0%

Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]

Author : സ്മിത Read All Parts 22.8K
ശേഷം ദുഃഖാകുലയായിരുന്ന അഭിരാമിയുടെ മാറിയ മുഖം കണ്ട് സന്തോഷിച്ച് അനുപമ അപ്പോൾ തന്നെ ഉത്സാഹത്തോടെ സമ്മതിച്ചു. അനുപമ പെട്ടെന്ന് ഒരു ട്രാക്ക്സ്യൂട്ടണിഞ്ഞു. എന്നിട്ട് അഭിരാമിയോടൊപ്പം പുറത്തു കടന്നു. ഗേറ്റിൽ ഫിറോസ് കാത്തു നിൽപ്പുണ്ടായിരുന്നു. "ഗുഡ് മോണിങ്!" അവൻ അവരെ അഭിവാദ്യം ചെയ്തു. അവർ തിരിച്ചും. "പുതിയ ദിവസം ഇത് കഴിച്ച് തുടങ്ങൂ..." അവൻ കൈവെള്ള അവരുടെ മുമ്പിലേക്ക് നീട്ടി പറഞ്ഞു. "ഇത് ആല്മണ്ട്സ്‌ ആണോ ഫിറോസ് ചേട്ടാ?" "അല്ല..." അവൻ ഇരുവർക്കും നൽകിക്കൊണ്ട് പറഞ്ഞു. "അജ്മീറിലെ ദർഗ്ഗയിൽ നിന്ന് കൊണ്ടുവന്ന പ്രസാദം...ഞാൻ മുമ്പ് തന്നില്ലേ ...?അതുപോലെ..." "അയ്യോ പ്രസാദമാണോ?" അത് കഴിക്കവേ അനുപമ പറഞ്ഞു. "ഞാൻ കുളിച്ചില്ലായിരുന്നു..."
"അത് സാരമില്ല ...ഇപ്പോഴും ശുദ്ധിയുള്ളവരല്ലേ രണ്ടാളും?" "അത് ഇഷ്ടമായി..." അനുപമ അവന്റെ നേരെ ദാഹിക്കുന്ന മിഴികളോടെ പറഞ്ഞു.. “ഇന്ന് നമുക്ക് റൂട്ട് ഒന്ന് മാറ്റിപ്പിടിക്കാം മമ്മി," ഫിറോസിന്റെ ഗേറ്റിൽ നിന്നും പുറത്തേക്ക് വന്ന് റോഡിലെത്തിയപ്പോൾ അനുപമ അഭിരാമിയോട് പറഞ്ഞു. "എന്നും പോകുന്ന റൂട്ടിൽ ഭയങ്കര പുകയും പൊടിയുമാ.." "പിന്നെ ഏതിലേയാ?" അഭിരാമി ചോദിച്ചു. "നമുക്ക് ഇന്ന് ജവഹർ കോളനി വഴി പോകാം," അവൾ പറഞ്ഞു. "അവടപ്പിടീം വഷള് പിള്ളേരാടീ! ചുമ്മാ വാ പൊളിച്ച് വേണ്ടാത്തിടത്തൊക്കെ നോക്കി നിക്കും!" "ചുമ്മാ നോക്കുന്നതല്ലേ ഉള്ളൂ! നോക്കാൻ മാത്രം ഉള്ളത് കൊണ്ടല്ലേ?" അഭിരാമിയുടെ മാറിലേക്ക് നോക്കി അവള്പറഞ്ഞു. "നീ പോടീ..." നടക്കുന്നതിനിടയിൽ അഭിരാമി നാണത്തോടെ പറഞ്ഞു. "നിന്റെ എന്നാ മോശമാണോ?" "ഓഹ്!" അവൾ നിരാശ നിഴലിക്കുന്ന സ്വരത്തിൽ പറഞ്ഞു. “നമ്മള് പാവം നാൽപ്പതൊന്നുമില്ലേ!! വെറും മുപ്പത്തിയെട്ട് സൈസ് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് ജീവിച്ചുപോകുന്നു!"

💬 Comments

View all comments