Chapter Title : അഭിയും വിഷ്ണുവും 8 [ഉസ്താദ്]
കണ്ണുകൾ അത്രയും നേരം പിടിച്ചു വച്ച സങ്കടങ്ങൾ കണ്ണീർ ധാരയായി ഒഴുകി വന്നു.
"""എന്തിനാ ഉമ്മ തരുന്നെ , തനിക്ക് അടിക്കാൻ ഉള്ളതല്ലേ എന്റെ കവിള്.
അവൾ തന്റെ നിറ കണ്ണുകളോടെ വിഷ്ണുവിനോട് അലറി.
"""അഭി , അത്...
"""ഒന്നും പറയണ്ട.പറഞ്ഞിട്ടും കാര്യമില്ലല്ലോ അടി കിട്ടിയത് എനിക്കല്ലേ.
"""അത് നീ അങ്ങനെ ചെയ്തോണ്ടല്ലേ.അത്രയും ദൂരമൊക്കെ ആരേലും....
"""അത് പിന്നെ ഇറുകിയ ബ്ലൗസിനകത്ത്...
അവൾ രോഷത്തോടെ അവനോടു പറഞ്ഞു.അപ്പോഴും അവളുടെ കണ്ണുകൾ കിണ്ണത്തിൽ വെള്ളം നിറച്ച വച്ച പോലെ നിറഞ്ഞു നിൽക്കുന്നുണ്ടായിരുന്നു.
കട്ടിലിൽ ഇരുന്ന അവളെ അഭിമുഖം ചെയ്തു അവൻ താഴെ ഇറങ്ങി മുട്ടുകാലിൽ ഇരുന്നുകൊണ്ട് അവന്റെ കൈകൾ രണ്ടും അവളുടെ പഞ്ഞിമെത്ത പോലുള്ള ഇരു തുടകളിലും അമർത്തി വച്ചു.
"""എന്നോട് ക്ഷമിക്ക് മുത്തേ.
വിഷ്ണു അവളുടെ കണ്ണുകളെ നോക്കിയിരുന്നില്ല കാരണം അവനു അതിനുള്ള ത്രാണി ഇല്ലായിരുന്നു.എന്നാൽ അവളിപ്പോഴും അവനെ ശ്രദ്ധിക്കാതെ കണ്ണും നിറച്ചുകൊണ്ട് എങ്ങോട്ടേക്കോ നോക്കി ഇരിക്കുന്നു.ആ മുഖത്തിൽ ദേഷ്യമാണോ സങ്കടമാണോ അതോ രണ്ടും കൂടി കലർന്നതാണോ എന്നു നിർവചിക്കുക പ്രയാസകരം.
"""അഭി...എടി അഭിയെ...അഭിരാമി...
അവൻ കെഞ്ചിക്കൊണ്ട് അവളെ വിളിച്ചു.മുടിപറത്തി ഇരുന്ന അഭിയുടെ നോട്ടം അവനിലേക്ക് പോയി.തന്റെ പെണ്ണിൻറെ നിറഞ്ഞ കണ്ണുകളോടെയുള്ള നോട്ടം അവന്റെ മനസ്സിനെ മരവിപ്പിച്ചു...അത് താങ്ങാൻ കെല്പില്ലായിരുന്നെങ്കിലും അവൻ അവളെ തന്നെ നോക്കിയിരുന്നു.
"""എന്താ.
അവന്റെ കെഞ്ചലുകൾക്കെന്നോണം അവൾ മറുപടി പറഞ്ഞു.
"""പിണക്കമാണോ.ഇപ്പോഴും...
"""അല്ല.
നിറഞ്ഞു തുളുമ്പിയ കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു.
ഉടനെ തന്നെ അവൻ എഴുന്നേറ്റ് അവളോടൊപ്പം ചേർന്നിരുന്നു.അഭിയുടെ വലതു വശത്തിരുന്ന വിഷ്ണുവിന്റെ കൈപ്പത്തി അവളുടെ വലത്തെ തുടയിൽ അമർന്നു.
💬 Comments
View all comments