0%

Chapter Title : അഭിയും വിഷ്ണുവും 5 [ഉസ്താദ്]

Author : Kambikathakal Read All Parts 301

പോയി.

വിഷ്ണുവിന്റെ വാക്കുകൾ കേട്ട പ്രവീൺ അന്തം വിട്ടു നിന്നു.

" എന്റെ പൊന്നളിയാ.നിന്നെ ഞാൻ സമ്മതിച്ചിരിക്കുന്നു.

വിഷ്ണുവിനോട് പ്രവീണിന് ബഹുമാനം തോന്നി.

അവർ ഭക്ഷണം കഴിക്കാനായി ഹോട്ടലിലേക്ക് പോയി.

" അഭിക്ക് എങ്ങനെ ഉണ്ടെടാ.

" അവള് പ്രെഗ്നന്റ് ആണെടാ.

" ഓ , congrats  അളിയാ.

" താങ്ക്സ് ഡാ.

അങ്ങനെ അവർ ഉച്ച ഭക്ഷണം എല്ലാം കഴിച്ച് അവിടെ നിന്ന് രണ്ടുപേരും പോയി.

വീട്ടിലേക്ക് എത്തിയപ്പോൾ ആണ് വിഷ്ണു അവന്റെ മൊബൈൽ നോക്കിയത്.പരിചയമില്ലാത്ത നമ്പറിൽ നിന്ന് ഒരുപാടു മിസ്സ്‌ഡ് കാൾ വന്നിരുന്നു...

( തുടരും )

എന്നെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും ഒരുപാടു നന്ദി.
നിങ്ങളുടെ കമെന്റിനോട് ഈ കഥയിൽ ഇതുവരെ ഇഷ്ടപ്പെട്ട കഥാപാത്രത്തിന്റെ പേര് പറയുക.???

💬 Comments

View all comments