0%

Chapter Title : അഭിയുടെ അശ്വിനിചേച്ചി [Abhi]

Author : Kambikathakal Read All Parts 586
ആന്റിയും അശ്വതിചേച്ചിയും ക്കയറി മുൻപിൽ ഞാനും അശ്വിനിചേച്ചിയും മോൻ മടിയിൽ ഉണ്ട്.. ഞാൻ ചേച്ചിയെ നോക്കി ചിരിച്ചു. വണ്ടി ഞാൻ മുൻപോട്ട് എടുത്തു പുറകെ അച്ഛനും അമ്മയും അഭിരാമിയും ഉണ്ട്.. ഞാൻ തലവെട്ടിച്ചു അശ്വിനി ചേച്ചിയെ നോക്കി ചേച്ചി സൈഡ് സീറ്റിൽ ഇരുന്ന് കാഴ്ചകൾ കണ്ടു മോനെ കാണിക്കുകയാണ്.. ആലില വയറിന്റെ അല്പവും സാരിയുടെ ഉള്ളിലൂടെ മുലകളും ഇടക്ക് ഞാൻ ഇടക്കണ്ണിട്ട് നോക്കിക്കണ്ടുകൊണ്ടിരുന്നു... ഒരു പ്രതേക സുഗന്ധമാണ് ചേച്ചിയ്ക്ക് ചെമ്പകപൂവിന്റെ ഗന്ധം പോലെ എപ്പോഴും ഒരു ചെറുചിരി ചേച്ചിയുടെ ചുണ്ടിൽ ഉണ്ടാകും.. അധികം സംസാരിക്കുന്ന ടൈപ് അല്ല എന്നാൽ ഒരു അധ്യാപകയ്ക്കു വേണ്ട കടുപ്പമോ എന്നും ഇല്ല. എനിക്ക് ചേച്ചിയോട് കാമം അല്ല ഒരു വല്ലാത്ത ആകർഷണം ആയിരുന്നു തോന്നിയത്.. അൽപനേരം കഴിഞ്ഞു മോൻ ഉറങ്ങി.. യാത്ര ബോർ ആയി തുടങ്ങിയപ്പോൾ ഞാൻ മ്യൂസിക് വെച്ചു വണ്ടിയോടിച്ചു അങ്കിളും ആന്റിയും ഉറങ്ങിയിരുന്നു അച്ചു ഹെഡ്സെറ്റ് കുത്തി വെച്ച് ഫോണിൽ പണി ആണു..

💬 Comments

View all comments