Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം [Ramettan]
നി എന്താ അങ്ങനെ ചോദിച്ചത്..?
ശ്രീജ :അല്ല ഏട്ടാ,,, മൂന്നു സുന്ദരിമാരുടെ കൂടെ കഴിയുന്ന ആളല്ലേ അവൻ,, ഞാൻ അവരുടെ അത്രയും സുന്ദരി അല്ലാലോ,, അതാ ചോദിച്ചേ,,,
മധു : പോടീ പെണ്ണെ,, എന്റെ മോളും അവരെപ്പോലെ സുന്ദരി തന്നെ ആണ്,,
ശ്രീജ :ഏട്ടാ,,,, ഏട്ടൻ എന്റെ അടുത്ത് വേണം,,,
മധു :ഞാൻ നിന്റെ അടുത്തില്ലേ മോളെ,,
ശ്രീജ :അതല്ല ഏട്ടാ,,
മധു : പിന്നെ,,
ശ്രീജ : എന്റെയും എബിക്കുട്ടന്റെയും അടുത്ത്,,,
മധു :ഉണ്ടാകും മോളെ,, എന്റെ പോന്നു സുഗിക്കുന്നത് ഏട്ടന് കാണണം,,
ശ്രീജ :വേണം ഏട്ടാ,, എബിക്കുട്ടൻ നമുക്ക് ഒരു കുഞ്ഞിനെ തരുമ്പോൾ എന്റെ അടുത്ത് ഏട്ടൻ വേണം,,ഏട്ടൻ അടുത്തില്ലാതെ എനിക്കൊന്നും വേണ്ട ഏട്ടാ,,,,
മധു :ഞാൻ അടുത്ത് ഉണ്ടാകും മോളെ,, മോൾ സമ്മതിച്ചല്ലോ,, എന്റെ പെണ്ണിനെ എനിക്ക് എന്ത് ഇഷ്ടം ആണെന്നോ,, എനിക്ക് നീയല്ലേ ഉള്ളു പൊന്നെ,, നമുക്ക് ജീവിക്കണം മോളെ നാട്ടുകാരുടെ മുൻപിൽ നമ്മുടെ കുഞ്ഞിനെ വളർത്തി,,,
മധു ശ്രീജയെ തഴുകി,,, പതിയെ രണ്ടുപേരും ഉറക്കത്തിലേക്കു വീണു,,
. മോളെ,,,,, എന്നുള്ള വിളികേട്ടാണ് ശ്രീജ ചിന്തയിൽ നിന്നും ഉണർന്നത്,, ഇന്നലെ രാത്രിയിൽ മധു സംസാരിച്ച കാര്യങ്ങൾ ഓർത്തുകൊണ്ട് ശ്രീജ അടുക്കളയിൽ നിൽക്കുകയായിരുന്നു,,
മധു :മോളെ,, റെഡി ആയോ,,,?
ശ്രീജ :ആയി ഏട്ടാ,, എല്ലാം ഞാൻ ബാഗിൽ എടുത്തു വെച്ചിട്ടുണ്ട്,,,, കുടിക്കാൻ തിളപ്പിച്ചവെള്ളം ബാഗിന്റെ സൈഡിൽ വെച്ചിട്ടുണ്ടോ,, ഏട്ടാ സമയത്തിന് കഴിക്കണേ, തിരക്കാണെന്നു പറഞ്ഞു കഴിക്കാതെ ഇരിക്കരുത് കെട്ടല്ലോ,,,
മധു :ഇല്ലെടി പെണ്ണെ,, എന്റെ പുന്നാര ഭാര്യ പറഞ്ഞാൽ ഞാൻ ചെയ്യാതെ ഇരിക്കുമോ,,,
💬 Comments
View all comments