അഭിഷേകിന്റെ കഥ അഥവാ അഭിഷേകം [നകുലൻ]

📝 Ongoing

👁 511461 views ❤ 249 likes 💬 34 comments

അഭിഷേകിന്റെ കഥ അഥവാ അഭിഷേകം
Abhishekinte Kadha Adhava Abhishekam Author : Nakulan

നാട്ടിൻപുറത്തു ചില ആളുകൾ പറയുന്ന ഒരു തത്വം ആണ് ഈ കഥ എഴുതുമ്പോ ഓര്മ വരുന്നത് ..മദ്യപാനം നിർത്തുക എന്നത് അത്ര ബുദ്ദിമുട്ടുള്ള കാര്യം ഒന്നും അല്ല ..ഈ പറയുന്ന ഞാൻ തന്നെ എത്ര പ്രാവശ്യം നിർത്തിയിരിക്കുന്നു .. എന്റെ കാര്യവും അത് പോലെയാണ് ഓരോ തവണ കഥകൾ എഴുതുമ്പോഴും ഇനി ഒരു കഥ എഴുതുന്നില്ല എന്ന വിചാരത്തോടെ ആണ് എഴുതുന്നത്. പിന്നീട് ജീവിതത്തിൽ നടന്നതും നടക്കണമെന്ന് ആഗ്രഹിച്ചതുമായ ചില കാര്യങ്ങൾ ഭാവനയും ഒരു സ്വല്പം എരുവും പുളിയും കൂടി ചേർത്ത് എഴുതണം എന്ന് ഉള്ളിൽ നിന്നും തോന്നൽ ..ഈ ഗ്രൂപ്പിലെ മഹാന്മാരും മഹതികളുമായ എല്ലാ എഴുത്തുകാരെയും മനസ്സിൽ ധ്യാനിച്ച് വായനക്കാരായ എല്ലാവരോടും ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അത് കമന്റ് ആയി എഴുതിയും ലൈക് അടിച്ചും ഈ ചെറിയ സംരംഭത്തെ വിജയിപ്പിക്കണമേ എന്ന് അഭ്യർത്ഥിക്കുന്നു. രണ്ടു പാർട്ട് ആയി എഴുതാം എന്ന് കരുതിയ ഈ കഥ ഒറ്റ തവണ എഴുതി തീർക്കുകയാണ് . നേരത്തെ എന്റെ കഥകൾക്ക് തന്ന അതെ പ്രോത്സാഹനം പ്രതീക്ഷിച്ചു കൊണ്ട് സസ്നേഹം നകുലൻ

അഭിഷേകിന്റെ കഥ അഥവാ അഭിഷേകം (നകുലൻ)

നമുക്ക് നേരേ  ഹോസ്പിറ്റലിലോട്ട് അല്ലേ പോകേണ്ടത് --ടവേര സ്റ്റാർട്ട് ചെയ്തു ജോച്ചൻ ചോദിച്ചു

‘ആദ്യം നീ വല്ല നല്ല ഹോട്ടലിലിലേക്കും വിട് വിശന്നിട്ട് ഇവിടെ മനുഷ്യന്റെ കുടല് കരിയുന്നു ’ -സീറ്റ്  അല്പം പുറകിലേക്ക് ചായ്ച്ചു വെച്ച

📚 Chapters

1 published

Related Stories

💬 Comments

View all comments