0%

Chapter Title : അഭിരാമിയുടെ പെരിയണ്ടി 2 [അഭിരാമി]

Author : Kambikathakal Read All Parts 295

ഭാര്യ ആയി എൻ്റെ കുട്ടികളുടെ അമ്മ ആയി ഇനി ജീവിച്ചാൽ മതി. എന്താ സമ്മതം അല്ലെ?”

“എന്ത്.. നമ്മുടെ കല്യാണം?”

“എന്തെ നിനക്ക് സമ്മതം അല്ലെ?”

പേടി ഉണ്ടെങ്കിലും ഞാനും ആഗ്രഹിച്ചത് ഇത് തന്നെ ആയതുകൊണ്ട് കല്യാണത്തിന് സമ്മതിച്ചു..

അങ്ങനെ കുളിച്ചു അയാളുടെ കൂടെ സൈക്കിളിൽ അമ്പലത്തിലേക്ക് പോയി. കാറിൽ മാത്രം പോയിരുന്ന ഞാൻ ഇന്ന് വേലക്കാരൻ്റെ കൂടെ അയാളുടെ സൈക്കിൾ കയറി അയാളുടെ ഭാര്യ ആവാൻ പോകുന്നു. എൻ്റെ ശരീരത്തിലുടെ കറന്റ്‌ പാസ്സായി പോയി.

ഞങ്ങൾ അമ്പലത്തിൽ എത്തി. അയാൾ അവിടെ ഉള്ള ഒരു പൂജാരിയോട് എന്തോ തമിഴിൽ പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ ആ പൂജാരി എന്നെ വിളിച്ചു. ഞാനും മുത്തുവും അയാളുടെ കൂടെ അമ്പലത്തിൻ്റെ ഉള്ളിൽ കയറി. അവിടെ ഒരു അഗ്നികുണ്ടത്തിൻ്റെ മുൻപിൽ നിർത്തി.

പൂജാരി: മോളെ, ഇനി ആ താലിമാല അഴിച്ചു ആ തീയിലേക്ക് ഇട്ടോളൂ.

ഞാൻ മുത്തുവിനെ നോക്കി. അവൻ എന്നോട് ആ താലിമാല അതിലേക്ക് ഇടാൻ പറഞ്ഞു.

അപ്പോൾ തന്നെ ആ താലിമാല പൊട്ടിച്ചു അതിലേക്ക് ഇട്ടു.. ഞാൻ ചെയ്യുന്നത് തെറ്റ് ആണെന്ന് ഒന്നും അപ്പോൾ ചിന്തിച്ചില്ല. കാരണം അയാളോട് ഉള്ള പ്രേമവും കാമവും കൂടി ആയപ്പോൾ വേറെ ഒന്നും ചിന്തിച്ചില്ല.

പൂജാരി: മുത്തു, നീ ഇനി ആ പാൽ എടുത്ത് അവളുടെ സിന്ദൂരം കഴുകി കളയുക. മോൾ ആ സമയം മുന്നത്തെ ഭർത്താവിൻ്റെ ഓർമ്മകൾ എല്ലാം മറക്കുക. അയാളോട് ദേഷ്യം വരുന്ന കാര്യവും. മുത്തുവിനോട് ഇഷ്ടം ഉള്ള കാര്യവും ഓർക്കുക.

മുത്തു എൻ്റെ സിന്ദൂരം കഴുകി കളയുമ്പോൾ

മുത്തു: ആർഭാടകരമായ ജീവിതം ഇനി എനിക്ക് ഉണ്ടാവില്ല. ഒരു കൂലിപ്പണിക്കാരൻ്റെ ഭാര്യ ആയിട്ട് ആവും ജീവിതം. അതിന് സമ്മതം എങ്കിൽ മാത്രം നീ എന്നെ കെട്ടിയാൽ മതി.

ഞാൻ എൻ്റെ ഭർത്താവിനെ ഓർത്തു. എനിക്ക് പൈസ ഉണ്ടായപ്പോൾ ഭർത്താവിൻ്റെയും വിട്ടുകാരുടെയോ സ്നേഹവും കിട്ടിയില്ല. എന്നാൽ പൈസ ഇല്ലാതെ ആ സ്നേഹം ഇയാൾ തരും. ഇനി ഇവിടെ ജീവിക്കാൻ ഉളളത് എൻ്റെ കയ്യിൽ ഇപ്പോൾ ഉണ്ട്. അതുകൊണ്ട് പേടിക്കണ്ട.

ഞാൻ മുത്തുവിനെ നോക്കി

💬 Comments

View all comments