0%

Chapter Title : അബ്രഹാമിന്റെ സന്തതി 6 [സാദിഖ് അലി]

Author : Kambikathakal Read All Parts 677

അതെ"..!!

"മുപ്പത് മുപ്പത്തഞ്ച് ഒക്കെ ഒരു പ്രായമാണൊ ഇക്കാക്കാ.. "?

" മുപ്പത്തഞ്ചൊ..?.. നീയെന്തൊക്കെയാ സഫ്ന പറയണെ..

"പതെഴുപത് വയസ്സുള്ളയാൾ നിന്റെ കണ്ണിൽ മുപ്പത്തഞ്ച് കാരനാണല്ലെ"?.

" പിന്നെ,.. അന്ന് ഇവിടെ വന്നയാളാണു മരക്കാർ ഹാജിയെങ്കിൽ അയാൾക്ക് മുപ്പതൊ മുപ്പത്തഞ്ചൊ.. അതിൽ കൂടുതൽ പറയില്ല.. ഉറപ്പ്"!..

"അന്ന് വന്നയാൾ മരക്കാർ ഹാജിയാണെന്ന് തന്നെയാണൊ നിന്നോട് പറഞ്ഞത്"?..

" അതെ.."

"കൂടെ ആരെങ്കിലും ഉണ്ടായിരുന്നൊ"?..

"മൂന്നാലു പേർ വേറെയും ഉണ്ടായിരുന്നു.."

"കാണാൻ എങ്ങെനെ ?? വേഷമൊക്കെ"?..

" വെള്ള ജുബ്ബയും"!!..

"കൂടെ വന്നവരൊ"!.

" അവരു... സാധാരണ പാന്റും ഷർട്ടും.. പിന്നെ കൂടെ വന്നവരൊക്കെ ജിമ്മന്മാരാ.. നല്ല തടീം സൈസൊക്കെയായിട്ട്.."

"ഉം.." ഞാനൊന്ന് മൂളി..

"അന്ന് വന്നത് മരക്കാർ ഹാജിയല്ല.. അപ്പൊ പിന്നെ അതാരാ'?.. ഞാൻ മനസിലോർത്തു..

ആ.. എന്തെങ്കിലുമാകട്ടെ, നോക്കാം.. ഞാൻ മനസിൽ കരുതി..

അങ്ങനെയിരിക്കുമ്പോൾ സജ്ന..

"ആ ഇക്കാക്ക.. ഞങ്ങളിന്ന് പോയാലൊ!?.."

"ഉം.. അതെന്തുപറ്റി..പെട്ടന്ന്!?."

"ഇക്കാക്ക് അവിടെ ചെന്നിട്ടെന്തൊ കാര്യങ്ങളുണ്ടെത്രെ"!..

" ഓഹ്.. ആവട്ടെ"!!.. അതല്ലെങ്കിലും അങ്ങെനെയാണല്ലൊ.. ഭാര്യവീട്ടിൽ രണ്ടൂസം നിക്കാൻ പറഞ്ഞാ ഏത് ഭർത്താക്കന്മാർക്കും തിരക്ക് കൂടും..' ഞാനൊന്ന് ചിരിച്ചു..
"ആ അങ്ങെനെയാവട്ടെ"!..

വൈകീട്ട് സജ്നയും കെട്ട്യോനും ഇറങ്ങി..

അങ്ങനെ കുറച്ചു നേരം ഞങ്ങൾ സംസാരിച്ചിരുന്നു..

" ആ ഇക്കാ അജിന വിളിച്ചിരുന്നു.. ലാൻഡ് ഫോണിൽ.."! നാദിയാ പറഞ്ഞു..

"എന്താണു.."!?

" അവരിന്ന് അവന്റെ കുഞ്ഞുമ്മാടെ വീട്ടിൽ നിക്കാണെന്ന്.. നാളെയെ വരൂന്ന്.. "

"ഉം.."

"മൂത്തളിയൻ വന്നില്ലെ ഇതുവരെ"!..

" ഇല്ല.."

"ടീ സഫ്നാ.. നിന്റെ കെട്ട്യോനോട് മര്യാതക്ക് ഞാൻ പറഞ്ഞതാ എന്റെ കൂടെ

💬 Comments

View all comments