അഭിയും വിഷ്ണുവും 6 [ഉസ്താദ്]

📝 Ongoing

👁 103636 views ❤ 158 likes 💬 12 comments

അഭിയും വിഷ്ണുവും 6
Abhiyum Vishnuvum Part 6  | Author : Usthad
[  Previous Part  ]

ആദ്യം തന്നെ കഥയുടെ തുടർഭാഗങ്ങൾ വൈകിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.അന്ന് സപ്പോർട്ട് കുറഞ്ഞതും തിരക്കും ഒക്കെ ആയിരുന്നു കാരണങ്ങൾ.കഥ വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റുകളായി അറിയിക്കുക...

പരിചയമില്ലാത്ത നമ്പറിൽ നിന്നു ഇത്രയധികം മിസ്ഡ് കോൾസ് വന്നത് അവനെ ഒന്നു ഉണർത്തി.

""" ഇതാരാണ് ഇത്രയും മിസ്ഡ് കോൾസ് ???

അവൻ മനസ്സിൽ പറഞ്ഞു.

എന്തായാലും എന്തു കോപ്പിനായാലും കുളിച്ചു ഭക്ഷണം കഴിച്ചിട്ടേ ഉള്ളൂ എന്നു തീർച്ചപ്പെടുത്തി. അവൻ നേരെ പോയി കുളിച്ച് ഭക്ഷണം ഒക്കെ കഴിച്ചു നേരെ റൂമിൽ വന്നു.കുളിക്കുന്നതിനിടയിലും അവൻ ഫോൺ റിങ് ചെയ്തത് കേട്ടായിരുന്നു.

അവൻ റൂമിൽ കേറി കതകടച്ചു.താഴെ 'അമ്മ സീരിയൽ യുദ്ധം കഴിഞ്ഞ് കിടക്കാൻ പോയത് അവൻ അറിഞ്ഞു.അപ്പോഴാണ് വീണ്ടും അവന്റെ ഫോണിൽ കോൾ വന്നത്.

അവൻ ആ കാൾ അറ്റൻഡ് ചെയ്തു.സംസാരിച്ചു തുടങ്ങി.

"""ഹലോ

""" ഹലോ എന്താ മാഷേ എത്ര വിളി വിളിച്ചു.ഇതിരിയെങ്കിലും സ്നേഹമുണ്ടായിരുന്നെങ്കിൽ എടുക്കുമായിരുന്നല്ലോ.

അവനു ആളെ പിടികിട്ടി.അവന്റെ വാണ റാണിക്ക് പിടിച്ചു നിക്കാൻ കെൽപ്പില്ലെ എന്നു അവൻ മനസ്സിൽ ചിന്തിച്ചു.

"""സോറി മുത്തേ

"""ഹും എന്തു സോറി ഒരു ദിവസം ഞാൻ വിളിച്ചില്ലെന്നു കരുതി.അങ്ങു മറന്നു പോയോ എന്നെ?

"""നീയെന്താടി ദിവ്യ ഇങ്ങനൊക്കെ സംസാരിക്കുന്നെ.ഞാൻ അറിഞ്ഞില്ല ഇതു നിന്റെ നമ്

📚 Chapters

1 published

Related Stories

💬 Comments

View all comments