← Back to അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി]

Comments

അബ്രഹാമിന്റെ സന്തതി 3 [സാദിഖ് അലി] · approved reader discussion

പൊന്നു.? • 27-04-2020 03:05

വൗ...... സൂപ്പർ

????

Das • 25-04-2020 11:43

കൊള്ളാം നന്നായിട്ടുണ്ട്. തുടരുക.

വാസു • 24-04-2020 18:40

ബ്രോ കഥ നന്നായിരുന്നു പക്ഷെ നാദിയ ആയിട്ട് ഉള്ള first കളി കുറച്ചു കൂടി വിശദികരിച്ചു എഴുതമായിരുന്നു

BenzY • 24-04-2020 02:08

Nalla feel ndaYirunu ... Superb next part waiting

അച്ചു • 23-04-2020 22:56

നന്നായിട്ടുണ്ട് ബ്രോ

Sadiq • 23-04-2020 22:18

ഈ കഥയിലെ നായകനും മറ്റ് കഥാപാത്രങ്ങളും നമ്മുടെ കേരളത്തിൽ ജീവിച്ചുക്കൊണ്ടിരിക്കുന്നവരാണു.. ഇപ്പോഴും.
സെക്സിൽ ഇച്ചിരി എരിവും പുളിയും ചേർത്തതൊഴിച്ചാൽ ബാക്കിയെല്ലാം സത്യമായകാര്യങ്ങളാണു. സാദിഖ് അലി യുടെ കഥ പറയാൻ തുടങ്ങിയിട്ട് ഇതടക്കം 7 ഭാഗങ്ങളായി.. (അനിയത്തി പ്രാവുകൾ എന്ന കഥയടക്കം) അതിനിയും നീളും. ചിലപ്പോൾ നിങ്ങൾക്കിഷ്ട്ടപെടാത്ത രീതിയിലായിരിക്കും ഇത് ഞാൻ നിർത്തുന്നത്.(ജീവിതം കഥയായതല്ലെ അതുകൊണ്ടാണു.) അല്ലെങ്കിൽ ഞാൻ എന്റെ ഭാവനയിൽ ക്ലൈമാക്സ് ഉണ്ടാക്കും. പക്ഷെ അത് വേണ്ടെന്ന് തന്നെയാണു ഇപ്പോഴും എന്റെ തീരുമാനം. സാദിഖിന്റെ ജീവിതം കൃത്യമായി തന്നെ വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതുകൊണ്ടാണത്.

ഇതിൽ പറഞ്ഞിരിക്കുന്ന ഇൻസെസ്റ്റ്, സത്യത്തിൽ മൂത്തപെങ്ങൾ സഫ്നയുമായി മാത്രമേ സാദിഖിനുള്ളു... മറ്റ് രണ്ട് അനിയത്തിമാർക്കൊപ്പമുള്ളത് ഞാൻ  സൃഷ്ട്ടിച്ചതാണു. (ഇതൊരു കമ്പികഥ സൈറ്റ് അല്ലെ!.. അത് വേണമെന്നെ തോന്നി.) ഞാനിത്രയും പറഞ്ഞത്, ഇവിടെ കമെന്റ് ചെയ്തവരുടെ നല്ല അഭിപ്രായങ്ങൾ കണ്ടതുകൊണ്ടാണു..
നന്ദി..
സാദിഖ് അലി ഇബ്രാഹിം

മഞ്ജുഷ • 23-04-2020 20:17

ഞാൻ അഴച്ച കഥ എന്തുകൊണ്ടാണ് പബ്ലിഷ് ചെയ്യാത്തത്...?

Sachi • 23-04-2020 19:12

Ikka poli ayettundu onnum nokkenda ithe pase pidippicho ...pinne full complete cheyanam excuse parayaruthu pls

Sadiq • 23-04-2020 22:02

ഇനിയും ഒരു രണ്ട് പാർട്ട് കൂടി എഴുതി തീർന്നിട്ടുണ്ട്.. അതും ഉടനെ വരും

വേട്ടക്കാരൻ • 23-04-2020 18:23

സൂപ്പർ,ഒന്നും പറയാനില്ല അടിപൊളി ആക്ഷനും പ്രണയവും എല്ലാംകൂടി ഒരു റൊമാന്റിക് ത്രില്ലറായി മാറട്ടെ....

തലപതി • 23-04-2020 18:18

അണ്ണൊ ഒന്നുംന്നോക്കണ്ടാ പൊളിച്ച് അടുക്കികൊ അടി പൊളി

MaX • 23-04-2020 18:12

ബേജാറാടിപ്പിച്ചു കൊല്ലാതെ ബെക്കം  അടുത്ത ഭാഗം എഴുതി ആ തീയിലോട്ട് കുറച്ചു ബെള്ളം ഒഴിച്ച് ഒന്ന് തണുപ്പിക്ക് മനുഷ്യാ...
ഓരോ പാർട്ടും ബെറ ലെവല് മുത്തെ ?

കണ്ണൂക്കാരൻ • 23-04-2020 17:16

ആദ്യായിട്ടാ ഇത് വായിക്കുന്നത്.. മൂന്നു പാർട്ടും വായിച്ചു... പൊളിച്ചു മച്ചാനെ..
നല്ലൊരു action ത്രില്ലറിന് സ്കോപ്പ് ഉണ്ട് തുടരുക

karthi • 23-04-2020 16:27

kidilan next part eppozha

Sadiq • 23-04-2020 22:03

ഇന്ന് സബ്മിറ്റ് ചെയ്തിട്ടുണ്ട്.

Rizwan?? • 23-04-2020 16:26

ഓ പൊളി ഒന്നും പറയാനില്ല അടുത്ത പാർട്ട്‌ പെട്ടെന്ന് കൊണ്ട് വരണെ

യദുൽ • 23-04-2020 16:18

ഇജ്ജ്‌ ബാക്കി കൂടി എഴുതിക്കോ ലവ് ആക്ഷൻ കമ്പി സൂപ്പർ ????