0%

Chapter Title : അഭിയും വിഷ്ണുവും 2 [ഉസ്താദ്]

Author : Kambikathakal Read All Parts 309

ദിവസത്തെ കണ്ടു പരിചയമില്ലേ...

വിഷ്ണു :- ഉം , എന്നാലും അഭിക്ക് എന്റെ നമ്പർ എങ്ങനെ കിട്ടി ?

അഭി :- അതു ഞാനാണ് രമ്യയെ വിട്ടു നമ്പർ വാങ്ങിച്ചത്...എനിക്ക് തന്നോട് സംസാരിക്കണം , അതുകൊണ്ട്...

ആ രമ്യ വന്നു നമ്പർ വാങ്ങിയപ്പോഴേ സംശയം ഉണ്ടായിരുന്നു...വിഷ്ണു മനസ്സിൽ പറഞ്ഞു...വിഷ്ണുവിന്റെ മനസ്സിൽ ഒരായിരം കമ്പങ്ങൾ പൊട്ടി...

വിഷ്ണു മനസ്സിൽ ആലോചിച്ചു ; തേടിയ വള്ളി കാലിൽ ചുറ്റി...

വിഷ്ണു :- അപ്പൊ അഭി എന്താ നേരിട്ട് വന്നു നമ്പർ ചോദിക്കാഞ്ഞത്...
എന്നെ ഒന്ന് മൈൻഡ് ചെയ്ത പോലുമില്ല...ഞാൻ എത്ര തവണ മിണ്ടാൻ നോക്കി...

വിഷ്ണു വിഷമത്തോടെ പറഞ്ഞു...

അഭി :- അതു ഞാൻ നമ്മുടെ കമ്പനിയിൽ വർക്ക്‌ ചെയ്യാൻ തുടങ്ങിയിട്ട് ഒരു വർഷമായി...MD ക്ക് എന്നെ ഒരു വിലയുണ്ട്...കമ്പനിയിൽ വച്ചു ഒരാണിനോട് ഞാൻ അങ്ങനെ സംസാരിക്കാനോ ഒന്നും പോയിട്ടില്ല...ജോലിയിൽ പെർഫെക്ഷൻ കാണിക്കുന്ന ഒരാളായിട്ടാണ് MD എന്നെ കണ്ടിരിക്കുന്നത്...അതാണ്‌ ഞാൻ അങ്ങോട്ട് മിണ്ടാൻ വരാത്തതും ഷോ റൂമിൽ വച്ചു മിണ്ടാത്തതും...

വിഷ്ണു :- ഉം...

അഭി :- പിന്നെ , എന്റെ വിഷ്ണുവിനെ ഞാൻ ശ്രദ്ധിച്ചില്ലെന്ന് ആര് പറഞ്ഞു...തന്നെ ഇന്ന് വൈകുന്നേരം ഞാൻ നോക്കിയിരുന്നു...

എന്റെ വിഷ്ണു എന്ന വാക്ക് കേട്ടതും വിഷ്ണുവിന്റെ കൃഷ്ണമണികൾ വികസിച്ചു വന്നു...കിളി പോയ അവസ്ഥയിൽ ആയി പോയ വിഷ്ണുവിന് തന്നെ ഇന്ന് വൈകുന്നേരം അഭി ശ്രദ്ധിച്ചത് അറിയാമായിരുന്നു...എന്നിട്ടും വിഷ്ണു ഉം എന്ന് റിപ്ലൈ കൊടുത്തു...

വിഷ്ണു :- അഭി , എനിക്ക് ഇപ്പോഴും വിശ്വാസം വരുന്നില്ല.ഇത് നീ തന്നെ ആണെന്ന്...എനിക്ക് നിന്നെ ഒന്ന് കാണണം...

💬 Comments

View all comments