0%

Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]

Author : Ramettan Read All Parts 33K

ചെയ്തിരുന്നത്.. അവനെ ഞങ്ങൾ എങ്ങും വീട്ടിരുന്നില്ല.. എപ്പോളും കൂടെ കൊണ്ട് നടക്കുമായിരുന്നു.. അമ്മ പപ്പയുടെ അടുത്തേക്ക് ഹോസ്പിറ്റലിൽ പോകുമ്പോൾ ഞങ്ങൾ തനിച്ചല്ലേ.. രാത്രിയിൽ ഞങ്ങൾ ഒരുമിച്ചാണ് കിടക്കുന്നത് ഓക്കെ.. എന്തിനും ഏതിനും അവൻ ഞങ്ങളുടെ കൂടെ കൂടും.. അതുകൊണ്ട് ഒരു നിമിഷം പോലും ഞങ്ങൾ അവനെ പിരിഞ്ഞു ഇരുന്നിട്ടില്ല.. അവൻ ആയിരുന്നു ഞങ്ങളുടെ ലോകം.. അവനെ പിരിഞ്ഞു ഇരിക്കാനോ അവനോടു പിണങ്ങാനോ ഒന്നും ഞങ്ങൾക്ക് പറ്റില്ലായിരുന്നു.. അത്രയ്ക്ക് ഞങ്ങൾക്ക് അവനെ ഇഷ്ടം ആയിരുന്നു. പിന്നെ പിന്നെ ആ ഇഷ്ടം എങ്ങനെ ഇങ്ങനെ ആയെന്നു അറിയില്ല.. ഇപ്പോൾ ഞങ്ങളുടെ ലോകം തന്നെ അവൻ ആണമ്മേ…അവൻ അല്ലാതെ ഒരു ആണിനെ കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത അവസ്ഥ ആണ്‌…മാറാൻ നോക്കിയതാ അമ്മേ.. പക്ഷെ പറ്റുന്നില്ല.. അവൻ തൊടുമ്പോളും പിടിക്കുമ്പോളും അവന്റെ കൂടെ ഇരിക്കുമ്പോളും എല്ലാം ഞങ്ങൾ അവന്റെ ആണെന്ന് ആണ്‌ ഞങ്ങൾ ചിന്തിക്കുന്നത്.. ഞാൻ വിചാരിച്ചു ഞാൻ മാത്രം ഇങ്ങനെ ചിന്തിക്കുന്നേ എന്ന്.. പക്ഷെ ഇവളും അങ്ങനെ ആണെന്ന് പിന്നീട് ആണ്‌ ഞാൻ അറിയുന്നത്.. ആദ്യം എനിക്ക് ഇവളോട് ദേശ്യം തോന്നി…പിന്നെ ചിന്തിച്ചപ്പോൾ എന്നെപോലെ അവന്റെ മേൽ അവകാശം ഇവൾക്കും ഇല്ലേ.. ഞാൻ എന്ത് പറഞ്ഞു ഇവളെ വിലക്കും.. ഞാൻ ആഗ്രഹിക്കുന്നപോലെ തന്നെ ഇവളും ആഗ്രഹിക്കുന്നു എന്നറിഞ്ഞപ്പോൾ പിന്നെ ഞങ്ങൾ ഒന്നായി…

ബിനി : അതെ അമ്മേ.. ഞങ്ങൾ ഒരു ആണിന്റെ കൂടെ ജീവിക്കുന്നു എങ്കിൽ.. അതു കുട്ടൂസിന്റെ കൂടെ ആയിരിക്കും.. അവൻ അല്ലാതെ ഒരാളെ ഞങ്ങൾക്ക് സങ്കൽപ്പിക്കാൻ കൂടെ പറ്റുന്നില്ലമ്മേ…സമൂഹം എന്ത് ചിന്തിക്കുന്നോ. മറ്റുള്ളവർ എന്ത് കരുതുമെന്നോ എന്നൊന്നും

💬 Comments

View all comments