Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 3 [Ramettan]
പക്ഷെ ഇന്ന് രാവിലെ ആ ചിന്തകൾ എല്ലാം കേട്ടു പൊട്ടിച്ചു പുറത്തു ചാടി.. തന്റെ മുറിയിൽ ഒളിച്ചു നോക്കിയിരുന്ന പെണ്മക്കൾ തന്റെ വികാര തീവ്രതയിൽ ഉള്ള തന്റെ ജല്പനങ്ങൾ കേട്ടത് കൊണ്ടായിരിക്കാം ഇന്ന് തന്റെ കള്ളത്തരം പിടിച്ചത്.. എന്തായാലും തനിക്കും ഇതിൽ നിന്നും ഒരു പിന്നോട്ട് പോക്കില്ല.. മക്കളെ നേർവഴിക്കു നടത്തേണ്ട താൻ ഇങ്ങനെ ആയപ്പോൾ ഇവരെ ഞാൻ എങ്ങനെ തിരുത്താൻ ആണ്.. എന്തായാലും വരുന്നത് വരുന്നിടത്തു വച്ചു കാണാം.. തങ്ങൾക്കു മൂന്നു പേർക്കും കുട്ടൂസിനെ പിരിഞ്ഞു ഇരിക്കാൻ കഴിയില്ല എന്ന് ഇതോടെ മനസ്സിലായി.. ഇനി വേണ്ടത് ഇതിനു ഒരു പരിഹാരം ആണ്.. ആനി മനസ്സിൽ ചിന്തിച്ചു
ആനി : മക്കളെ നമ്മൾക്ക് മൂന്നു പേർക്കും കുട്ടൂസിനെ പിരിയാൻ പറ്റില്ല.. നമ്മുടെ ജീവിതത്തിന്റെ ഏക ആശ്രയം അവൻ ആണ്..ഇനി അവന്റെ ജീവിതത്തിൽ വേറൊരു പെൺകുട്ടി വരുന്നതുപോലും നമ്മൾ സഹിച്ചെന്നു വരില്ല.. അതിനൊക്കെ ഒരു പരിഹാരം കാണണം.. കുട്ടൂസ് നമ്മുടെ ആകണം.. നമ്മളെ വിട്ട് എങ്ങും പോകരുത്.. അതിനുള്ള പ്ലാൻ ആണ് വേണ്ടത്.. അത് അവൻ പോലും അറിയാതെ വേണം നടപ്പിലാക്കാൻ.. ഒരു കാരണവശാലും അവനെ നിർബന്ധിക്കാൻ പാടില്ല നമ്മൾ നമ്മുടെ കുട്ടൂസ് നമ്മളെ തേടി വരണം.. അതിനു നമ്മൾ മൂന്നു പെരും ശ്രെമിക്കണം…അവൻ നമ്മളെ എങ്ങനെ ആണ് കരുതുന്നത് എന്ന് അറിയില്ല..
ബീന : അത് ശരിയാണ് അമ്മ പറഞ്ഞത്.. നമുക്കു അവനോടു ഇങ്ങനെ ഒരു വികാരം ഉണ്ടെന്നു കരുതി അവനു നമ്മളോട് അങ്ങനെ തോന്നണം എന്നില്ല.. തന്നെയുമല്ല അവൻ ഇപ്പോളും നമ്മുടെ കൊഞ്ചിപ്പുള്ള ആണ്.. ആകെ
💬 Comments
View all comments