Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 2 [Ramettan]
പൈസ എടുത്തു കാണിച്ചു. ഞാൻ ഇത് അമ്മയുടെ കയ്യിൽ തരാൻ വന്നതാ. ഇനി സാധനങ്ങൾ വാങ്ങിച്ചിട്ട് ബാക്കിയും ഇന്നത്തെ കൂലിയും ഒരുമിച്ചു തന്നാൽ മതിയല്ലോ. അവൻ പറഞ്ഞു…
ആനി :കുട്ടൂസേ…അതല്ലടാ കുട്ടാ.. മോന്റെ ആവശ്യങ്ങൾ കഴിഞ്ഞിട്ട് തന്നാൽ മതി. തത്കാലം അമ്മയും ചേച്ചിമാരും പണിയെടുക്കുന്ന പൈസ ഉണ്ടല്ലോ കടങ്ങൾ വീട്ടാൻ. മോൻ തരുന്ന പൈസ അമ്മ സൂക്ഷിച്ചു വെക്കുവാ…അതുകൊണ്ട് ആണ് അമ്മ ഈ ബൈക്ക് മേടിച്ചത്.. അത് എന്റെ കുട്ടൂസിന്റെ പൈസ തെന്നെ ആണെടാ.. ആനി അവന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു.
എബി : എന്നാൽ ഞാൻ പോട്ടെ അമ്മേ…മധുച്ചേട്ടൻ ഇപ്പോൾ കവലയിൽ വന്നു കാണും…എബി അമ്മക്ക് ഒരുമ്മയും കൊടുത്തു ബാഗും എടുത്തു അടുക്കളയിൽ നിന്നും ഹാളിലേക്ക് വന്നു. ഹാളിലെ ഡെയിനിങ് ടേബിൾലിൽ ചേച്ചിമാർ ഇരിക്കുന്നത് അവൻ കണ്ടു. അവരുടെ അടുത്തേക്ക് ചെന്ന് ആദ്യം ബിനിയെയും പിന്നെ ബീനയെയും ചേർത്തുപിടിച്ചു ഓരോ ഉമ്മ കൊടുത്തു. അവരും അവനെ തിരിച്ചു ഉമ്മ വെച്ചു..
ബീന :കുട്ടൂസേ…സൂക്ഷിച്ചു പോണെടാ മോനെ…അവൾ വിളിച്ചു പറഞ്ഞു..
ബിനി : ഒന്ന് പോയെ ചേച്ചി.. അവൻ എന്താ കൊച്ച് കുട്ടിയ…അവനു മര്യാദക് ഓടിക്കാൻ അറിയാം…. അല്ലേടാ കുട്ടൂസേ.. അവൾ പറഞ്ഞു…അപ്പോളേക്കും ആനിയും അങ്ങോട്ട് വന്നു. എബി എല്ലാർക്കും ടാറ്റ കൊടുത്തു ഇറങ്ങി ബൈക്ക് എടുത്തു പുറത്തേക്കു ഓടിച്ചു പോയി….
ബീന : എന്തായിരുന്നു അടുക്കളയിൽ പരിപാടി…അവൾ ആനിയോട് ചോദിച്ചു.. ഞാൻ കുട്ടൂസിന് ഉച്ചക്കത്തേക്കുള്ള ചോറ് എടുത്തു കൊടുക്കുവാരുന്നു.. എന്താ…
ബിനി : അതല്ല വേറെന്തോ പറയുന്നത് കേട്ടു.. പപ്പയെ പോലെ ആണെന്നോ.. ചക്കര
💬 Comments
View all comments