Chapter Title : അഭിയുടെ അശ്വിനിചേച്ചി 2 [Abhi]
8 മണി ആയപ്പോൾ ആണു എഴുന്നേറ്റത്..
മുഖം കഴുകി ഞാൻ താഴെക്കു ചെന്നു.. ആന്റിമാരും അമ്മയും പിന്നെ വേറെ രണ്ടു പെണ്ണുങ്ങളും അടുക്കളയിൽ ആണു വർത്തമാനം അല്പം ഉച്ചത്തിൽ കേൾക്കാം അമ്മാവൻ മാരും അച്ഛനും വേറെ ഒരു പ്രായം ചെന്ന ഒരു ആളും സംഘമായി ടെറസിന്റെ മുകളിൽ വെള്ളമടി ആണ്.. കഥ പറച്ചിൽ കേൾകാം ഹാളിൽ കൃഷ്ണയും അഭിരാമിയും അശ്വതിചേച്ചിയും പിന്നെ എന്റെ അശ്വിനി മാഡവും അവിടെ എന്തൊക്കെയോ പറയുന്നുണ്ട് ചേച്ചി യുടെ മോനും അല്പം മുതിർന്ന രണ്ടു പെൺകുട്ടികളും ഓടി കളിക്കുന്നു..
ഞാൻ പതിയെ താഴെക്ക് ചെന്നു..
"ഹാ സാർ എണീറ്റോ,
കൃഷ്ണേന്ദു ആണു.
നല്ല ക്ഷീണം ആയിരുന്നു ഇവരൊക്കെ വണ്ടിയിൽ കിടന്നു ഉറങ്ങി.. ഞാൻ പാവം ഡ്രൈവർ
ഞാൻ കണ്ണ് തിരുമ്മി കൊണ്ട് പറഞ്ഞു..
നിന്റെ പഠിത്തമൊക്കെ എന്തായി.. വല്ലോം നടക്കുമോ?
ഞാൻ ചോദിച്ചു..
"ഓ പഠിത്തമൊക്കെ ഒരു വഴിക് നടക്കും മോനെ ഞാൻ എന്റെ വഴിക്കും..
പിന്നെ നിന്റെ ഗേൾ ഫ്രണ്ട്സ് നു ഒക്കെ സുഖമല്ലേ...
അവൾ തിരിച്ചടിച്ചു.
അത് കേട്ട് അച്ചുവും അഭിരാമിയും ചിരിച്ചു അശ്വിനി ചേച്ചി മാത്രം പുഞ്ചിരിച്ചു.
പെണ്ണിന്റ നാക്ക് അപാരം ആണു
"ഒന്ന് പോടീ,ഗേൾഫ്രണ്ട്സ് !
എന്നിട്ട് ഞാൻ പുച്ഛഭാവത്തിൽ ചുണ്ട് കോട്ടി.
ഓ പിന്നെ കുറെ ഉണ്ട് ചേച്ചി ഒന്നും അറിയുന്നില്ല എന്നാ വിചാരം, കണ്ണ് അടച്ചു പൂച്ച എത്ര നാൾ പാൽ കുടിക്കുമോ ആവോ?
അഭിരാമിയുടെ വക അവൾ അങ്ങനെ പറഞ്ഞപ്പോൾ ഞാൻ അശ്വനി ചേച്ചിയെ ചുമ്മ നോക്കി ചേച്ചി പുഞ്ചിരി ച്ചു കൊണ്ട്
💬 Comments
View all comments