Chapter Title : അഭിയുടെ സ്വന്തം ഷാനിബ [അഭിജിത് നെറ്റൂർ]
എന്നുണ്ടോ..? നീ പൊട്ടിയാണോ ഷാനിഭാ.. അവൻ വലിയ കുഴപ്പക്കാരൻ ആയിട്ടൊന്നും എനിക്ക് തോന്നുന്നില്ല ..
. അവൻ നിന്നെ കേറി പിടിക്കുകയൊന്നും ചെയ്തില്ലല്ലോ... ഇല്ല ചേച്ചി..
നേരത്തെ നീയും അവനും ഒറ്റക്കല്ലേ വീട്ടിൽ ഉണ്ടായിരുന്നത്..
അതെ വേണമെങ്കിൽ അവന് നിന്നെ കേറി പിടിച്ചു കൂടായിരുന്നോ അവനത് ചെയ്തില്ലല്ലോ .? ഒരുപക്ഷേ അങ്ങനെയെങ്കിൽ നീയും അറിയാതെ അവന് വഴിപ്പെട്ടു പോകും.. അവൻ നല്ല തണ്ടും തടിയും ഉള്ള ചെക്കനല്ലേ....
മോളെ അവനു നിന്നോട് എന്തോ ഒരു ഇഷ്ടം തോന്നിയത് ആകും..
നീ എത്ര കാലം എന്ന് വച്ചിട്ടാണ് നിന്റെ കെട്ടിയോന്റെ കൂടെ ഇങ്ങനെ വെറുതെ ജീവിച്ചു സമയം കളയുക...
രമേചേച്ചിയുടെ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് പതിഞ്ഞു.. ചേച്ചിയുമായി സംസാരിച്ചു പിന്നെ ഒന്നിനും ഷാനി മൂഡില്ലാതായി.. അവൾ ഇടക്കിടെ ഫോൺ എടുത്തു നോക്കി വീട് വല്ല മെസ്സേജും വന്നു എന്ന്...
ഇല്ല അവൻ ഒന്നും അയക്കുന്നില്ല.. But. ഇടയ്ക്കിടെ അവൻ ഓൺലൈനിൽ വരുന്നുണ്ട്...
സമയം ഏകദേശം രാത്രി പത്തര കഴിഞ്ഞു...
I am sorry ഇത്ത..
അവൾ വാട്സാപ്പിൽ നോക്കി ഞെട്ടി..
എന്തിനാ സോറി പറഞ്ഞത്..
എന്റെ ഭാഗത്തുനിന്ന് വല്ല തെറ്റും ഉണ്ടെങ്കിൽ ക്ഷമിക്കണം...
അതിന് അഭി ഒന്നും തെറ്റ് ചെയ്തില്ലല്ലോ...
നേരത്തെ ഇത്ത എന്നെ വെറുത്തില്ലേ...
ആരു പറഞ്ഞു...
എനിക്ക് തോന്നി....
എനിക്ക് അഭിയെ വെറുക്കാൻ പറ്റില്ല...
ഈ മൂന്ന് ദിവസമായി എന്നെ ഒരുപാട് സഹായിച്ചതല്ലേ...
അതൊക്കെ ഒരു സഹായം ആണോ ഇത്ത...
ഭക്ഷണം കഴിച്ചോ?
ഇല്ലടാ...
എന്തുപറ്റി വീണ്ടും പല്ലുവേദന വന്നോ?
ഒന്നും വേണ്ട...
ചേച്ചി ഉണ്ടോ
💬 Comments
View all comments