0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 2 [Ramettan]

Author : Ramettan Read All Parts 143.6K

അറിഞ്ഞാൽ വല്ല പ്രേശ്നത്തിനും പോകുമോ ആവോ…ആനി ചിന്തയിൽ മുഴുകി കഴിച്ചുകൊണ്ടിരുന്നു…

ബീന : അമ്മ എന്താ ഈ ആലോചിക്കുന്നേ.. കുറെ നേരമായി ഞങ്ങൾ ശ്രദ്ധിക്കുന്നു.. എന്താമ്മേ…?

ആനി : ഒന്നും ഇല്ല മോളെ.. ഞാൻ കുട്ടൂസിനെ കുറിച്ച് ചിന്തിക്കുവായിരുന്നു…അവൻ ശെരിക്കും വലുതായി.. പപ്പയെ പോലെ..

ബിനി : ശെരിയാ അമ്മേ.. ശെരിക്കും പപ്പയെ വരച്ചു വച്ചപോലെ ഉണ്ട്.. ഞങ്ങൾ തമ്മിൽ അത് നേരത്തെ പറഞ്ഞിട്ടുണ്ട്..

നല്ല സുന്ദരൻ ആയി അല്ലെ അമ്മേ.. അമ്മേടെ കളർ ആണ്‌ കുട്ടൂസിന് കിട്ടിയത്…പെണ്ണുങ്ങൾ കൊത്തികൊണ്ട് പോകും…

ആനി : അങ്ങനെ കണ്ടവളുമാര് കൊത്തികൊണ്ട് പോകാൻ അല്ല ഞാൻ എന്റെ കൊച്ചിനെ വളർത്തുന്നത്…അവനെ എന്റെ മോനാ…ആനി അഭിമാനത്തോടെ പറഞ്ഞു..

ബീന : ഞങ്ങളും സമ്മതിക്കില്ല അല്ലേടി…ബീന ബിനിയെ നോക്കി പറഞ്ഞു.. അതെ…ബിനി മറുപടി പറഞ്ഞിട്ട് ബീനയെ നോക്കി ഗൂഢമായി ചിരിച്ചു.. ആനി അത് കണ്ടു..

ആനി : എന്താ രണ്ടും കൂടി ഒരു ആക്കിയ ചിരി.. എന്താടി കാര്യം പറ..

ബീന: ഒന്നും ഇല്ലമ്മേ.. ഞങ്ങൾ വേറെ കാര്യം ഓർത്തു പറഞ്ഞതാ..

ആനി : അതെന്തു കാര്യം ഞാൻ അറിയാത്തത്..

ബീന : അതൊന്നും ഇല്ലമ്മേ.. കുട്ടൂസ് വലുതായി എന്നു പറഞ്ഞതാ ഞങ്ങൾ..

ആനി : അതെന്താ അങ്ങനെ പറഞ്ഞെ.. അവൻ വലുതായത് കണ്ടാൽ അറിയില്ലേ…

ബീന : അതാണ് ഞങ്ങളും പറഞ്ഞത്. കണ്ടാൽ അറിയാം എന്ന്…അതും പറഞ്ഞു രണ്ടുപേരും കൂടി ചിരിച്ചു..

ആനി : എന്താടി രണ്ടും കൂടി എന്തോ കള്ളത്തരം ഒപ്പിച്ചിട്ടുണ്ടല്ലോ..

ബീന : അതല്ലമ്മേ.. ബിനിമോളെ രാവിലെ ചായയും

💬 Comments

View all comments