Chapter Title : അഭിയുടെ സ്വന്തം ഷാനിബ [അഭിജിത് നെറ്റൂർ]
പോയി കാണിക്...
പിറ്റേന്ന് രാവിലെ തന്നെ അഭി ഷാനിയുടെ വീട്ടിലെത്തി..
അവളെയും കൂട്ടി ഡെന്റൽ ക്ലിനിക്കലേക്കു പുറപ്പെട്ടു... ഡോക്ടറെ കണ്ടു.. വീട്ടിലേക്ക് തിരിച്ചു....
ഇപ്പോൾ എങ്ങനെയുണ്ട് ഇത്ത..
നല്ല വ്യത്യാസം ഉണ്ടെടാ..ഇടക്കിടെ വേദന ഉണ്ടാകുമായിരുന്നു...
ഇനി പഠിക്കാനൊന്നും ഇല്ല...
രണ്ടുദിവസം കഴിഞ്ഞാൽ പല്ലിനു അടപ്പു ഇട്ടു തരും പിന്നെ റെഡിയാവും എന്നാണ് ഡോക്ടർ പറഞ്ഞത്...
അഭി നിനക്ക് ബുദ്ധിമുട്ടായില്ലേടാ...
എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല എന്താവശ്യമുണ്ടെങ്കിലും വിളിച്ചാൽ മതി..
ഷാനിബെ വീട്ടിൽ ആക്കി അവൻ ഷോപ്പിലേക്ക് തിരിച്ചു.. ഇടയ്ക്കിടെ അവളെ ഫോൺ വിളിച്ചു വാട്സാപ്പിൽ മെസ്സേജ് അയച്ചും അവൻ അവളിലേക്കു അടുക്കാൻ പറ്റാവുന്ന രീതിയിൽ അടുതു...
അങ്ങനെയിരിക്കെ ഒരു ദിവസം വൈകുന്നേരം അവളെ കോൾ വന്നു...
അഭിയെ റിച്ചു വിളിച്ചായിരുന്നോ?
ദേ അവൻ ഇപ്പോൾ വിളിച്ചു വെച്ചതേയുള്ളൂ...
നാളെയല്ലേ അവന്റെ കോളേജിലെ പ്രോഗ്രാം...
അതെ അഭി...
ഞാൻ വരണോ ഷാനിത്ത...
റിച്ചു നിന്നെയും കൂട്ടി ചെല്ലാനാണ് പറഞ്ഞത്.
. നാളെ അഭിക് ബുദ്ധിമുട്ടുണ്ടോ?
ഇന്ന് സൺഡേ ആയതു കൊണ്ടു നാളെ അല്പം തിരക്കുണ്ടാവും.. അവൻ അല്പം തിരക്ക് അഭിനയിച്ച് അവളോട് പറഞ്ഞു...
പിന്നെ ഞാൻ ഒറ്റയ്ക്ക് എങ്ങനെയാ മോനെ പോവുക...
ഇത്ത വിഷമിക്കാതെ ഞാൻ ഷോപ്പിൽ തൽക്കാലത്തേക്ക് ആരെയെങ്കിലും കിട്ടുമോ എന്ന് നോക്കട്ടെ... തിരിച്ചു വിളിക്കാം എന്നും പറഞ്ഞ് അഭി ഫോൺ കട്ട് ചെയ്തു...
വേഗം തന്നെ സ്റ്റേഷനിലേക്ക് പോയി രണ്ട് ടിക്കറ്റ് ബുക്ക് ചെയ്തു..
കുറച്ചു കഴിഞ്ഞു ഷാനി വീണ്ടും അവനെ വിളിച്ചു...
നാളെ രാവിലെ 8 മണിയുടെ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ട്...
ഞാൻ രാവിലെ
💬 Comments
View all comments