Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
: എബിക്കുട്ടാ…നി വീട്ടിൽ പൊയ്ക്കോ.. ഇന്നിനി നി ഇവിടെ നിൽക്കണ്ട.. വീട്ടിൽ പോയി ശെരിക്കു ഒന്ന് ഉറങ്ങു.. എന്നിട്ട് നല്ല ഒരു തീരുമാനം എടുക്കു.. അത് എല്ലാവര്ക്കും സന്തോഷം തരുന്ന തീരുമാനം ആയിരിക്കണം.. എനിക്കറിയാം നിന്റെ അവസ്ഥ.. മോൻ ഒന്നുകൊണ്ടും പേടിക്കേണ്ട.. ഇത് നമ്മുടെ മനസ്സിൽ ഇരുന്നാൽ മതി…ഞങ്ങൾ നിനക്ക് വേണ്ടി കാത്തിരിക്കും.. മോനെ എനിക്ക് അവളെ സങ്കടപ്പെടുത്താൻ വയ്യട…നീയല്ലേടാ അവളുടെ ബെസ്റ്റ് ഫ്രണ്ട്,, അവളുടെ അനിയൻ കുട്ടൻ.. അപ്പോൾ അവളുടെ ജീവിതം സന്തോഷം ആക്കേണ്ടത് നിന്റെ കടമ അല്ലേടാ മോനെ.. മോനെ വേറൊന്നും ചിന്തിക്കേണ്ട.. നിന്റെ ശ്രീജ ചേച്ചിയുടെ സന്തോഷം മാത്രം നോക്കിയാൽ മതി.. നി സമ്മതിച്ചു എന്നറിഞ്ഞാൽ അവൾ എന്തുമാത്രം സന്തോഷിക്കും എന്നറിയാമോ.. മോന് ഒരു ബുദ്ധിമുട്ടും ഞങ്ങൾ ഉണ്ടാക്കില്ല.. എല്ലായിപ്പോലും നി ഞങ്ങളുടെ എബിക്കുട്ടൻ തന്നെ ആയിരിക്കും.. ഈ സ്നേഹം എപ്പോളും നിന്നോട് ഉണ്ടാകും.. മോനെ നമ്മുടെ വീട്ടിലെ ഒരു പ്രശ്നം നമ്മൾ പരിഹരിക്കുന്നു എന്ന് കരുതിയാൽ മതി.. വേറൊന്നും ഇപ്പോൾ ചിന്തിക്കേണ്ട മോനെ വീട്ടിലേക്ക് പൊയ്ക്കോ. ഏട്ടൻ പണിക്കാരെ കൂട്ടി ബാക്കി ചെയ്തോളാം.. മധു എബിയെ പതിയെ കെട്ടിപിടിച്ചു…കൂൾ ആകെടാ കുട്ടാ.. മധു ചിരിച്ചു. അത് കണ്ടു എബിക്കും ചിരി വന്നു..
മധു : എന്നാൽ ഡ്രെസ് മാറി വിട്ടോ.. വൈകിട്ട് ഞാൻ വിളിക്കാം.. പൈസ വേണോ നിനക്ക്..
എബി : ആ.. വേണം.. അമ്മ കുറച്ചു സാധങ്ങൾ കടയിലേക്ക് വാങ്ങണം എന്ന് പറഞ്ഞിട്ടുണ്ട് അത് വാങ്ങിക്കൊണ്ടു പോകണം.. എബി വേഗം തന്റെ ഡ്രസ്സ് മാറാൻ തുടങ്ങി.. മധു അത് നോക്കി
💬 Comments
View all comments