0%

Chapter Title : അഭിയും വിഷ്ണുവും 2 [ഉസ്താദ്]

Author : Kambikathakal Read All Parts 320

ചെക്കാ...

പെട്ടെന്ന് ഓർമയിൽ നിന്നെന്ന പോലെ അമ്മ പറയാൻ തുടങ്ങി...

അമ്മ :-ആ പിന്നെ ഒരു കാര്യം ; അപ്പുറത്തെ വീട്ടിലെ പുതിയ താമസക്കാരെ ഞാൻ പരിചയപ്പെട്ടു...
അങ്ങോട്ട് ചെന്ന് മിണ്ടുന്നതിനു മുൻപ് ഇങ്ങോട്ട് വന്നു മിണ്ടി...

വിഷ്ണു :- ഉം , എന്നിട്ട് എന്തൊക്കെ നടന്നു...

അമ്മ :- അവർ ഇതിനു മുൻപ് ചെന്നൈയിലായിരുന്നു...അവിടെ വച്ചാണ് അപ്പുറത്തെ ഒരു പട്ടാളക്കാരൻ ഉണ്ടായിരുന്നല്ലോ അയാളെ പരിചയപ്പെട്ടതും ഇങ്ങോട്ടേക്കു വന്നതും...

വിഷ്ണു :- അവർ മലയാളികൾ ആണോ ?

അമ്മ :- ഉം , അവരോടു 2 മണിക്കൂർ ഇരുന്നു സംസാരിച്ചു.ഇപ്പോൾ നല്ല കൂട്ടായി...

അയൽക്കാർ ഇല്ലാതെ ഒരുപാടു നാളായി ചടഞ്ഞിരുന്ന അമ്മക്ക് പുതുജീവൻ കിട്ടിയത് പോലെയായിരുന്നു...

വിഷ്ണു :- 2 മണിക്കൂറോ?
ഹാ , അല്ലേലും പെണ്ണുങ്ങൾ അങ്ങനെയാ സംസാരിക്കാൻ തുടങ്ങിയാൽ വീട് മുതൽ അങ്ങ് പ്രധാനമന്ത്രിയുടെ ഓഫീസ് വരെയുള്ള കാര്യങ്ങൾ അല്ലെ സംസാരിക്കുന്നത്...

വിഷ്ണു അമ്മയെ ഒന്ന് കളിയാക്കികൊണ്ട് പറഞ്ഞു...

അമ്മ വിഷ്ണുവിനെ നോക്കി ഒന്ന് കപടഗൗരവം കാണിച്ചു...
എന്നിട്ട് തുടർന്ന് പറയാൻ തുടങ്ങി...

അമ്മ :- അവർ നമ്മളെ കുറിച്ച് ചോദിച്ചു...നമ്മളെ കുറിച്ചും ഞാൻ പറഞ്ഞു...നിന്നെ കുറിച്ച് ഞാൻ പറഞ്ഞപ്പോൾ അവർക്കിരുവർക്കും നിന്നെ കാണണം എന്ന് തോന്നി...
ഈ വരുന്ന ഞായറാഴ്ച അവരുടെ വീട്ടിലേക്ക് നിന്നെ കൂട്ടികൊണ്ട് ചെല്ലാൻ പറഞ്ഞു...

വിഷ്ണു ആദ്യം ഒന്ന് സന്തോഷിച്ചെങ്കിലും അവൻ ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു :

ഞാനൊന്നും വരുന്നില്ല...

അമ്മ വിഷ്ണുവിനെ നിർബന്ധിക്കുമെന്ന അമ്മയുടെ സ്വഭാവം അറിയാവുന്നത് കൊണ്ട്തന്നെ ആണ് വിഷ്ണു അങ്ങനെ പറഞ്ഞത്...അതേപോലെതന്നെ അമ്മ നിർബന്ധിക്കുകയും

💬 Comments

View all comments