0%

Chapter Title : അഭിയും വിഷ്ണുവും 2 [ഉസ്താദ്]

Author : Kambikathakal Read All Parts 315

കൊടുത്തു...

അഭി :- എന്റെ ചെക്കൻ പോയി കിടന്ന് ഉറങ്ങാൻ നോക്ക്...
Good night...

വിഷ്ണു :- അയ്യോ പോവുവാണോ...എപ്പോഴാ നമ്മുടെ സംഗമം...

വിഷ്ണു പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു...

അഭി :- വെയിറ്റ് ചെയ്യ് കുട്ടാ , പറയാം...അതും പറഞ്ഞു അവൾ അവനു ഒന്നുകൂടി ഉമ്മ കൊടുത്തു...

വിഷ്ണു :- ഉം...good night...

കാൾ കട്ട്‌ ചെയ്ത് അവൾ വാട്സാപ്പിൽ വന്നിട്ട് മെസ്സേജ് അയച്ചു ആ ഒറ്റ മെസ്സേജിൽ അവൻ ഞെട്ടി...

അഭി :-LOVE U...

എന്നിട്ട് അഭി തുടർന്നു...

അഭി :- 2 ദിവസത്തെ പരിചയം കൊണ്ടല്ല ഞാൻ എന്റെ ചെക്കനെ ഇഷ്ടപ്പെട്ടത്...എനിക്കറിയാം " love at first sight " അതാണ്‌ ലോകത്തിലെ ഏറ്റവും വലിയ മണ്ടത്തരം എന്നും.

അപ്പോൾ അഭിയുടെ കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിഞ്ഞു...

അഭി :- ആദ്യകാഴ്ചയിൽ ഇഷ്ടമാണെന്ന് പറയുന്നത് വെറും മണ്ടത്തരം ആണ് കാരണം പ്രണയിക്കുമ്പോൾ സൗന്ദര്യത്തെക്കാൾ പ്രാധാന്യം മനസ്സിനാണ്...അപ്പൊ love at first sight വെറും മണ്ടത്തരം ആണ്...
പക്ഷെ ഞാൻ ഒരൊറ്റ വീഡിയോ കോളിലൂടെ എന്റെ ചെക്കന്റെ മനസ്സ് ആണ് കണ്ടത്...love you muthe...ഉമ്മ...

വിഷ്ണു :- നീ എന്നെ ഇത്രയും സ്നേഹിക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായില്ല...
Love u too...ഉമ്മ

വിഷ്ണു തുടർന്നു :

വിഷ്ണു :- അപ്പൊ എന്നാണ് കളി...

അഭി :- പിന്നീട് പറയാം ചക്കരെ...നാളെ നിനക്കൊരു സർപ്രൈസ് ഉണ്ട്
Good night...bye...

വിഷ്ണു :- ഉം...good night...

അവർ ഇരുവരും offline ആയി...

വിഷ്ണു നടന്നു കൊണ്ടായിരുന്നു  ചാറ്റ് ചെയ്തത്.ടെറസ്സിൽ

💬 Comments

View all comments