Chapter Title : അഭിയുടെ അശ്വിനിചേച്ചി 2 [Abhi]
ഞാൻ, നിന്റെ പ്രായത്തിന്റെ ആണു ഇതെല്ലാം '
"ഞാനും കുറെ പെൺകുട്ടികളെ കാണുന്നതാ അവരോടൊന്നും എനിക്ക് ഒന്നും തോന്നിയിട്ടില്ല '
"ആണോ?
"മ്മം അതെ "
"പിന്നെ, എന്നോട് തോന്നാൻ എന്താ കാരണം?
"ചേച്ചി ഒരു ദേവതയെ പോലെ സുന്ദരിയാണ് ! ചേച്ചിയുടെ കണ്ണുകളും ചിരിയും എല്ലാം "
"ഓഹോ.. പിന്നെ അത്രേ ഉള്ളു "
"അല്ല "
"പിന്നെ? '
"എനിക്ക് ചേച്ചിയുടെ ജോലിയും പക്വതയും എല്ലാം ഇഷ്ടമാണ് !"
"Mmm അത്കൊണ്ട് ആണോ?
"അല്ല എനിക്ക് ചേച്ചിയെ മൊത്തത്തിൽ ഇഷ്ടമാണ് !
"എന്ന് വെച്ചാൽ? '
"എനിക്ക് ആ കണ്ണുകളും കവിളും ചുണ്ടുകളും എല്ലാം.. '
"Mmmm പിന്നെ? '
ചേച്ചിയുടെ മുടിയും വിരലുകളും പിന്നെ... '
"പിന്നെ?
"സംസാരം ഇഷ്ടമാണ് '
"Mmm, അത്രേ ഉള്ളോ?
"അല്ല "
"പിന്നെ?
"എനിക്ക് ചേച്ചിയുടെ...
"ചേച്ചിയുടെ? '
"വയർ ഇഷ്ടമാണ്...
"Mmmm പിന്നെ?
"തേൻകുടങ്ങളെയും "
വിറച്ചു വിറച്ചു ഞാൻ ടൈപ് ചെയ്തു.
"അഭി... '
"എന്താ ചേച്ചി "
"Mmm ഒന്നുമില്ല നീ ഉറങ്ങിക്കോ, ഗുഡ് നൈറ്റ്... "
എനിക്ക് ദേഷ്യവും സങ്കടവും വന്നു ഫോൺ ബെഡിലേക്ക് എറിഞ്ഞു ഞാനും ചാഞ്ഞു...
പിറ്റേദിവസം രാവിലെയാണ് കണ്ണ് തുറന്നത്..
കുളിച്ചു റെഡി ആയി ഒരു റെഡ് സിൽക്ക് ജുബ്ബയും മുണ്ടും ഉടുത്തു ഞാൻ താഴെക്ക് ചെന്നു..
തിരക്കിട്ടു അച്ഛനും അമ്മാവൻമാരും രണ്ട് മൂന്നു ചേട്ടൻമാരും എന്റെ കണ്ണുകൾ ചേച്ചിയെ തിരഞ്ഞു..
ഹാളിൽ കുറെ പെണ്ണുങ്ങൾ കൂടി നിൽക്കുന്ന കണ്ടു കുറച്ചു കുട്ടികൾ ഓടി കളിക്കുന്നുമുണ്ട്
💬 Comments
View all comments