Chapter Title : എബി - ആഗ്രഹങ്ങളുടെ തുടക്കം 5 [Ramettan]
കൂർത്ത മുലകൾ അവന്റെ നെഞ്ചിൽ പതിഞ്ഞു ഇളം ചൂടും പതുപതുപ്പും..
ദൈവമേ ഈ പെണ്ണുങ്ങൾ എന്നെ കൊതിപ്പിച്ചു കൊല്ലും.. അവൻ മനസ്സിൽ പറഞ്ഞു…അവന് ഒന്നും മനസ്സിലാകുന്നില്ലായിരുന്നു.. ചേച്ചിമാർക് തന്നോടുള്ളത് സ്നേഹം മാത്രമാണോ അതോ പ്രേമം ആണോ എന്നൊന്നും അവന് തിരിച്ചറിയാൻ കഴിഞ്ഞില്ല..
അവൾ അവന്റെ കവളിൽ അമർത്തി ചുംബിച്ചു.. അവനും അവളുടെ നെറ്റിയിൽ ചുംബിച്ചു..ഇത് കണ്ട് ബിനിയും വന്നു കെട്ടിപിടിച്ചു കവിളിൽ ഉമ്മ വച്ചു.
ബിനി : ഞങ്ങടെ ചക്കര കുട്ടൻ…ചേച്ചിമാരുടെ ഇഷ്ടങ്ങൾ മറക്കില്ല ഞങ്ങളുടെ പുന്നാര കുട്ടൻ…ഇതെല്ലാം ആനി കാണുന്നുണ്ടായിരുന്നു …തന്റെ മക്കളുടെ സ്നേഹം കണ്ടു അവൾ ചിരിച്ചു..
പെണ്മക്കൾ അവനെ ആങ്ങളയുടെ സ്ഥാനത് കണ്ടല്ല സ്നേഹിക്കുന്നത് എന്ന് അവൾക്കറിയാം.. അവരുടെ കാമുകനും ഭർത്താവും ഒകെ ആയി അവർ അവനെ കാണുന്നു..
അവന്റെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ വരെ തയ്യാറായി അവർ നിൽക്കുകയാണ്.. വെടി മരുന്നും തീപ്പെട്ടിയും പോലെ.. ആ തീപ്പെട്ടി ഒന്നുരച്ചാൽ എല്ലാം കത്തി ചാമ്പലാകും..
സമയം ആകട്ടെ.. ചെറു പ്രായം ആണ് മൂന്നിനും കണ്ട്രോൾ കാണില്ല.. ആക്രാന്തം കാണിച്ചു വയറ്റിലെങ്ങാനും പിടിച്ചാൽ നാണക്കേട് ആണ്.. ഇപ്പോൾ അനുവദിച്ചു കൊടുക്കണ്ട..
പെണ്ണുങ്ങൾ അടങ്ങി നിൽക്കട്ടെ.. സാഹചര്യം ഒത്തുവരുമ്പോൾ അഴിച്ചു വിടാം.. അതിനു ഒരു വഴി കണ്ടെത്തണം.. ഇല്ലേൽ പെണ്ണുങ്ങൾ അതിർവരമ്പ് പൊട്ടിക്കും.. എത്രയും വേഗം പ്രതിവിധി കാണണം..
മോനൂട്ടനെ തനിക്കു തളക്കാൻ പറ്റും.. ങ്ങാ.. ദൈവം ഒരു വഴി കാണിക്കും.. ആനി തന്റെ മനസ്സിൽ ചിന്തിച്ചു…
ബീന : രാവിലെ ചോദിച്ചപ്പോൾ എനിക്ക് തോന്നി..മോനൂട്ടൻ ഹൽവ വാങ്ങി കൊണ്ട് വരും എന്ന്….. അവൾ അവനെ നോക്കി
💬 Comments
View all comments