Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
ലോകം ആ മൂന്നു പെണ്ണുങ്ങൾ ആണെന്ന സത്യം അവൻ തിരിച്ചറിയുകയായിരുന്നു അപ്പോൾ..
. ശശിയുടെ ചായക്കടയുടെ അമ്പത് മീറ്റർ മാറി ആണ് ആനിയും പെണ്മക്കളും കൂടി എബീസ് ഗാർമെൻറ്സ് ആൻഡ് ടൈലറിങ് എന്ന കട നടത്തുന്നത്.. ചെറിയ തോതിൽ ഉള്ള readymade കടയും പിന്നെ ലേഡീസ് ഡ്രസ്സുകൾ തൈക്കുന്ന തയ്യൽ കടയും കൂടി ആയിട്ടാണ് നടത്തുന്നത്.. സാരി ബ്ലൗസും ചുരിദാറും തൈക്കാൻ കൂടുതൽ പെണ്ണുങ്ങൾ ആനിയെ ആണ് സമീപിക്കുന്നത്. പ്രേത്യേകിച്ചു കല്യാണ സാരിക്കുള്ള ബ്ലൗസ് തൈക്കാൻ ആനി എക്സ് പെർട്ട് ആണ്.. ഒരു സാരി ബ്ലൗസ് രണ്ടായിരം മുതൽ അയ്യായിരം രൂപവരെ ആണ് ഈടക്കുന്നത്.. ചിലർ അത്യാവശ്യം പ്രമാണിച്ചു അതിലും കൂടുതൽ കാശു കൊടുത്തു തായ്‌പ്പിക്കാറുണ്ട്. ആനി തൈച്ച ബ്ലൗസ് ഇട്ടാൽ കല്യാണ പെണ്ണിന് ഒരു പ്രേത്യേക ചന്തം ആണെന്ന് ആണ് ആളുകൾ പറയാറ്.. ശരീരത്തിന് ചേരുന്ന രീതിയിൽ തൈക്കാൻ ആനിയെ കൊണ്ടേ പറ്റു എന്നാണ് പൊതുവെ പറച്ചിൽ. ടൗണിൽ നിന്നുള്ള പെണ്ണുങ്ങൾ വരെ ആനിയെ കൊണ്ട് ആണ് തൈപ്പിക്കുന്നത്..എപ്പോളും തയ്യലിന് നല്ല തിരക്കാണ്.. ബിനി ആണ് readymade സെക്ഷൻ നോക്കുന്നത്.. ലേഡീസ് ഐറ്റംസ് ആണ് കൂടുതൽ. പ്രേത്യേകിച്ചു പുതിയ മോഡൽ ബ്രായും പാന്റിയും.. പിന്നെ കൊച്ച് കുട്ടികൾക്ക് വേണ്ട തുണിത്തരങ്ങൾ. എന്തായാലും അത്യാവശ്യം കച്ചോടം നടക്കുന്ന ഒരു കട ആണ്.. ബീന ചുരിദാർ ആണ് കൂടുതൽ തയ്ക്കുന്നത്.. പിന്നെ പാർട്ടി വെയറുകൾ കാസ്റ്റമയുടെ ഇഷ്ടത്തിന് അനുസരിച്ചു തയ്ച്ചു കൊടുക്കാനും ബീന മിടുക്കി ആണ്.. സമയം കിട്ടുന്നപോലെ ബിനിയും തയ്യലിൽ സഹായിക്കാറുണ്ട്.. എങ്കിലും കൂടുതൽ സമയം അവൾ
💬 Comments
View all comments