0%

Chapter Title : അഭിരാമിയും കുടുംബവും 2 [??????] [Climax]

Author : സ്മിത Read All Parts 12537
സിസ്റ്റർ...ആണോ?" ഫിറോസ് അൽപ്പ സമയം അയാളുടെ കണ്ണുകളിലേക്ക് നോക്കി. "എന്റെ ഉമ്മച്ചി...എന്റെ ...." കുഴഞ്ഞ് അവശനായി പ്രവീൺ ബെഞ്ചിലിരുന്നു. “I will repsct the privacy of mypatients…” വാക്കുകൾ ഉരുവിട്ടുകൊണ്ട് ഫിറോസ് പോഡിയത്തിൽ നിന്ന് അയാൾക്ക് നേരെ ചുവടുകൾ വെച്ചു. "...for their problems are not disclosed to me that the world may know. Most especially must I tread with care in matters of life and death...." ഫിറോസിൻറ്റെ ചുണ്ടുകളിൽ നിന്നും വീണ വാക്കുകൾ തന്റെ തലയ്ക്ക് ചുറ്റും കറങ്ങുന്നത് പോലെ പ്രവീണിന് തോന്നി. ".... If it is given me to save a life, all thanks...." അവൻ അയാളുടെ അടുത്തെത്തി. "ഞാനിപ്പോൾ പറഞ്ഞ വാക്കുകൾ എന്താണ് ഡോക്റ്റർ പ്രവീൺ, ഡിസ്ട്രിക്റ്റ് മെഡിക്കൽ ഓഫീസർ?" അയാളുടെ കണ്ണുകളിലേക്ക് നോക്കി അവൻ ചോദിച്ചു. "ഹിപ്പോക്രാറ്റിസ് ഓത്ത് ..." പ്രവീൺ വിറച്ചുകൊണ്ട്, ദുർബ്ബലനായി പറഞ്ഞു. "ഗുഡ് ... ഹിപ്പോക്രാറ്റിസ് ഓത്ത് ...ഒരാൾ വൈദ്യം പഠിച്ച് കഴിഞ്ഞ് ചെയ്യുന്ന ആദ്യത്തെ പ്രവർത്തി..സത്യപ്രതിജ്ഞ....ഇനി അതിലെ ഏറ്റവും പ്രധാന ഭാഗം ...അത് ഞാൻ പറയാം..." ഫിറോസ് അയാളുടെ കണ്ണുകളോട് അൽപ്പം കൂടി അടുത്ത് വന്നു. "വേണ്ട ...വേണ്ട..." ദുർബ്ബലവും ദയനീയവുമായ സ്വരത്തിൽ പ്രവീൺ പറഞ്ഞു. ".....But it may also be within my power to take a life; this awesome responsibility must be faced with great humbleness and awareness of my own frailty. Above all, I must not play at God....." പ്രവീൺ കണ്ണുകൾ പൊത്തി. "വിത്തിന്റെ മൈ പവർ റ്റു ടേക് എ ലൈഫ് ...." ഫിറോസ് ആവർത്തിച്ചു. "നിങ്ങളീ

💬 Comments

View all comments