Chapter Title : അഭിയുടെ അശ്വിനിചേച്ചി [Abhi]
പണ്ട് തൊട്ടേ എനിക്ക് ചേച്ചിയെ ഒത്തിരി ഇഷ്ടമാണ്. ചേച്ചി ഋതുമതി ആയപ്പോൾ ഞാനും അമ്മയും എല്ലാവരും പോയി കണ്ടതാണ് ഓർമ വന്നത്. എനിക്ക് അന്ന് 5 വയസ് ഉള്ളു എങ്കിലും ചേച്ചി എന്തോ സംഭവം ആയി എന്നൊക്കെ തോന്നി അപ്പോൾ മുതൽ പ്രേമമായിരുന്നു.. ചേച്ചിയുടെ കഴുത്തിൽ ചേട്ടൻ താലി കെട്ടിയപ്പോൾ നിർവികാരനായി നിന്നതൊക്കെ വെറുതെ ഓർത്തു.. എങ്കിലും ഒരു കോളേജ് ലക്ച്ചർ ആയ ചേച്ചിയെ എനിക്ക് ബഹുമാനം ആയിരുന്നു.. അങ്ങനെ ഹൌസ് വാർമിംഗ് ണ് പോകണ്ട തലേ ദിവസം ഞാൻ ഓഫീസിൽ ഇരിക്കുമ്പോൾ ആണു അമ്മാവന്റെ കാൾ വന്നത്.. ഞാൻ കാൾ എടുതു.. ടാ നീ എവിടെയാ.. ഞാൻ ഓഫീസില അമ്മാവാ. മ്മം .. നീ വൈകിട്ട് വരുമ്പോൾ അനുവിനെയും മോളെയും വിളിച്ചു കൊണ്ട് വരാമോ ഫ്ലാറ്റിൽ നിന്ന്? എനിക്ക് സന്തോഷം അടക്കാൻ ആയില്ല.. അതിനെന്ന അമ്മാവാ വിളിച്ചു കൊണ്ട് വരാം.. ചേച്ചിയോട് റെഡി ആയി നില്ക്കാൻ പറഞ്ഞോളു... മം ശരി എന്ന് പറഞ്ഞു അമ്മാവൻ കട്ട് ചെയ്തു
ഞാൻ സമയം നോക്കി 2:37 അന്ന് ഓഫീസിൽ നേരത്തെ പറഞ്ഞു ഞാൻ ഇറങ്ങി 4:30 നു ചേച്ചി കോളേജ് ഇൽ നിന്ന് വരും 5:30 ആകുമ്പോൾ പോയി ഫ്ലാറ്റിൽ നിന്നും പിക് ചെയ്യണം കാക്കനാട് ചേച്ചിയുടെ ഹസ്ന്റെ ഫ്ലാറ്റിൽ വടകയ്ക് ആണു അവർ താമസം തൊട്ടടുത് ചേട്ടന്റെ ബന്ധുക്കൾ താമസിക്കുന്നുമുണ്ട് കൂടാതെ ചേട്ടന്റെ അമ്മയും കൂടെയുണ്ട്.
ഒരു 5 മണി വരെ വെറുതെ വായിനോക്കി നടന്നിട്ട് ഞാൻ ബൈക്ക് എടുത്ത് ചേച്ചിയുടെ അടുത്തേക്ക് പോയി.
ഫ്ലാറ്റിൽ കീഴെ
💬 Comments
View all comments