറി തുടങ്ങി....
എന്റെ കണ്ണിൽ മൊത്തം അവന്റെ കുണ്ടി തന്നെ
അന്നേരം എനിക്ക് ഒന്നും തോന്നാതെ ഇരുന്നിടത് നിന്നും ഫോട്ടോ എടുത്തു കാണിക്കുന്ന പോലെ ല്ലേ എന്റെ മനസ് എനിക്ക് കാണിച്ച തന്നൊണ്ടെ ഇരിക്കുന്നത്.... അപ്പോഴാണ് അവൻ പറഞ്ഞത് ഓർമ വന്നത് നേരത്തെ വരുന്നോ എന്ന്...
ഞാൻ അപ്പൊ തന്നെ ബുക്കും എടുത്ത് ഇറങ്ങി
ഫ്രണ്ട്സ് ചോദിക്കുന്നു എവിടെ പോകുന്നു ഞാൻ പറഞ്ഞു അത്യാവശ്യം ഉണ്ട് വീട്ടിൽ പോയിട്ട് ഷോപ്പിൽ പോണം എന്ന്
എന്തെ ഇന്ന് ഗേൾസിനെ വാറ്റുന്നില്ലേ
ഇല്ല നിങ്ങൾ നോക്കിക്കോ
ഇവിടെ തന്നെ കാണുമല്ലോ ഞാൻ പിന്നെ എടുത്തോളാം എന്നും പറഞ്ഞു കിട്ടിയ ബസ് പിടിച്ചു വീട് എത്തി...
അപ്പോൾ അവൻ ടിവി കാണുയാണ്... ടിവി കാണാൻ ഇരുന്നാൽ അമിട്ട് പൊട്ടിയാലും അവൻ ശ്രദ്ധിക്കില്ല...
ഞാൻ വന്നതൊന്നും അവൻ കാണുന്നില്ല... കാണാത്തത് അല്ല കണ്ടു അവൻ അങ്ങനെ ആണ് ടിവി കാണുയാണേൽ ബാക്കി ഒക്കെ മൈരാ 😀...
ഞാൻ അകത്തു പോയി ഫ്രഷ് ആയിട്ട് വന്നിട്ട് അവനെ ഒരു 10 വിളി വിളിച്ചാൽ ആണ് എന്തേലും പറയുന്നത്... വണ്ടി ഉണ്ടോ നമ്മക് ബീച്ചിൽ പോകാം
വണ്ടി ഉണ്ട് പടം തീർന്നിട്ട് വരാം...
ഞാൻ പറഞ്ഞു എന്നാ നീ ഇവിടെ ഇരുന്നോ
💬 Comments
View all comments