Chapter Title : അഭിയുടെ കഥ 2 [SisF]
ഫോണ് അടിക്കുന്നുണ്ട് എടുക്കുന്നില്ല രണ്ടാമത് വിളിക്കുമ്പോഴേക്കും അമ്മ കഴിക്കാൻ വിളിച്ചു ഫോണ് വെച്ചിട്ട് കഴിക്കാൻ പോയ് നല്ല വിശപ്പ് ഉണ്ട്.
ഫുഡ് കഴിക്കുന്നതിന് ഇടയിൽ ആണ് അച്ഛനെ കണ്ടില്ലലോ എന്ന് ഓർമ വന്നേ
അച്ഛൻ എവിടെ അമ്മേ വന്നിട്ട് കണ്ടില്ലലോ..
അങ്ങേര് ബിസിനസ് ആവശ്യത്തിന് പോയിരിക്കുവാ ഇന്നലെ പോയത് ആണ്
ഇനിയും അച്ഛൻ ആർക്ക് വേണ്ടിയാണ് ഇങ്ങനെ സമ്പാദിക്കുന്നത്.. ഈ പ്രായത്തിൽ റെസ്റ്റ് എടുത്തകൂടെ ഇപ്പോഴേ നല്ലൊരു ബാങ്ക് ബാലൻസ് ഇല്ലേ
ഞാൻ പറയാറുണ്ട് കേൾക്കേണ്ട...
പണ്ടും അച്ഛൻ ഇങ്ങനെയാണ് ബിസിനസ് ആയി പുറത്ത് ആയിരിക്കുക വല്ലപ്പോഴും ആണ് കണ്ടിരുന്നത്.
ഫുഡ് കഴിച്ചു കഴിഞ്ഞു ഞാനും അമ്മയും വിശേഷങ്ങൾ സംസാരിച്ചു കൊണ്ടിരുന്നു കുറച്ചു നേരം
കൊറേ നാളിന് നിന്നെ കണ്ടപ്പോൾ അതും ഇതും പറഞ്ഞു സമയം പോയത് അറിഞ്ഞില്ല. മോൻ പോയി കിടന്നോ അടുക്കള വൃത്തിയാക്കാൻ ഉണ്ട് എന്നിട്ട് വേണം കുളിക്കാൻ
ശരിമ്മെ
ഞാൻ റൂമിൽ എത്തി ഡോർ ചാരി കട്ടിലിൽ കിടന്നു ഫോണിൽ ചുമ്മാ ഓരോന്ന് നോക്കി കൊണ്ട് കിടന്ന്
ഇടയ്ക്ക് മീനേച്ചിയെ വിളിച്ചു ഇപ്പൊ വിളിക്കുമ്പോൾ കോൾ പോകുന്നുമില്ല
വീണ്ടും ഫോണിൽ നോക്കി കിടന്നു.
കുറച്ചു സമയം അങ്ങനെ പോയി
കതകിൽ ആരോ മുട്ടുന്ന പോലെ ഞാൻ ചാരിയ കതക് തുറന്നു അമ്മ ആയിരുന്നു
സോറി മോനെ ഉറങ്ങുവായിരുന്നോ.. മോൻ ഇല്ലാത്തത് കൊണ്ട് ഞാൻ എന്റെ ഡ്രസ്സ് എല്ലാം ഇവിടെയാണ് ഉണക്കാൻ ഇടുന്നത് നേരത്തെ ഓർത്തില്ല എടുക്കാൻ കുളി കഴിഞ്ഞപ്പോൾ ആണ് ഓർമ വന്നേ
അമ്മ ഉള്ളിലേക്ക് കയറി റൂമിന്റെ ഒരു മൂലയിൽ കൊറേ
💬 Comments
View all comments