0%

Chapter Title : അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]

Author : Kambikathakal Read All Parts 219

അതും പറഞ്ഞ് ഞാൻ താഴെക്കിറങ്ങി.. വണ്ടിയുടെ അടുത്തെത്തി സിഗരറ്റ് കത്തിച്ച് വലിച്ചു..
ഞാൻ ജോർജ്ജിനെ വിളിച്ച് ഉണ്ടായ കാര്യങ്ങളെല്ലാം വിശദമായി പറഞ്ഞു..
തലപ്പത്തിരുന്ന് കളിക്കുന്ന ആ വല്ല്യ പുള്ളിയെ കുറിച്ച് കാര്യമായി അന്വോഷിക്കാനും, ഏത് സമയത്തും ഞാൻ വിളിച്ചാൽ നീയും പിള്ളാരും എന്റെ കൂടെയുണ്ടാകണമെന്നും ഞാനവനെ പറഞ്ഞേൽപ്പിച്ചു..
പറ്റുകയാണെങ്കിൽ, അവൻ ഇങ്ങോട്ട് അക്രമിക്കുന്നതിനുമുമ്പ് നമുക്ക് അങ്ങോട്ട് അക്രമിക്കാം.. എന്നും ഞാൻ പറഞ്ഞ് നിർത്തി..

അങ്ങനെ സംസാരിച്ച്.. അവിടെ നിന്നും ഉച്ചയൂണു കഴിച്ച് ഞങ്ങളിറങ്ങി.. ഞാനും നാദിയയും അവളുടെ ഉമ്മയും..

നേരെ പോയത് എന്റെ വീട്ടിലേക്ക്..

അവിടെ,

ഇറയത്ത് സഫ്ന നിക്കുന്നു..
ഞാൻ നാദിയാനെം ഉമ്മാനേം കൂട്ടി വീട്ടിലേക്ക് കയറി..

സഫ്ന..: ഇവരൊക്കെയാരാ ഇക്കാക്ക..!?

"ഇത് നാദിയാ" ഞാൻ പറഞ്ഞില്ലെ നിന്നോട്"

"ആ ഇത്താത്താ വായൊ " എന്ന് പറഞ്ഞ് നാദിയാനേം കൂട്ടി അവൾ അകത്തേക്ക് കയറി. ഞാൻ ഉമ്മാട്..

"ഉമ്മ വരൂ.. നേരെ പോയത്.. എന്റെ ഉമ്മാടെ മുറിയിലേക്ക്..

പണ്ടെത്തെ ആ തളർച്ചക്ക് ശേഷം കഴിഞ്ഞ മാസം വരെ മുടന്തിയാണെങ്കിലും ഉമ്മ തന്നെ നടന്നിരുന്നു.. അറ്റാക്കിനു ശേഷം ഫുൾ റെസ്റ്റ് പറഞ്ഞിരിക്കുകയാണു..

ഞങ്ങൾ ഉമ്മാടെ റൂമിൽ കയറി.. കിടക്കുകയായിരുന്ന ഉമ്മ എണീറ്റിരുന്നു..
ഞാനുമ്മാടെ അടുത്ത് ചെന്നിരുന്നു.. ഉമ്മാനെ തോളിൽ കയ്യിട്ട് ..

" ഇതാണെന്റെ പൊന്നുമ്മ"..
അങ്ങനെ നാദിയാടെ ഉമ്മ അവിടെയിരുന്ന് എന്റെ ഉമ്മാട് സംസാരിക്കാൻ തുടങ്ങി.. ഞാൻ എണീറ്റ് അടുക്കളയിൽ പോയി.. അവിടെ സഫ്നയും നാദിയയും ഓരൊന്ന് പറഞ്ഞ് ചിരിയും കളിയും..

'സഫ്നാ മതി.. തള്ളിയത്.. നീ അവർക്ക് കുടിക്കാൻ എന്തെങ്കിലും കൊടുക്ക്.."
ചായയെടുത്ത് സഫ്ന പോകാനൊരുങ്ങിയപ്പോൾ അത് നാദിയ വാങ്ങി.. അവൾ കൊടുക്കാമെന്ന് പറഞ്ഞ് കൊണ്ടുപോയി..

അപ്പൊ സഫ്ന എന്നോട്..!

"ഇക്കാക്കാ... സൂപ്പർ...ഗംഭീരം.. ആടിപൊളി.."

"എന്താടി.."

"ഇത്തത്ത" അടിപൊളിയാണെന്ന്..

"ഇത്താന്നൊന്നും വിളിക്കണ്ട.. നിന്നെക്കാൾ നാലുവയസ്സ് ഇളയതാാ.." ഞാൻ പറഞ്ഞു..

"എന്നാലും ഇക്കാക്കാടെ കെട്ട്യോളാവാനുള്ളതല്ലെ".. " അപ്പൊ ഇപ്പഴെ.. ശീലിച്ചേക്കാം.."

"അത് ഉറപ്പിച്ചല്ലെ.. നീ."

"ഈ മൊഞ്ചത്തിയെ ഇനി ഇക്കാക്ക കെട്ടിയില്ലെങ്കിൽ അറുക്കും ഞാൻ"
ഇതിലും നല്ലത് ഇക്കാക്കാക്ക് കിട്ടില്ല.."

"അതെന്താടി.. പോത്തെ ഞാനത്രക്ക് അസ്മാദൃശ്ശ്യനാണൊ"??

"

💬 Comments

View all comments