← Back to അഭിരാമിയും കുടുംബവും [??????]

Comments

അഭിരാമിയും കുടുംബവും [സ്മിത] · approved reader discussion

ജാബിർ • 01-06-2020 13:11

കട്ട സപ്പോർട്ട്

Smitha • 01-06-2020 19:13

താങ്ക്യൂ വെരി മച്ച്

seturaman • 01-06-2020 11:46

സൂപ്പര്‍ ആയിട്ടുണ്ട്‌ സ്മിത. മുഴുനീള നിഷിദ്ധസംഗമക്കഥയുടെ തുടക്കം ഏറെ നന്നായി. താങ്കളുടെ മാജിക് സ്പര്‍ശനം കഥയെ വളരെ ഉയരെ എത്തിച്ചു. അടുത്ത ഭാഗത്തിനായി കട്ട കാത്തിരിപ്പാണ്.

Smitha • 01-06-2020 13:55

ഉടനെ, രണ്ട്‌ ദിവസങ്ങൾക്കുള്ളിൽ അടുത്ത അദ്ധ്യായം...
വളരെ നന്ദി..

Anu • 01-06-2020 08:10

എന്റെ ചേച്ചി എന്തുവാ ഈ എഴുതി വെച്ചേക്കുന്നേ.  Agni tmt KAMBI?? ശോ എനിച് വയ്യ?? കഥ ഒരുപാട് ഇഷ്ട്ടപെട്ടു സുന്ദരി.കളിക്കിടയിൽ ഉള്ള നല്ല തകർപ്പൻ സംഭാഷണം ആണ് കൂടുതൽ ഇഷ്ട്ടം. അടുത്ത പാർട്ടിൽ  അഭിരാമിയും അനിലും അനുപമയും പൊളിച്ചടുക്കണം.ഈ ഭാഗം നല്ല വിശദമായി കൂടുതൽ പേജിൽ തന്നെ എഴുതാൻ ശ്രമിക്കണം. എന്നാൽ പിന്നെ  സമയം കളയാതെ അടുത്ത ഭാഗം ഉടനെ ഇങ്ങ് തന്നേക്കണേ സുന്ദരി❤️

Smitha • 01-06-2020 11:33

വളരെ വളരെ വളരെ നന്ദി ....

ഒരുപാട് നന്ദി ....

Manju kannan • 01-06-2020 08:09

സൂപ്പർ
ഒരു പെണ്ണായ എനിക്ക് പോലും എന്തൊക്കെയോ തോന്നി...

Smitha • 01-06-2020 11:33

വളരെ വളരെ നന്ദി...

Fayaz Ali • 01-06-2020 07:47

Uff Adipoli? Abhiramiyum anilum thakarkkanam❤️  Adutha part ennu varum smitha?

Smitha • 01-06-2020 19:23

വളരെ നന്ദി..
ബാക്കി രണ്ടു ദിവസങ്ങൾക്കുള്ളിൽ ...

Manu • 01-06-2020 07:33

ഹേയ് സുന്ദരി കഥ ഒത്തിരി ഇഷ്ട്ടപെട്ടു ❤️

അനിലും അഭിരാമിയും തമ്മിൽ കിടിലൻ  കളി പ്രതീക്ഷിക്കുന്നു..കളിയിലേക്ക് കടക്കുന്നതിനു മുന്നുള്ള സാഹചര്യം, സംഭാഷണം ഇവയൊക്കെ വിശദമായി എഴുതിയാൽ കൂടുതൽ നന്നാകും ?

പേജ് എത്ര കൂടിയാലും ഞങ്ങൾ വായനക്കാർക്കു ഒരു പ്രശ്‌നമേയല്ല.. കുറയാതിരുന്നാൽ മാത്രം മതി ?

അടുത്ത പാർട്ട്‌ വേഗം നൽകണേ സുന്ദരി ചേച്ചി..? വെയ്റ്റിംഗ് ആണ് അഭിരാമിക്കും അനിലിനും വേണ്ടി??

Smitha • 01-06-2020 19:24

ഫീഡ് ബാക്കിന് നന്ദി .
അടുത്ത ഭാഗത്ത് ശ്രദ്ധിക്കാം.
ഉടനെ പോസ്റ്റ് ചെയ്യാം..
വളരെ നന്ദി...

Navin • 01-06-2020 06:44

സ്മിതയുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട് അതൊക്കെ വച്ചു നോക്കുമ്പോ ഇതിന് മനസ്സ് നിറയുന്ന പോലെ മനസ്സിൽ കഥാപാത്രങ്ങളെ കാണാൻ പറ്റുന്നില്ല, സത്യം പറഞ്ഞാൽ എനിക്ക് കമ്പി ആയിട്ടേ ഇല്ലാ, എന്നാൽ പഴയ കഥകൾ അങ്ങിനെ അല്ല ഒടുക്കത്തെ ഫീൽ ആണ്, തുടക്കത്തിലേ ടാഗ് കണ്ടപ്പോൾ ഒരുപാട് പ്രതീക്ഷിച്ചു, ശൈലി മാറേണ്ട സ്മിത, പഴയ സ്റ്റൈൽ മതി

Chandu • 01-06-2020 08:08

Agree. I have also gave a comment on similar lines

Smitha • 01-06-2020 11:32

@ Navin

താങ്ക്യൂ സോ മച്ച്

ലൂസിഫർ • 01-06-2020 05:40

കഥ ഒരു പാടിഷ്ടപ്പെട്ടു.

ലളിത സുന്ദരമായ രചനാശൈലിയിൽ ഒരു പ്രത്യേക അനുഭൂതി തന്നെ സ്മിത സമ്മാനിച്ചു. ആമസോൺ കാടുകളും, വേനൽ മഴയുടെ കൊഴുപ്പു തുള്ളികളും അതിന് മേമ്പൊടി ചാർത്തി.

ഏറ്റവും മികച്ചു നിന്നത് വർക്കിയും സംഭാഷണങ്ങളുമാണ്.

അക്ഷരത്തെറ്റില്ലാതെ എഴുതുന്ന പോലെ തന്നെ വായിക്കുമ്പോഴും ഒരക്ഷരം പോലും ഞാൻ വിട്ടു കളയാറില്ല. അതിനാൽ ശ്രദ്ധയിൽ പെട്ട ഒന്നുരണ്ട് കാര്യങ്ങൾ പറഞ്ഞോട്ടെ.

വർക്കി അനുപമയെ എന്തൊക്കെയാണ് ചെയ്തതത്.? മുലക്ക് പിടിക്കുന്നു.. വിരല് കയറ്റുന്നു. മറ്റൊന്നും ചെയ്യുന്നില്ല.

പക്ഷെ,

"എന്തൊരു മണം നിന്റെ പൂറിന്" എന്ന അനിലിന്റെ ചോദ്യത്തിന്-

"വർക്കിച്ചേട്ടൻ ചപ്പി ചപ്പി വരുത്തി തന്നതിന് ശേഷം ഞാൻ പൂറു കഴുകീല" എന്ന് അനുപമ പറയുന്നു.

വർക്കിച്ചേട്ടൻെ എപ്പോഴാണ് ചപ്പിയത്.?!

ഇനി പറയാനുള്ളത് സാങ്കേതിക പ്രശ്നമാണ്.

ഈ കഥ സ്മിത എഴുതിയത് മൂന്നാം കണ്ണിലൂടെ നോവൽ രചനാശൈലിയിലാണ്. ആ ശൈലിക്ക് ചേരാത്ത കുറച്ചു പദങ്ങൾ കഥയിലുണ്ട്.

പേജ് :4
അനുപമ എന്റെ കവിളിൽ ഞെക്കി.

പേജ് :6
പക്ഷെ എന്റെ മുഖത്തേക്ക് ലജ്ജയും ജാള്യതയും വല്ലാതെ കടന്നു വന്നു.

അഭിരാമി എന്റെ തലയിൽ കൈവെച്ചു.

പേജ് :7
അഭിരാമി ഞാൻ അവളുടെ നേരെ കയ്യോങ്ങി.

ഈ (ഞാൻ) (എന്റെ) എന്ന വാക്കുകൾ നോവൽ രചനാശൈലിയിൽ സംഭാഷണങ്ങളിൽ മാത്രമേ ഉൾപ്പെടാറുള്ളൂ.. ശ്രദ്ധിക്കണം.

പിന്നെ, ഒരു കഥ (തുടരും..) എന്നെഴുതേണ്ടത് എവിടെയാണെന്നതിന് ഒരു ധാരണ വേണം. കളിക്കിടയിൽ കൊണ്ടു പോയി നിർത്തരുത്.!

ഇഷ്ടവും, ശ്രദ്ധയിൽ പെട്ട മറ്റു കാര്യങ്ങളും പറഞ്ഞു.

ഞാൻ പറഞ്ഞതെല്ലാം ഒരേ പോലെ പോസിറ്റീവായി എടുക്കുമെന്ന വിശ്വാസത്തോടെ,

സസ്നേഹം
ലൂസിഫർ

Chandu • 01-06-2020 08:07

ലൂസിഫർ ബ്രോ, ഈ കമന്റിൽ എനിക്ക് അഭിപ്രായം പറയേണ്ട കാര്യം ഇല്ല, മാത്രമല്ല നിങ്ങൾ നല്ല ഫീഡ്ബാക്ക് കൂടി ആണു കൊടുത്തത്, എന്നാലും പറയാം. ഒരു സൂപ്പർ ഡ്യൂപ്പർ സിനിമ മാസം തോറും 2-3 തവണ എടുക്കുന്നു എന്ന് കരുതുക. അതാണ് സ്മിത ഇവിടേ ചെയ്യാറ്. പേജുകൾ നിറച്ചു ഒരു delayum ഇല്ലാതെ തുരു തുരാ വിഭവങ്ങൾ വരും. ഒന്ന് വിട്ടു മറ്റൊന്നിലേക്കു. താങ്കൾ റസാഖിന്റെ കഥ ഒരു മാസം ഊണിലും ഉറക്കത്തിലും ഒക്കെ ആലോചിച്ചു ആണു എഴുതിയെ എന്നൊക്കെ വായിച്ചു. സ്മിത അങനെ ഒന്നും ചെയ്യാറില്ല എന്നാണ് എന്റെ വിശ്വാസം. ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു അതി വേഗം, അതും ഒത്തിരി രസിപ്പിച്ചു. അപ്പോൾ ഇങ്ങനെ മിനിറ്റ് തെറ്റുകൾ ഒക്കെ സാദാരണം അല്ലെ. അത് ഒക്കെ വായിക്കുന്നവർ തന്നെ മനസിലാക്കി എടുക്കുന്നതും ഉണ്ട്. സ്മിതയുടെ കഥ കാണുമ്പൊൾ വായിക്കുക പിന്നെ ആകാം, ലൈക്‌ ഇപ്പോൾ അങ്ങ് അടിച്ചേക്കാം എന്ന് കരുതുന്നവർ ആണു ഇവിടേ. അവർക്കു ഇങ്ങനത്തെ സ്പെല്ലിങ് മിസ്റ്റേക്ക് ഒക്കെ ഒന്നുമല്ല, afterall ഇത്രയും കീറി മുറിക്കാൻ ഇതു ഒരു തുണ്ട് കഥയും കൂടി അല്ലെ. കമെന്റുകൾ പോസിറ്റീവ് ആയി എടുക്കുമെന്ന് വിശ്വസിക്കുന്നു !!

Smitha • 01-06-2020 11:28

വളരെ നന്ദി ...
നല്ല ഫീഡ് ബാക്ക്...
വളരെ വളരെ നന്ദി ....

ലൂസിഫർ • 01-06-2020 16:19

@ Chandu,

ഒരു ചെറിയ അക്ഷരത്തെറ്റ് പോലും അലോസരപ്പെടുത്തുന്നതാണ് എന്റെ വായന.! അതുകൊണ്ടാവാം എനിക്കങ്ങനെ തോന്നിയത്. അല്ലാതെ തെറ്റ് കണ്ടു പിടിക്കാനല്ല വായിച്ചത്.

പിന്നെ, മാസ്റ്ററുടേയും മന്ദൻരാജയുടേയും സ്മിതയുടേയും കഥകളിൽ കുഞ്ഞു തെറ്റുകൾ കണ്ടാൽ പോലും ഞാനത് തീർച്ചയായും ചൂണ്ടിക്കാട്ടും. അത് അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടാണ്.

സസ്നേഹം
ലൂസിഫർ

Smitha • 01-06-2020 16:35

സഹ എഴുത്തുകാരുടെ കാര്യങ്ങളിൽ കൺസേൺ ഉള്ള എഴുത്തുകാരാണ് മാസ്റ്ററും അൻസിയയും രാജയുമെല്ലാം. സ്‌നേഹത്തിൽ പൊതിഞ്ഞാണ് അവർ പല നിർദ്ദേശങ്ങളും മുമ്പോട്ട് വെക്കാറ്.സ്നേഹപൂർവ്വം തന്നെയാണ് അവയൊക്കെയും അങ്ങോട്ടുമിങ്ങോട്ടും സ്വീകരിക്കുന്നതും. ഞാനടക്കം.

അത്തരം ഫീഡ് ബാക്ക് നൽകുന്നതിൽ അവരോടൊപ്പമോ അവരെക്കാൾ മേലെയോ ആണ് ലൂസിഫർ. ഇതിന് മുമ്പും അദ്ദേഹം എനിക്ക് ഇതുപോലെയുള്ള നിർദ്ദേശങ്ങൾ തന്നിട്ടുണ്ട്. അതിന് മറ്റുള്ളവരോട് എനിക്ക് വളരെ കടപ്പാടുള്ളത് പോലെ ലൂസഫറിനോടുമുണ്ട് ....

Smitha • 01-06-2020 11:31

@ ലൂസിഫർ

സൈറ്റിൽ കഥ വന്നു കഴിഞ്ഞ് വായിച്ചപ്പോൾ മേൽ എഴുതിയ പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടിരുന്നു. താങ്കൾ ചൂണ്ടിക്കാണിച്ച പ്രശ്നങ്ങൾ തീർച്ചയായും ഒരു പോരായ്മയാണ്...

ഇനി എഴുതുമ്പോൾ കൂടുതൽ ശ്രദ്ധയോടെ ചെയ്യാൻ ശ്രമിക്കാം...

വളരെ നന്ദി...

ലൂസിഫർ • 01-06-2020 16:32

കഥ പ്രസിദ്ധീകരിക്കാൻ നൽകുന്നതിന് മുമ്പ് ഒത്തിരി പ്രാവശ്യം ഞാൻ വായിച്ചു നോക്കാറുണ്ട്. സ്മിത ഇത്തിരി പ്രാവശ്യമെങ്കിലും വായിച്ചു നോക്കിയാൽ ഈ പ്രശ്നം ഈസിയായി പരിഹരിക്കാൻ കഴിയുന്നതേയുള്ളൂ..

ഇത് വെറും തുണ്ട് കഥയല്ലെ, ഇത്രയൊക്കെ പോരേ.? എന്ന് 'കമ്പിക്കഥകളുടെ രാജ്ഞി' ഒരിക്കലും ചിന്തിക്കാൻ പാടില്ല.!

എന്റെ പ്രിയ എഴുത്തുകാരി കൂടുതൽ ശ്രദ്ധയോടെ, ജാഗ്രതയോടെ, കഥ പ്രസിദ്ധീകരിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനൊരു കമന്റ് ഞാനിട്ടത്.

Smitha • 01-06-2020 16:38

തീർച്ചയായും ...
രണ്ടാം വായന ...
അത് പലപ്പോഴും ഉണ്ടായിട്ടില്ല.
അതൊരു മിസ്റ്റേക് തന്നെയാണ്.
നന്നായി മനസ്സിരുത്തി വായിച്ച് മാത്രമേ ഇനി മേലിൽ കഥ അയച്ചു കൊടുക്കൂ...

നന്ദി, ഒരുപാട്.....

??കിലേരി അച്ചു • 01-06-2020 02:00

ഒന്നും thonanta കുണ്ണ രണ്ടു തവണ പണി പറ്റിച്ചു

Smitha • 01-06-2020 11:27

ഹഹഹഹ...
വളരെ നന്ദി ...

simon • 01-06-2020 01:45

പഴയ സ്മിതയാണോ ഈ എഴുത്തുകാരി എന്ന് സംശയമുണ്ട്...

ദേവദത്തന്‍ (DD) • 31-05-2020 22:46

സ്മിതാ .... പ്രായമെത്രയുണ്ടെങ്കിലും നിന്‍റെ  തൂലികയില്‍ നിറഞ്ഞ യവ്വനം നിന്നിലും കാണാനാണെനിക്കിഷ്ടം. അതുകൊണ്ടു തന്നെ പേരു വിളിക്കുന്നതില്‍ ബഹുമാനക്കുറവ് ധരിക്കരുത് . ഒരുപാട് നാളുകള്‍ക്ക് ശേഷമാണ് ഒരു കമന്‍റിടുന്നത് . വായിച്ചു . ആംഗോപാംഗം നുരഞ്ഞു പതഞ്ഞൊഴുകിയ രതിലഹരിയുടെ പാലാഴി .

ഇത്രമാത്രം

Smitha • 01-06-2020 11:26

നന്ദി..നന്ദി ...നന്ദി ...

വളരെ നന്ദി....

സൂര്യ മോൾ ( സൂര്യ പ്രസാദ് ) • 01-06-2020 16:04

പ്രിയപ്പെട്ട സ്മിതമ്മ.....

സ്മിത എന്ന എഴുത്തുകാരി എഴുതുമ്പോൾ അതു ഒരു വിഭവസമൃദ്ധമായ സദ്യ ആണ് എല്ലാവർക്കും സമ്മാനിക്കുക....അതുകൊണ്ട് അതിനായി കാത്തിരിക്കും ഒരു വേഴാമ്പലിനെ പോലെ ഞാൻ.... ഇത്തവണയും കലക്കി എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ..... ഇന്നാണ് അത് ശ്രദ്ധിച്ചത് സ്മിതാജിയുടെ ഒന്ന് രണ്ട് കഥകളിൽ സ്ത്രീകൾ സിഗരറ്റ് വലിക്കുന്നത് എഴുതിയിട്ടുണ്ട്.... അത് പ്രത്യേക അനുഭൂതിയാണ് വായനക്കാർക്ക് സമ്മാനിക്കുക. ഞാനും സിഗരറ്റ് വലിക്കുന്ന ആളാണ്. ഇടയ്ക്ക് ഒന്നു ഓവർ ആയപ്പോൾ ഹസ്ബൻഡ് വഴക്ക് പറഞ്ഞു തുടങ്ങി കുട്ടി ആയപ്പോൾ വലി കുറച്ചു..എന്നാലും ഇപ്പോഴും ഫ്രണ്ട്സ് ഒത്തു കൂടുമ്പോൾ വലിക്കാറുണ്ട് . സ്മിതമ്മയും വലിക്കുമെന്നു എനിക്ക് തോന്നുന്നു... അതിന്റെ അനുഭവങ്ങൾ ആണോ പുക വലിക്കുന്ന സ്ത്രീ കഥാപാത്രങ്ങളിൽ പ്രതിഫലിക്കുന്നത്..സ്മിതമ്മ വലിക്കാറുണ്ടോ??

Smitha • 01-06-2020 16:10

താങ്ക്സ് ...

സെക്ഷ്വൽ അനാർക്കിയുടെ പീക് സെനിത്ത് ആണ് ഇൻസെസ്റ്റ്. അതിനോടൊപ്പം മറ്റു നിഷിദ്ധമായതൊക്കെ ചേരുമ്പോൾ കഥയ്ക്ക് നിറമേറും. ആൽക്കഹോൾ , സ്‌മോക്കിങ് തുടങ്ങിയ നിഷിദ്ധതകൾ നിറം കൂട്ടാനാണ് ഉപയോഗിക്കുന്നത്.

സിഗരറ്റ് ട്രൈ ചെയ്തിട്ടുണ്ട്.
എല്ലാത്തിനോടും ഒരു കൗതുകമുണ്ടാവുക സ്വാഭാവികമാണ് എന്നതിനാൽ...

വളരെ നന്ദി...

സൂര്യ മോൾ ( സൂര്യ പ്രസാദ് ) • 01-06-2020 16:31

സ്മിതാ ജി

റിപ്ലൈ അയച്ചതിന് നന്ദി എനിവേ ഞങ്ങൾ അടുത്ത പാർട്ടിനു വേണ്ടി കാത്തിരിക്കുന്നു.... പിന്നെ ഞാൻ മുൻപ് മുതൽ അഭ്യർത്ഥിക്കുന്ന കാര്യം വീണ്ടും ഓർമ്മിപ്പിക്കുന്നു... ടോമിയുടെ മമ്മി കത്രീന വീണ്ടും ഒരു പാർട്ട് എഴുതമോ?

Smitha • 01-06-2020 16:39

Sure...
ഇത് കഴിഞ്ഞിട്ട് ...അത് ഇനിയും എഴുത്തുണ്ട്...

Smitha • 01-06-2020 16:41

എഴുതുന്നുണ്ട് എന്നാണ് ..

ടൈപ്പിംഗ് മിസ്റ്റേക് ...

സ്മിത • 19-06-2022 08:05

അന്ന് അല്പം വെച്ച് കൊണ്ടാണ് മുഴുവൻപറയാതിരുന്നത്. പപ്പ യോടൊപ്പം മമ്മി സിഗരറ്റ് വലിക്കുന്നത് പലപ്പോഴും കണ്ടതിനുശേഷം ബീഡിയും സിഗരറ്റും ഒക്കെ സ്ത്രീകൾക്കും ആസ്വദിക്കാവുന്ന സാധനങ്ങൾ ആണെന്ന് എനിക്ക് തോന്നി. ഏകദേശം 17 വയസ്സ് പ്രായമായപ്പോൾ വലിക്കാനുള്ള ആഗ്രഹം ശക്തമായി. പക്ഷേ അതിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. വീട്ടിൽ ജോലിക്ക് വന്നിരുന്ന ഒരു അങ്കിൾബീഡി പൊതി വെച്ചിരുന്ന സ്ഥലം എനിക്കറിയാമായിരുന്നു. പേടിച്ചു പേടിച്ചാണ് എങ്കിലും അങ്കിൾ അറിയാതെ ഞാൻ അതിൽ നിന്നും ഒരു ബീഡി എടുത്തു. അങ്ങനെയാണ് ആദ്യമായി ബീഡി വലിക്കുന്നത്. ഭയങ്കരമായ സുഖം തോന്നി. പിന്നെ ദിവസവും അഞ്ചും ആറും ബീഡികൾ മോഷ്ടിക്കാൻ തുടങ്ങി. ആദ്യമായി സിഗരറ്റ് വലിക്കുന്നത് പിന്നെയും ഒരു വർഷം കഴിഞ്ഞാണ്. സിഗരറ്റ് വലിക്കാൻ തുടങ്ങിയതിൽ പിന്നെ പുകവലി ഏകദേശം ഒഴിവാക്കാനാവാത്ത ശീലമായി. ചെയിൻ സ്മോക്കർ അല്ല. എങ്കിലും ദിവസവും കുറഞ്ഞത് ഒരു പതിനഞ്ച്എ സിഗരറ്റ്ങ്കി എങ്കിലും ഇപ്പോൾ വലിക്കാർ ഉണ്ട് . പാർട്ടികളിൽ ഒക്കെ പരസ്യമായി സിഗരറ്റ് വലിക്കാറുണ്ട്. കേരളത്തിൽ പരസ്യമായി സിഗരറ്റ് വലിക്കാറില്ല. ചുണ്ടത്ത് പുകയുന്ന സിഗരറ്റ് ഇല്ലാതെ കമ്പി കഥകൾ എഴുതാൻ എനിക്ക് കഴിയാറില്ല. കമ്പിക്കഥകൾ എഴുതുമ്പോൾ ചുണ്ടിൽ നിന്നും സിഗരറ്റ് ഒഴിഞ്ഞ നേരമുണ്ടാവില്ല. പ്രത്യേകിച്ചും നല്ല കമ്പി സീനുകൾ എഴുതുമ്പോൾ

jo • 31-05-2020 22:26

ഹായ് മാഡം... നല്ല ആവേശത്തോടെ വായിക്കാൻ വന്നതാണ്. ആ കവർ പിക് കണ്ടപ്പഴേ ആ മൂഡ് പൊയി. എനിക്കെന്തോ അത് ഇഷ്ടപ്പെട്ടില്ല. പണ്ടേ വൾഗർ ഫോട്ടോസിനോട് വല്ലാത്തൊരുവെറുപ്പാണ്. അതുകൊണ്ടാട്ടോ. ഇനി നാളെ വായിക്കാമേ....

വേറൊന്നും തോന്നരുത്. ഒരു ലൈബ്രറിയിൽ പോയാലും പുറംകവർ പൊളിഞ്ഞ പുസ്തകംകണ്ടാൽ... അതിപ്പോ എത്ര ഇതിഹാസമാണെങ്കിലും അതിനോടൊരു അകൽച്ച തോന്നും. എന്തോ ആ മൂഡിൽ മാഡത്തിന്റെ കഥ വായിച്ചാൽ ശെരിയാവില്ല. അതാ....

നാളെ കാണാം

Smitha • 01-06-2020 11:25

കുഴപ്പമില്ല..

സമയം..
വായിക്കാനുള്ള നല്ല സിറ്റുവേഷൻ..
ഒക്കെ ശരിയാവുമ്പോൾ മതി...

താങ്ക് യൂ സോ മച്ച്...

ലൂസിഫർ • 31-05-2020 21:52

ഇപ്പൊഴാണ് കണ്ടത്.! അൽപം തിരക്കിലായിരുന്നു. ആമുഖമേ വായിച്ചുള്ളൂ..

വായനക്ക് മുൻപ് തന്നെ ഹൃദയം മലർക്കെ തുറന്ന് ഈ ഉപഹാരം ഞാൻ സ്വീകരിക്കുന്നു.

വായന ഇന്നോ നാളെയോ നല്ല സമയത്ത്.

നന്ദി.

ഒത്തിരി സന്തോഷത്തോടെ, അതിലുമൊത്തിരി ഇഷ്ടത്തോടെ, ഇത്രയും പേജുകൾ ക്ഷണവേഗത്തിൽ എഴുതുന്നതോർത്ത് ഒരിത്തിരി കുശുമ്പോടെ,

സസ്നേഹം
ലൂസിഫർ

Smitha • 31-05-2020 21:59

ലൂസിഫർ...
കഥ കണ്ടതിൽ ഒരുപാട് സന്തോഷം...
ആമുഖത്തിലൂടെ താങ്കൾക്കുള്ള സമർപ്പണം ആണെന്ന് മനസ്സിലാക്കിയതിനും...
താങ്കൾ അത് സ്വീകരിച്ചതിലുള്ള സന്തോഷം അളവറ്റതാണ്.
ഈയൊരു എഴുത്തു വിഭാഗത്തിന്റെ ഫോർ റണ്ണർ റൈറ്റർ എന്ന നിലയിൽ താങ്കളോടുള്ള എന്റെ ബഹുമാനം ആണ് ഈ സമർപ്പണം...

Smitha • 31-05-2020 21:29

അഡ്മിൻ....
ഇവിടെ പോസ്റ്റ് ചെയ്യപ്പെടുന്ന കമന്റുകൾ അത് എന്തുതന്നെയായാലും ഏതുതരം ഭാഷയിൽ പെട്ടത് ആയാലും ഡിലീറ്റ് ചെയ്യരുത് എന്ന് അപേക്ഷിക്കുന്നു..

അനുഗ്രഹീതൻ • 31-05-2020 21:55

1 ഒരുപാട് കാലമായിട്ട് ഒരു സംശയം ഉണ്ട് അത് തീർത്തു തരാൻ കഴിയുമോ
2 നിങ്ങളുടെ pen നെയിം പോലെ നിങ്ങൾ വുമൺ ആണോ
ഇതായിരുന്നു കമന്റ്‌ ഇതിൽ ഏത് കാരണം ആണ് ഡിലീറ്റ് ചെയ്തത് അറിയില്ല

ഒന്നാമത്തെ സംശയം നിങ്ങളുടെ ഈ സ്റ്റോറിയുടെ അന്തസത്തയുമായി ബന്ധം ഉള്ളതാണ്
രണ്ടാമത്തെത് ചോദിച്ചത് ആ സംശയം എങ്ങനെ അവതരിപ്പിക്കണം എന്നതിനായിരുന്നു

ലൂസിഫർ • 31-05-2020 21:59

സ്മിതയിൽ നിന്നും ഇതാണ് ഞാനടക്കമുള്ളവർ ആഗ്രഹിച്ചത്.

നമ്മളെല്ലാവരും ഓരോ മുഖംമൂടി അണിഞ്ഞവരാണ്.. മുഖമൂടിക്കുള്ളിൽ മുഖമൂടി അണിയുന്നവരോട് വെറുപ്പല്ല, സഹതാപം മാത്രം.

കാരണം, ഒരിക്കലും സ്വസ്ഥത കിട്ടാതെ അലഞ്ഞു തിരിയുന്ന പാവം മാനസിക രോഗികളാണവർ.

അനുഗ്രഹീതൻ • 31-05-2020 20:56

ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു ഇപ്പൊ കാണുന്നില്ല

Lala don • 31-05-2020 20:39

പുതിയൊരു മായിക ലോകം തുറന്നു തന്ന സ്മിത ചേച്ചി
ഒരായിരം നന്ദി
        Love you

Smitha • 01-06-2020 15:28

താങ്ക്യൂ സോ മച്ച്

Thanks a lot...

ManuS • 31-05-2020 20:29

Abhiramiyum firosum adipoli?

Smitha • 31-05-2020 20:43

താങ്ക് യൂ
വളരെ വളരെ നന്ദി....

Chandu • 31-05-2020 19:25

സ്മിതയുടെ കഥ അറിയാലോ, കൊതിയോടെ ആണു വായിക്കുന്നത്. Pages എത്ര കുട്ടിയാലും കുഴപ്പം ഇല്ല, വായിച്ചോളാം. രണ്ടു ഫീഡ്ബാക്ക് എന്തെന്നാൽ, ടീസിംഗ് കുറവരുന്നു, അനുപമ അനിലിന് പെട്ടെന്നു വഴങ്ങി, അഭിരാമി ഫിറോസിനും, വേലക്കാരി അനിലിനും. കിട്ടുമോ എന്നാ ആകാംക്ഷയിൽ കിട്ടുന്നെ ഒന്ന് കൂടി സുഖമാണ്. പിന്നെ കാൽ വിരൽ നക്കുക എന്നൊക്കെ പറഞ്ഞാൽ ഒരു ലക്ഷം പേരിൽ ഒരാൾക്ക് മാത്രം ഉള്ള ഇഷ്ടം ആരിക്കും. ഒറ്റപെട്ട ആവശ്യങ്ങൾ ഒഴിവാക്കികൂടെ. Suggestions മാത്രമാണ്. സെക്കന്റ്‌ പാർട്ട്‌ എഴുതി വെച്ചിട്ടില്ലേ, പെട്ടെന്നു ഇടണേ

Smitha • 31-05-2020 20:08

ഓക്കേ...
പറഞ്ഞ കാര്യങ്ങൾക്ക്‌ നന്ദി...
താങ്ക്സ്..

Chandu • 01-06-2020 07:54

പിന്നെ സ്മിതയുടെ കഥകൾ എല്ലാം തന്നെ  പെട്ടെന്നു നമ്മളെ അങനെ ആക്കും.ഇതിൽ ആ ഒരു എരിവ് കുറവരുന്നു. ശ്രദിക്കാനേ. നല്ല അടിപൊളി concept ആണു.നമ്മടെ ശൈലി മതി, വായിച്ചാലും വായിച്ചാലും മാറാത്ത ആ ശൈലി :-)

മന്ദൻ രാജാ • 31-05-2020 18:22

ഇൻസസ്റ് എഴുതുന്നവർ എല്ലാം ഇൻസസ്റ്റ് ആണ് .

അമ്മായിയമ്മ കഥകൾ എഴുതുന്നവർ അമ്മായിയമ്മ പ്രേമികൾ ആണ്.

എന്ത് മനോഹരമായ കണ്ടു പിടിത്തം ആണ് അവന്റെ... സോറി തിരുത്താൻ പറഞ്ഞാരുന്നല്ലോ..
അവളുടെ .ശ്ശെ. ."അവരുടെ.

ഹോം പേജിൽ നിന്ന് പോയാൽ പോലും തിരഞ്ഞു പിടിച്ചു കമന്റ് നോക്കി  ..പ്രത്യേകം ചൊറിയുന്ന സൂക്കേഡ് തീരത്തില്ലഅല്ലെ...
ശുനക ജന്മം.തന്നെ..  മുള്ളിയ വഴിയേ തന്നെ പോകൂല്ലോ... താനിട്ട കമന്റുകൾ തേടി.

Akash Nair • 31-05-2020 17:24

Dear smitha Madam,  please try to avoid negative comments

Ivideyulla 100 l, 99 perum ningalude kadha ishttapedunu.. keedanu pole baaki oral undaakum.. ithram aalukalude comments avoid cheyuka..Athinu react cheythal avar veendum athu thudarnnu kondeyirikkum

Ee storyum thudakkam thakarthittund?

Abiramiyim anilum thammilulla super kalikkayi wait cheyunnu.. kooduthal seduce, hot dialogues ivayoke ulpeduthiyal kooduthal kidu aakum ??

Next part udane ittekkane chechi.. waiting ✌

Smitha • 31-05-2020 18:29

ആവശ്യപ്പെട്ട കാര്യങ്ങളൊക്കെ അടുത്ത അധ്യായത്തിൽ ഉണ്ടായിരിക്കും..
വളരെയേറെ നന്ദി...

Vishal krishnan • 31-05-2020 17:09

Onnumparayan... Adipoli ????

Smitha • 31-05-2020 18:27

നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

വളരെയേറെ നന്ദി

വളരെയേറെ നന്ദി

അച്ചു രാജ് • 31-05-2020 17:06

പ്രിയ സ്മിത

ഒറ്റ ഇരുപ്പിനാണ് ഈ പേജുകൾ അത്രയും വായിച്ചത്.. കുറച്ചുകൂടി എഴുതിയത് ഈ പാർട്ടിൽ ഉൾപ്പെടുത്താമായിരുന്നു.. സംഗീർണതകൾ ഒന്ന് തന്നെ ഇല്ലാതെ വളരെ ലാഘവമായ ഒരു കഥയുടെ തുടക്കം...

സ്മിതയുടെ സ്ഥിരം ശൈലികളിൽ നിന്നും ഒരുപാടു മാറ്റം വന്നതുപോലെ.. മാറ്റങ്ങൾ അത്രയും മനോഹരം തന്നെ... കാമം അതിന്റെ അരങ്ങു വാണ് തർക്കിന്നിടത്തു ചില സ്മിത ടച് കൂടിയായപ്പോൾ അതിമനോഹരം..

അടുത്ത പാർട്ടിനായി..
ആശംസകൾ
അച്ചു രാജ്

Smitha • 31-05-2020 18:27

സ്കൂൾ കഥകൾ ഒന്നും വരുന്നില്ല എന്ന പരാതി യോടെ....
വളരെ നന്ദി വളരെ വളരെ നന്ദി..

Smitha • 01-06-2020 14:18

സ്കൂൾ അല്ല
ഇപ്പോൾ എന്നാണ്
ടൈപ്പ് ചെയ്തപ്പോൾ തെറ്റി

MR. കിംഗ് ലയർ • 31-05-2020 16:30

സ്മിതമ്മേ,

സ്മിതമ്മയാണ് സ്മിതമ്മേ ശരിക്കും സ്മിതമ്മ.
എന്തുവാ ഈ എഴുതി വെച്ചിരിക്കുന്നെ. ആണ് ഞാൻ നമ്മുടെ പരുന്തുംകുട്ടിയോട് പറഞ്ഞത് ഇവിടെയും ആവർത്തിക്കുന്നു.

നല്ല ഒന്നാതരം കൈരളി TMT കമ്പിയിൽ വെടിമരുന്നു തേച്ചിച്ചു പിടിപ്പിച്ചു ഒപ്പം മുഴുത്ത ഗുണ്ടകൾ കൂടി കെട്ടി അതിന് തിരികൊളുത്തിയത് എങ്ങിനെ ഉണ്ടാവും... അത്രയും പ്രകമ്പനം കൊള്ളിച്ചു ഈ 68 പേജിൽ നിറഞ്ഞു തുളുമ്പുന്ന കാമമഹോത്സവവും.

റാണി ഒരിക്കൽ കൂടി ഞാൻ ആവർത്തിക്കുന്നു... ദേവീ പ്രണയമാണ് എനിക്ക് നിന്നോടും നിന്റെ തൂലികയിൽ നിന്നും പിറവി കൊള്ളുന്ന ഓരോ വാക്കിനോടും വരികളോടും അവയെല്ലാം ഒത്തുചേരുന്ന കഥകളോടും. എന്നും നന്നേ ആസ്വദിച്ചു മാത്രം വായിച്ചു തീർക്കാൻ കഴിയുന്ന ഒരുപാട് കഥകളുടെ സൃഷ്ഠിക് നൽകാൻ ഈയുള്ളവന്റെ പക്കൽ ഒന്ന് മാത്രമേയുള്ളു... നന്ദി. മനസിന്റെ അടിത്തട്ടിൽ നിന്നും ഒരുപാട് സ്നേഹം ചലിച്ചു പുറത്തിടുത്ത ആ നന്ദിയെ ഞാൻ ആ കാൽക്കൽ വെക്കുകയാണ്.

ഇതുവരെ കഥയെ കുറിച്ച് ഒന്നും തന്നെ പറഞ്ഞില്ല... മനോഹരമായിരുന്നു സ്മിതമ്മേ. അഭിരാമിയും അനുപമയും അനിലും ഫിറോസും... എല്ലാവരും ഒന്നിനൊന്നു മെച്ചം. വാക്കുകളാൽ ജന്മം നൽകിയ ഈ പറുദീസയിൽ അറിയാതെ ലയിച്ചു പോയി ഞാൻ... ആശംസകൾ സ്മിതമ്മേ.

സ്നേഹത്തോടെ
സ്വന്തം
കിംഗ് ലയർ

Smitha • 31-05-2020 16:44

ഒരുപാട് നന്ദി ലയർ രാജാവേ...
പറഞ്ഞറിയിക്കാനാവാത്ത നന്ദി..
താങ്ക്സ് എ ലോട്ട്...

Rahul • 31-05-2020 16:26

അഭിരാമിയും അനിലും കൂടിയുള്ള കളിക്കായി കാത്തിരിക്കുന്നു പിന്നെ ഫിറോസിന്റെയും അനുപമയുടെയും പ്രണയവും പ്രവീണും അനുപമയും തമ്മിലുള്ള കളിയും ഒക്കെ കാണാൻ കാത്തിരിക്കുന്നു
സ്നേഹത്തോടെ സ്മിതേച്ചിയുടെ ആരാധകൻ രാഹുൽ ?

Smitha • 31-05-2020 16:43

എല്ലാം അടുത്തതിൽ...
വളരെ നന്ദി...

JOSEPH • 31-05-2020 16:16

അഭിരാമിയും ഫിറോസ് അനുപമ അനിൽ വർക്കി കൊചുത്രെസെ ഇവരെ എല്ലാം മികവുറ്റ് കഥപാത്രകൾ ആയി തന്നെ ശെരിക്കും ജീവൻ ഉറ്റു നിന്ന്.കളിക്ക് മുൻപേ ഉള്ള സംഭാഷണം രതിയുടെ വേറെ ഒരു തലത്തിൽ കഥ കൊണ്ട് പോയി.വരും പാർട്ട്‌ ആയി ഉള്ള വെടികെട്ടിനായി കാത്തിരിക്കുന്നു സ്മിത ചേച്ചി.

Smitha • 31-05-2020 16:42

നന്ദി
വളരെ വളരെ നന്ദി ജോസഫ്..
ഒരുപാട് നന്ദി..

പാറു • 31-05-2020 15:43

താളം തെറ്റിയ താരാട്ടിന്റെ മൂന്നാം ഭാഗത്തിന് വേണ്ടി wait ചെയ്യാൻ തുടങ്ങി മാസം 1 ആകുന്നു.. ആനിയും കറിയാച്ചനും എമിലിയും വീണ്ടും അവതരിക്കുന്നതിനു വേണ്ടി കട്ട വെയ്റ്റിങ്

Smitha • 01-06-2020 14:20

ഉടനെയിടാം...
രാജയെ നിർബന്ധിക്കുന്നു, എഴുത്തിലേക്ക് മടങ്ങി വരാൻ...
സമ്മതിക്കുന്ന നിമിഷം അതിന് വേണ്ടി ശ്രമിക്കാം...

Nakulan • 31-05-2020 15:22

തങ്ങളുടെ കഥകളുടെ ഒരു ആരാധകൻ ആണ് ഞാൻ.. ഈ കഥയിൽ അല്പം വിമർശനം ആണ് ഉള്ളത് പോസിറ്റീവ് ആയി സ്വീകരിക്കും എന്ന് കരുതുന്നു.. കമ്പികഥയിൽ നമ്മൾ കമ്പി അല്ലാതെ സാരോപദേശം അല്ല പ്രതീക്ഷിക്കുന്നത് എന്ന് അറിഞ്ഞു കൊണ്ട് തന്നെ പറയട്ടെ..നേരിട്ട് കളികളിലേക്കു പോകുന്നതിനു മുൻപ് ഒരു സാഹചര്യം ഉണ്ടാക്കി എടുത്താൽ നന്നായിരുന്നു..ആദ്യ കളികൾ ആണെങ്കിൽ പോലും നേരിട്ട് കയറി കളിക്കുക എന്നതിലും പതിയെ വളച്ചു കൊണ്ട് വന്നു കളിക്കുന്ന രീതിയിലേക്ക് എഴുത്തു രീതി മാറ്റിയാൽ നന്നായിരിക്കും എന്നാണു എനിക്ക് തോന്നുന്നത്.. ഹാർഡ് കോർ ബ്ലൂ ഫിലിം കാണുന്നതും സോഫ്റ്റ് ആയി തുടങ്ങി ഹാർഡിലേക്കു വഴി മാറുന്ന പടം കാണുന്നതും പോലെ ഉള്ള ഒരു വ്യത്യാസം

Smitha • 31-05-2020 15:55

വളരെ ശരിയായ ഒരു നിരീക്ഷണം ആണ് താങ്കൾ നടത്തിയത്...
എഴുത്ത് കാരെ ശരിയായ ദിശയിലേക്ക് നടത്തുന്ന എത്ര നിരീക്ഷണങ്ങൾക്ക് പ്രത്യേകം നന്ദി..
അടുത്ത ഭാഗത്ത് ഇത് ഓർമ്മയിൽ വെച്ച് എഴുതാം

വളരെ നന്ദി....

alby • 31-05-2020 15:00

ചേച്ചിക്ക്........

കഥ വായിച്ചു.നല്ല തുടക്കം.ഈ ടാഗ് ഇഷ്ട്ടം ഉള്ളവർക്ക് കൊടുക്കാവുന്ന നല്ലൊരു കഥ.
എനിക്ക് വ്യക്തിപരമായി ഇഷ്ട്ടം തോന്നുകയും ചെയ്തു.

വളരെ ഓപ്പൺ മൈൻഡഡ് ആയ ഫാമിലി.
ഓരോരുത്തരും മറയില്ലാതെ ഫ്രീ ആയി സംസാരിക്കുന്ന വ്യക്തിത്വങ്ങൾ.അവർക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും നടക്കുന്ന സംഭവങ്ങളാണ് കഥയിൽ കൊണ്ടുവരാൻ ശ്രമിച്ചിരിക്കുന്നത്.

അഭിരാമി........ഭർത്താവിന്റെ അതും ഒരു ഡോക്ടറുടെ തിരക്കുകൾക്കിടയിൽ തന്റെ നീഡ്‌സ് ഫുൾഫിൽ ആവാതെ അല്ലെങ്കിൽ അതിൽ തൃപ്തി കിട്ടാതെ സ്വയം അടക്കാൻ ശ്രമികുകയും ഒടുവിൽ തന്റെ ഇഷ്ട്ടത്തിനൊത്ത ഒരു പുരുഷനെ ഫിറോസിൽ കാണുമ്പോൾ മനസ്സ് അവനിലേക്ക് വഴുതി വീഴുകയും ചെയ്യുന്ന ഒരുവൾ.പക്ഷെ ഫിറോസ് എന്ന നാണം കുണുങ്ങി അവളിലേക്ക് ഇറങ്ങിചെല്ലുമ്പോൾ പുതിയ ചില കാര്യങ്ങൾ കൂടി മനസിലാക്കുന്നു,അതിലൂടെയാണ് ഇനി കഥ വികസിക്കേണ്ടതും.അവൾ പോലും അറിയാതെ അനിൽ എന്ന മകനിലേക്ക് ആകൃഷ്ടയാകുന്നു അഭിരാമി.സ്വന്തം മകന്റെ മനസ്സിൽ താനൊരു മോഹമായി വളർന്നത് അറിയാതെ ഫിറോസിന്റെ വാക്കുകളാൽ അനിലിനെ ആഗ്രഹിച്ചു തുടങ്ങിയവൾ.

ഫിറോസ് ഒരു നാണം കുണുങ്ങിയാണ്.പക്ഷെ
അത് അങ്ങനെയൊന്നാണോ.അവന് കാര്യങ്ങളറിയാം പക്ഷെ ഒരു ഒരു പേടിയുണ്ട് മനസ്സിൽ.അതാണ് ഒരു ഉൾവലിയലും.ഒന്ന് ഫ്രീ ആയി അഭിരാമി സംസാരിച്ചപ്പോൾ അത് വ്യക്തമായതുമാണ്.അവന്റെ പേടി മറിയ നിമിഷം മുതൽ പിന്നീട് കണ്ടത് ഒരു നാണം കുണുങ്ങിയിൽ നിന്നുള്ള പകർന്നാട്ടവും.
എനിക്ക് പൂർണ്ണമായും പിടിതരാത്ത ഒരാള് ഈ കഥയിൽ ഉണ്ടെങ്കിൽ അത് ഫിറോസാണ്.

അഭിരാമിയുടെ മക്കൾ.പ്രായത്തിന്റെ എല്ലാ ചാപല്യങ്ങളും ഉള്ള,എന്നാൽ പരസ്പരം എല്ലാം തുറന്നു പറയുന്നവർ.ഇവിടെ അനുവിന് തന്റെ മമ്മിയോട് അല്പം സ്വാതന്ത്ര്യം കൂടുതൽ ഉണ്ട് എന്ന് മനസിലാവും ആദ്യ ഭാഗം വായിക്കുമ്പോൾ ഒപ്പം ഒരു മുഴം മുൻപേ എറിയുന്നവളും.ആ ഏറു കൊണ്ടാവും ഫിറോസ് അഭിരാമിയിലേക്ക് എത്തിയതും.
പക്ഷെ വർക്കിക്ക് എളുപ്പം വഴങ്ങുന്ന അനു,
അയാൾക്ക് തിരിച്ചൊന്നും ചെയ്തു കൊടുക്കാൻ കഴിയാതെ സങ്കടം ബോധിപ്പിക്കുന്ന അനു,പുറത്തു പോകുമ്പോൾ എക്സ്പ്രെസിവായ അനു അവളെ ഇനിയും അറിയാനുണ്ട്.

ത്രേസ്യാമ്മ.....അവളുടെ ഒളിച്ചുകളികളുടെ ഫലം ലഭിക്കുന്നത് വർക്കിക്കും മോനും ആണ്.
അവളെ അറിഞ്ഞുകൊണ്ട് തന്നെ അവിടെ ജോലിക്ക് വിടുന്നതും അതവർ ഇടക്ക് മുതലെടുപ്പ് നടത്തുന്നതും കാണാം.പക്ഷെ അനുവിന്റെ രൂപത്തിൽ മെച്ചം ഉണ്ടായത് വർക്കിക്കും.

പ്രവീൺ......അധികം പരാമർശം ഇല്ലെങ്കിലും ഒന്ന് പറയാം.ഭാര്യയെ മറന്നു തന്റെ ഇഷ്ട്ടങ്ങൾ തേടുന്ന ഒരാൾ.അതാണ് അഭിരാമി മാറിയതിനു കാരണവും.അല്ലെങ്കിൽ ത്രേസ്യാമ്മ
യോടുള്ളതടക്കം അവൾക്ക് അറിവുണ്ടാണം.
അതറിവുണ്ടെങ്കിൽ തന്നെ അവഗണിക്കുന്നത് അഭിരാമിയുടെ മാറ്റത്തിനു കാരണം ആവാം.
എന്തു തന്നെ ആയാലും നല്ലൊരു പ്രൊഫഷണൽ ആണ് പ്രവീൺ എന്ന് പറഞ്ഞു വെക്കുന്നുണ്ട്.

ഇനി തെളിച്ചിട്ട വഴിയിലൂടെ അവർ എങ്ങനെ ഒന്നു ചേരും എന്നറിയാനുള്ള കാത്തിരിപ്പാണ്.

സ്നേഹപൂർവ്വം
ആൽബി

Smitha • 31-05-2020 15:53

ആൽബി

വളരെ നന്ദി കഥയെ ശരിയായ രീതിയിൽ മനസ്സിലാക്കി എഴുതിയതിൽ...
കമന്റ് പ്രത്യേകം നന്ദി അർഹിക്കുന്നു...
താങ്ക്യൂ...

അൻസിയ • 31-05-2020 14:42

ഇത്രയും പേജ് പോരാ എന്ന തോന്നൽ.... അത്രയ്ക്ക് അധികം പിടിച്ചിരുത്തിയ എഴുത്ത്..... ഇഷ്ട്ടം....

Smitha • 31-05-2020 14:51

ഹോ!!

മതി!!

ദിവസം മുഴുവൻ ഓർത്ത് വെയ്ക്കാൻ ഈ വാക്കുകൾ മതി...

ഒരുപാട് ... ഒരുപാട് നന്ദി....

മന്ദൻ രാജാ • 31-05-2020 14:24

മുഴുവനും വായിച്ചു സുന്ദരീ ..
വന്നത് അമേസിംഗ്  ..വരാനിരിക്കുന്നത് അസാധ്യം ..

ഇനിയും തൂലിക ചലിക്കട്ടെ .സ്നേഹത്തോടെ - രാജാ

Smitha • 31-05-2020 14:32

വളരെ നന്ദി ...

ഒരുപാട് നന്ദി...

അടുത്ത പാർട്ട് ഉടൻ

alby • 31-05-2020 14:18

എടാ പരനാറി......കഥയും വായിച്ചു നിന്റെ ഊർജകണങ്ങൾ വെള്ളത്തിലുമൊഴുക്കിയിട്ട് പൂറ്റിലെ വർത്താനവും പറഞ്ഞു വരുന്നോടാ കഴുവേറി മോനെ

മാലാഖയുടെ കാമുകൻ • 31-05-2020 14:06

I would say astonishing!!

സ്മിത എന്ന പേര് കാണുമ്പോൾ ടാഗ് നോക്കാറില്ല.. അത്ര ഇഷ്ടമാണ് നിങ്ങളുടെ എഴുത്ത്.. ഇത്ര പേജ് ഉണ്ടായിട്ടും ഒരു ബോറിങ് പോലും ഇല്ലാതെ ഇങ്ങനെ എഴുതാൻ നിങ്ങൾക്ക് തന്നെയേ കഴിയുകയുള്ളു..
ഇഷ്ട്ടം.. ഒത്തിരി ഇഷ്ട്ടം.

അനുപമയെ ആണ് കൂടുതൽ ഇഷ്ടപെട്ടത്.. ❤️

Smitha • 31-05-2020 14:12

താങ്ക്യൂ സോസോ സോ മച്ച് ...

ഒരുപാട് നന്ദി ...

Thanks for your appreciation..Especially for Anupama

വടക്കൻ • 31-05-2020 13:43

അനിലിന്റെ കുണ്ണയുടെ നീളം.കുറയ്ക്കാൻ നിക്കേണ്ടാ. അവനു വലിയ കുണ്ണ തന്നെ കിടക്കട്ടെ അപ്പൊൾ അല്ലേ അഭിരാമി അത് feel ചെയ്യു….

Smitha • 31-05-2020 14:13

Haha..Okay

Dark Lord aka Night King • 31-05-2020 13:18

Ente Smithakutti....i get goosebumps when i see your (Raja's too) your stories posted on the site...i know you havent wrote explicit incest stories but I always wanted you to write as all your stories had such a great potential for intense incest fun but that may ruin the story line...nevertheless finally we get to see a full incest fun..gonna ready it now....

Smitha • 31-05-2020 13:24

I mark this comment as something like a source which I can gather energy from...
Thanks a lot..Really thanks a lot...

Kk • 31-05-2020 13:03

"മുലയ്ക്ക് പിടുത്തത്തിൽ നിന്നും പൂറിലേക്ക് എത്ര ദൂരമുണ്ട്?”
       എനിക്ക്  തോന്നുന്നെ അടുത്ത പാർട്ട് വരുന്ന വരെ ദൂരം ഉണ്ടെന്നാണ്..?

ഒരു രക്ഷയും ഇല്ല അസാധ്യ feel... അഭിരാമി ഫിറോസ് pwoli seens കട്ട mood..ഒന്നും പറയാൻ ഇല്ല അടിപൊളിയാണ്..അല്ലേലും സ്മിത പണ്ടേ powliയാണ്..വെയ്റ്റിംഗ്

Smitha • 31-05-2020 13:22

താങ്ക്സ് ..താങ്ക്യൂ സോ സോ സോ മച്ച് ...

ഒരുപാട് നന്ദി..

അടുത്ത അധ്യായത്തിൽ...

Faber Cast • 31-05-2020 12:34

"Majestic" ഈ ഒറ്റ വാക്കിൽ ഞാൻ എന്റെ ഫീൽ മുഴുവൻ പ്രകടമാക്കുന്നു കാരണം വാക്കുകൾ കൊണ്ട് അമ്മാനമാടി ഒരു അഭിപ്രായം എഴുതാൻ സാധിക്കുന്നില്ല. കാരണം പറയാൻ വാക്കുകൾ കിട്ടുന്നില്ല നിങ്ങൾ എന്നും കാമത്തെ മറ്റൊരുതലത്തിൽ നോക്കിക്കാണാൻ ശ്രെമിച്ച എഴുത്ത് കാരിയാണ്,നിങ്ങൾ എഴുതിയാ ഈ incest സ്റ്റോറിയും അതിൽ മികച്ചു നിൽക്കുന്നു

Smitha • 31-05-2020 13:21

താങ്ക്യൂ ...

ഒരുപാട് നന്ദി

വടക്കൻ • 31-05-2020 12:05

Foot Fettish. പലർക്കും വലിയ ധാരണ ഇല്ലാത്ത കാര്യം ആണ്. പക്ഷേ നന്നായി വൃത്തി ആക്കി നല്ല ഭംഗിയുള്ള കാൽ ആണ് എങ്കിൽ അത് ഊമ്ബി വലിക്കുമ്പോൾ കിട്ടുന്ന ഫീലും. അപ്പൊൾ അവൾക്ക് കിട്ടുന്ന സുഖവും വേറെ ലെവൽ ആണ്.

അനുഭവം വലിയ സംഭവം ആണ് സ്മിതാജി... ???

Smitha • 31-05-2020 12:09

താങ്ക്സ് സോ സോ സോ മച്ച് ...

Thanku • 31-05-2020 13:10

കൊള്ളാം  കുറച്ചുകൂടി  കൊഴുപ്പിക്കണം

Smitha • 01-06-2020 19:25

Ok...
thank you so much...

വടക്കൻ • 31-05-2020 12:03

Smithaji

സംഭവം.കലക്കി. അധികം വലിച്ചു നീട്ടതെ കമ്പി എഴുതിയ രീതി തകർത്ത്...

പിന്നെ ഒരു ചെറിയ confusion.

കൊച്ചുത്രേസ്യ അനിലിന്റെ കുണ്ണ കണ്ടിട്ട് അത് അവന്റെ അപ്പന്റെ കുണ്ണയുടെ അത്ര size ഉണ്ടു എന്നു പറയുന്നു.

ഫിറോസ് അഭിരാമിയോട് അനിലിന്റെ കുണ്ണ തന്റെത്തിനേക്കാൽ വളരെ വലിപ്പം ഉള്ളത് ആണ് എന്ന് പറയുന്നുണ്ട്.

എന്നാല് ഫിറോസിന്റെ കുണ്ണ കണ്ട അഭിരാമി മലപാമ്പോ. എന്ന സംശയം ചോദിക്കുന്നു. അനിലിന്റെ അതേ വണ്ണം ഉള്ള സ്വന്തം ഭർത്താവിന്റെ കുണ്ണ കണ്ട അത് വർഷങ്ങൾ ആയി കയറ്റുന്ന അഭിരാമി അങ്ങനെ പറഞ്ഞപ്പോൾ ഒരു ചേർച്ച ഇല്ലായ്മ.

കുറ്റം കണ്ട് പിടിക്കാൻ ഇറങ്ങിയത് അല്ല. അ പൊരുത്തക്കേട് വായിക്കുമ്പോൾ feel ചെയ്തു അത് പറഞ്ഞ് എന്ന് മാത്രം. ആദ്യം ആയി എഴുതുന്ന ഒരു ആളോട് ഒരിക്കലും പറയില്ല ഇൗ പൊരുത്ത കേടിനെ പറ്റി.

അടുത്ത ഭാഗത്തിന് വേണ്ടി കട്ട waiting.

Smitha • 31-05-2020 12:08

താങ്ക്സ്
താങ്ക്സ്
വളരെ നന്ദി...
ചൂണ്ടിക്കാണിച്ച കാര്യം....
അത് ഫാൾട്ട് ആണ് എന്ന് സമ്മതിക്കുന്നു...

വടക്കൻ • 31-05-2020 12:17

അനിലിന്റെ കുണ്ണയുടെ നീളം.കുറയ്ക്കാൻ നിക്കേണ്ടാ. അവനു വലിയ കുണ്ണ തന്നെ കിടക്കട്ടെ അപ്പൊൾ അല്ലേ അഭിരാമി അത് feel ചെയ്യു....

Haridas • 31-05-2020 11:48

Dear Smitha Mam, Thank you very much for giving such a super hot story. ശരിക്കും incest നല്ല hot ആണ് അനുപമയും അഖിലും തമ്മിലുള്ള സെക്സും അവരുടെ dialogusum super ആയിരുന്നു. അതുപോലെ അനുപമയും അമ്മയുമായുള്ള സംസാരവും നന്നായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. അമ്മയും മകനും, അമ്മയും മോളും, പപ്പയും മോളും. ഇവർ തമ്മിൽ തമ്മിലുള്ള ചൂടൻ incest സെക്സിനായി കാത്തിരിക്കുന്നു. Once again thanking you for giving us such a fantastic treat. Waiting for next part
Thanks and rrgards.

Smitha • 31-05-2020 12:06

നന്ദി ..നന്ദി ...നന്ദി ...

Sachu • 31-05-2020 11:24

അതി ഗംഭീരം സൂപ്പർ സൂപ്പർ സൂപ്പർ വരാനുള്ളത് അതിലേറെ ഗംഭീരമാക്കണം

Smitha • 31-05-2020 11:33

താങ്ക്സ്
ശ്രമിക്കാം..

ചെകുത്താൻ • 31-05-2020 11:23

ഈ കഥ തുടരുമോ

Smitha • 31-05-2020 11:33

യെസ്
തുടരും

Nitin • 31-05-2020 10:51

രാവിലെ തന്നെ ഒരു അടിപൊളി കമ്പി കഥ. പക്ഷെ അഭിരാമിയുടെ കളി പൂർത്തിയാക്കി നിർത്താമായിരുന്നു. അടുത്ത ഭാഗം വെയ്റ്റിംഗ്

Smitha • 31-05-2020 11:32

താങ്ക് യൂ
താങ്ക്യൂ...
നെക്സ്റ്റ് ഉടനെ..

Hypatia • 31-05-2020 10:45

സ്മിതയുടെ ഇൻസസ്റ്റ് കഥകളുടെ ഫീൽ ഒന്ന് വേറെ തന്നെയാണ്. വലിച്ചുനീട്ടാതെ കമ്പി സംഭാഷണങ്ങളിലൂടെ കഥ പറഞ്ഞു പോകുന്ന രീതി വളരെ ഇമ്പ്രെസ്ഡ് ആണ്.

Smitha • 31-05-2020 11:32

താങ്ക്സ് ഗണിതശാസ്ത്രജ്ഞേ...
ആ ബിഷപ്പ് സിറിളിനെ കാണട്ടെ !!!
കുത്തിക്കൊല്ലും ഞാൻ !!!
നന്ദി
നന്ദി
നന്ദി

നീൽ • 31-05-2020 10:36

വായിക്കുന്നില്ല ചേച്ചി..ഇന്സസ്റ്റ് അത്ര താൽപര്യമില്ല..പക്ഷെ ലൈകും കമന്റും എനിക്ക് മസ്റ്റാണ്..?

Smitha • 31-05-2020 11:30

മുമ്പ് കൂട്ടുകാരായ മാഡി, അഖിൽ (Akh) എന്നിവരോട് ഞാൻ എഴുതുന്ന സെക്സ് കഥകൾ വായിക്കരുത് എന്ന് പറഞ്ഞിരുന്നു.

അതുപോലെ ഞാൻ എഴുതുന്ന ഇത്തരം കഥകൾ വായിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്ന ചിലരുണ്ട്.

താങ്കൾ അതിൽ ഒരാളാണ്.

Akrooz • 31-05-2020 10:31

സ്മിതചേച്ച്യേ..... പൊളിച്ചു.അഭിരാമി അമ്മ ഒരു രക്ഷേം ഇല്ല.തുടക്കം മുതലേ പിള്ളേരുടെ കഴപ്പ്.ഫിറോസ് വീട്ടിൽ വന്ന് അഭിരാമിയും ആയുള്ള കളിയും ഡയലോഗും മാസ് ആയിരുന്നു.ഇനി മകൻ അമ്മയെ കളിക്കുന്നതിനായി കാത്തിരിക്കുന്നു.

Smitha • 31-05-2020 11:28

താങ്ക്സ്
താങ്ക്സ്
താങ്ക്സ്
അക്രൂസ്‌

Drackula • 31-05-2020 10:17

Polichadukki mole ???????????????????
Vayanayil layichathukond pege theernnathu arinjilla

Waiting for next part????????????????????????????????

Smitha • 31-05-2020 10:25

താങ്ക് യൂ
താങ്ക് യൂ
താങ്ക് യൂ വെരി മച്ച്

JOSEPH • 31-05-2020 10:09

Will comment shortly after reading smitha chechi.

Smitha • 31-05-2020 10:24

താങ്ക്സ്...

Anu Leo • 31-05-2020 09:59

സ്മിത ചേച്ചി എന്നത്തേയും പോലെ ഇപ്പ്രാവശ്യവും  കഥ പൊളിച്ചു??   ചേച്ചി എഴുതിയ കഥകൾ വായിക്കുമ്പോൾ  ഒരു പ്രത്യേക ഫീൽ ആണ് ??

അടുത്ത പാർട്ട്‌ ഒരാഴ്ചക്കുള്ളിൽ തന്നെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കണേ?? waiting ✌

Smitha • 31-05-2020 10:24

താങ്ക്സ്
താങ്ക്സ്
താങ്ക്സ് സോ മച്ച്

ആദി • 31-05-2020 09:48

ഹം പെട്ടന്ന് തീർന്നുപോയി ☹️
കഴിഞ്ഞ കഥയിലെ നിരാശ ഇവിടെ പരിഹരിച്ചു കേട്ടോ
സംഭാഷണങ്ങൾ ഒക്കെ വേറെ ലെവൽ
വർക്കിച്ചേട്ടനെ ഒഴിവാക്കരുത്. പുള്ളിടെ ശൈലിയിൽ ഒരു അഴിഞ്ഞാട്ടത്തിനു അഭിരമിക്കും മോൾക്കും ഒരു അവസരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു

സ്നേഹപൂർവ്വം
ആദി ❤️

Smitha • 31-05-2020 10:23

താങ്ക്സ്
താങ്ക്സ് എ ലോട്ട്

ajeesh • 31-05-2020 09:24

കഥ ഒട്ടും ഇഷ്ടപ്പെട്ടില്ല. ചുമ്മാ വർത്തമാനം പറഞ്ഞോണ്ടിരുന്നു സമയം കളയുന്നു. കളി ആണ് വേണ്ടത്. കമ്പികഥ എന്നാണല്ലോ പറയുന്നത്. ആദ്യം കമ്പി, പിന്നെ അതിനു വേണ്ടി പേരിനൊരു കഥ. അതാണ് ചെയ്യേണ്ടത്. ഇതൊരുമാതിരി. അത് മാത്രവുമല്ല. ഒട്ടും വായിക്കാൻ സുഖമില്ലാത്ത എഴുത്താണ് നിങ്ങളുടേത്. ഒരു ഫ്ലോ ഇല്ല. ഒറിജിനാലിറ്റിയും,ഫീലിങ്ങ്സും കിട്ടുന്നില്ല.

മന്ദൻ രാജാ • 31-05-2020 09:48

ഹല്ല പിന്നെ ...
  ഇങ്ങനെയാണോ   എഴുതേണ്ടത് ?  സ്മിതയോട്  പറഞ്ഞു പറഞ്ഞു  മടുത്തു അജീഷേ ..
രണ്ട്  വർഷമായി തുടങ്ങീട്ട് .179  കഥയുമായി ..എന്നിട്ടും ഒന്നുമറിയത്തില്ല എന്ന് വെച്ചാൽ ..

.സുന്ദരീ .രണ്ട്  പേജ് ഫുൾ കമ്പി  വേണം അടുത്ത കഥയില് . വേണേൽ രണ്ടുകിലോ സിമന്റ് കൂടെ ചേർത്തോ .  മൂന്നാമത്തെ പേജിൽ ഒരു കാൽ കിലോ കഥ ...മേമ്പൊടിക്ക് . പിന്നെ ഒറിജിനാലിറ്റി ..അത് മസ്റ്റ് .    ( കൂത്തിച്ചി മാജിദ ന്നൊരു നൂറു പ്രാവശ്യം പറഞ്ഞാൽ ഒറിജിനാലിറ്റി കിട്ടും  )

പിന്നെ ഫ്ലോ ...അതില്ലേ ഞാനും വായിക്കില്ല കേട്ടോ ..

അജീഷേ .. പറഞ്ഞിട്ടുണ്ട് .
ഇനീം നേരെയായായില്ലേൽ നമുക്ക് എഴുത്തിനിരുത്താം .
എന്നിട്ടും പറ്റുന്നില്ലേൽ
ഇവരുടെ കഥ മേലാൽ നമുക്ക് നോക്കരുത് . കമന്റും കൊടുക്കരുത് ..
ക്ഷമക്കുമില്ലേ ഒരതിര് ..ആഹാ . സ്മിത എന്ന് കണ്ടാൽ അടുത്ത പേജിൽ കേറിക്കോണം . ഹല്ലപിന്നെ .

സ്മിതയെ കൊണ്ട് കമ്പി കഥ എഴുതിപ്പിക്കാമോന്നൊന്നു നോക്കട്ടെ

JOSEPH • 31-05-2020 10:14

ഗുഡ് മോർണിംഗ് ???രായാവെ.

നീൽ • 31-05-2020 10:46

ങേ..കഥയില്ലാതെ തുടക്കം തൊട്ട് ഒടുക്കം വരെ തെറിയും കളിയും ആയാലാണോ ഒറിജിനാലിറ്റി??..ഫിർസ്റ് പേജ് തൊട്ട് ലാസ്റ്റ് പേജ് വരെ പുകയില്ല വെടി മാത്രം അതാണോ റിയലിസ്റ്റിക് ??
രണ്ടു അപരിചിതർ കാണുന്നു..ഹായ് കളിക്കാം എന്നു ചോദിക്കുന്നു കളിക്കുന്നു..ഒരു 10 പേജ് മിണ്ടാതെ കളി..ഹാ ഹോ മാത്രം ഡയലോഗ്..നൈസ് കളി bye എന്നു പറയുന്നു എങ്ങോട്ടോ പോകുന്നു..വീണ്ടും അടുത്ത ആളെ കാണുന്നു repeat ഇതാണോ ഫ്‌ളോ??
ഒന്നും പറയാൻ ഇല്ല.??
വൊക്കെ ബെയ്‌..

alby • 31-05-2020 11:07

@ അജീഷ്

"കഥ ഒട്ടും ഇഷ്ടപ്പെട്ടില്ല. ചുമ്മാ വർത്തമാനം പറഞ്ഞോണ്ടിരുന്നു സമയം കളയുന്നു. കളി ആണ് വേണ്ടത്. കമ്പികഥ എന്നാണല്ലോ പറയുന്നത്. ആദ്യം കമ്പി, പിന്നെ അതിനു വേണ്ടി പേരിനൊരു കഥ. അതാണ് ചെയ്യേണ്ടത്. ഇതൊരുമാതിരി. അത് മാത്രവുമല്ല. ഒട്ടും വായിക്കാൻ സുഖമില്ലാത്ത എഴുത്താണ് നിങ്ങളുടേത്. ഒരു ഫ്ലോ ഇല്ല. ഒറിജിനാലിറ്റിയും,ഫീലിങ്ങ്സും കിട്ടുന്നില്ല"

*കഥ ഇഷ്ട്ടം ആയില്ലേ--ഇഷ്ട്ടപ്പെടേണ്ട.ഇവിടെ ആരും ഈ കഥ വായിക്കണം എന്നും ഇഷ്ട്ടം ആകണം എന്നും പറഞ്ഞിട്ടില്ല.

*ചുമ്മാ വർത്താനം പറഞ്ഞു സമയം പോകുന്നു=മിണ്ടാതെയിരിക്കാൻ കഥാപാത്രങ്ങൾ മൂകൻമാരല്ല.അവർ തമ്മിൽ മിണ്ടിയാൽ എന്നാ പോലീസ് പിടിക്കുവോ.അപ്പൊ ഇത്തിരി ടൈം എടുത്തു എന്നുമിരിക്കും

*കളിയാണോ വേണ്ടത്=നിന്നെപ്പോലെ കണ്ട ഉടനെ ചാടിക്കേറി കളിക്കുന്നവരല്ലടാ ഉവ്വേ മറ്റുള്ളവർ.

*കമ്പിക്കഥയാണ്=അതിന് വന്നു കണ്ട് പരിപാടി കഴിഞ്ഞു.എന്നെഴുതി 100 ഗ്രാം കഥക്ക് വേണ്ടി കെട്ടിയോന്റെ എണീറ്റ് നിലക്കാത്തതുകൊണ്ട് അയലത്തെ ചേട്ടനെ വശീകരിച്ചു എന്ന് മതിയോടെ.

*പിന്നെ ഈ കണ്ട 68 പേജ് ഒക്കെ കുത്തിപ്പിടിച്ചിരുന്ന് വായിക്കാൻ വലിയ മെനക്കെടാ ഉവ്വേ,ഒരു സുഖക്കുറവ്

*ഒഴുകാൻ ഇത്‌ ഭാരതപ്പുഴയൊന്നും അല്ലല്ലോ.
വെറും കഥയല്ലേ.

*നീ ഒറിജിനാലിറ്റിയുടെ ആളാ,അപ്പൊ നിനക്ക് ഫീലിങ്ങ്സും ഇല്ലേ.അപ്പൊ വല്ലാണ്ട് ബുദ്ധിമുട്ടുവല്ലോ ഭായ്.

ഇനി ഒരു കാര്യം ചെയ്യണം.കഴിയുമെങ്കിൽ താങ്കൾ പറഞ്ഞത് പോലെ എല്ലാം ചേർത്ത് ഒരു കഥ എഴുത്.അത് ഇവിടെ ഇടണം.സ്മിത വായിച്ചു പഠിക്കട്ടെ എങ്ങനെ എഴുതണം എന്ന്