Chapter Title : അഭിയുടെ കഥ [SisF]
ആഴ്ച എങ്കിലും ലീവിന് ഇങ്ങോട്ട് വാ കൊറേ ആയില്ലേ കണ്ടിട്ടു.
ഉം ഞാൻ മൂളി
തിരക്കിൽ ആണോ മോനെ ശരി വെക്കട്ടെ.. അടുത്ത ആഴ്ച വരുമെന്ന് വിശ്വസിക്കുന്നു ശരി അഭി
അമ്മ ഫോണ് വെച്ചു.
വീട്ടിൽ നിന്നാണോ മീനേച്ചി ചോദിച്ചു
ഉം.. വീട്ടിലേക്ക് അടുത്ത ആഴ്ച ചെല്ലുമൊന്ന് അറിയാൻ..
കൊറേ ആയില്ലേ മോൻ പോയിട്ട് എപ്പോഴും ഇവിടെ തന്നെ അല്ലെ ഉണ്ടാവർ. പോയിട്ട് അമ്മയെയൊക്കെ കണ്ടിട്ട് വായോ
എനിക്കെന്റെ മീനമ്മെ ഉണ്ടല്ലോ.. എന്റെ കാര്യം നോക്കാൻ വേറെ ആരും വേണ്ട
അഭി എന്നെ ഇഷ്ടം ആണേൽ അടുത്ത ആഴ്ച വീട്ടിൽ പോകണം.. 2, 3 ദിവസം എങ്കിലും നിന്നിട്ട് വേണം വരാൻ..
ശരി മീനേച്ചി ലവ് യൂ
തുടരും...
💬 Comments
View all comments