Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]
പിള്ളേരുടെ ഓരോ കാര്യം! വാ തുറന്നാ മറ്റേ വർത്താനവെ വരത്തുള്ളൂ!"
അഭിരാമി ചിരിച്ചു കൊണ്ട് അനുപമയോടൊപ്പം നടപ്പ് തുടർന്നു.
"എന്റമ്മേ!"
പിമ്പിൽ നിന്നും ഉറക്കെയുള്ള കമന്റ്റ് അവർ കേട്ടു.
"എന്നാ ഫ്രണ്ടും ബാക്ക്‌വാടാ രണ്ടെണ്ണത്തിനും!"
"രണ്ടു ഒന്നിനൊന്ന് മെച്ചം!"
അഭിരാമി ചിരിച്ചുകൊണ്ട് അനുപമയെ നോക്കി.
"ഇപ്പം എങ്ങനുണ്ട്?"
അവൾ മകളോട് ചോദിച്ചു.
"അമ്മയ്ക്ക് എന്നാ ഫ്രണ്ടും ബാക്ക്‌വാടാ എന്നല്ല കമന്റ്റ്! എന്നാ ഫ്രണ്ടും ബാക്കുവാടാ രണ്ടെണ്ണത്തിനും എന്നാണ്! തൃപ്തിയായോ എന്റെ പൊന്നുമോൾക്ക്!"
"ആയേ!"
അവൾ രസിക്കാത്ത മട്ടിൽ നീട്ടിപ്പറഞ്ഞു.
കുറെ നടന്ന് കഴിഞ്ഞപ്പോൾ ജവഹർ കോളനി അവസാനിച്ചു.
"ഇനി മതി മോളെ!"
അഭിരാമി പറഞ്ഞു.
"തിരിഞ്ഞു നടക്കാം! വാ!"
"ശരി!"
പക്ഷെ അപ്പോഴാണ് പൊടുന്നനെ മഴ വീണത്.
അപ്രതീക്ഷിതമായിരുന്നു അത്.
"ശ്യോ!"
ചുറ്റും നോക്കി അഭിരാമി പറഞ്ഞു.
"നീ മൊബൈലെടുത്തോ?"
"ഇല്ല! മൊബൈൽ എന്തിനാ?"
തലയിൽ മഴ വീഴാതിരിക്കാൻ കൈ മുകളിൽ പിടിച്ചുകൊണ്ട് അനുപമ പറഞ്ഞു.
"ശ്യേ! ഇനിയിപ്പം എന്ത് ചെയ്യും? മൊബൈൽ ഉണ്ടാരുന്നേൽ അനിലിനെ വിളിച്ച് വണ്ടികൊണ്ടരാൻ പറയരുന്നു!"
“അതാ..അവിടെ ഒരു കെട്ടിടം,"
ചുറ്റും നോക്കി അനുപമ പറഞ്ഞു.
മുമ്പിൽ അല്പംദൂരെ ഏകാന്തമായി നിന്നിരുന്ന ഒരു കെട്ടിടത്തിലേക്ക് അവൾ വിരൽ ചൂണ്ടി.
"മഴ വല്ലാതെ കൂടുന്നു മമ്മി. നമുക്ക് അങ്ങോട്ട് കയറാം. കേറാം എന്നല്ല കയറാം എന്നാണ് ഞാൻ പറഞ്ഞത് കേട്ടോ!"
അവൾ ചിരിച്ചു.
"നിന്നെ ഞാൻ!"
അഭിരാമി ചിരിച്ചുകൊണ്ട് അവളുടെ നേരെ കയ്യോങ്ങി.
ഇരുവരും അങ്ങോട്ടേക്കോടി.
"ഇത് എന്ത് കെട്ടിടമാ മമ്മി?"
അതിനുള്ളിലേക്ക് ഓടിക്കയറി ചുറ്റും നോക്കി അനുപമ ചോദിച്ചു.
"ഫർണിച്ചർ ഒക്കെയുണ്ടല്ലോ...ഉപയോഗശൂന്യമല്ല..."
അതിനകത്ത് കിടന്ന സോഫയിലോന്നിലിരുന്ന് അഭിരാമി പറഞ്ഞു.
തൊട്ടടുത്ത് ഒന്നും മറ്റു വീടുകളോ കെട്ടിടങ്ങളോ ഇല്ല.
പുറത്ത് മഴ ശക്തി കൂടി.
അവർക്ക് മുമ്പിലെ പാതയിലൂടെ ഒരു കാർ പാഞ്ഞു പോയി.
"വരുന്ന ഏതെങ്കിലും വണ്ടി കൈകാണിച്ച്
💬 Comments
View all comments